Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സ്ത്രീയും കുട്ടിയും രക്ഷപെട്ടത് അത്ഭുതകരമായി കെഎസ്ആര്‍ടിസി പ്രവേശനകവാടം യാത്രക്കാരുടെ ജീവന് ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2016, 08:59 pm IST
inPathanamthitta

തിരുവല്ല: അശാസ്ത്രീയമായ നിര്‍മ്മാണവൈകല്യത്തേ തുടര്‍ന്ന് തിരുവല്ല കെഎസ്ആര്‍ടിസി ഡിപ്പോയുടെ പ്രവേശന മാര്‍ഗ്ഗത്തില്‍ അപകടങ്ങള്‍ തുടര്‍കഥയാകുന്നു.ഇന്നലെ വൈകുന്നേരം സ്റ്റാന്റിലേക്ക് കടന്ന ചുങ്കപ്പാറയിലേക്കുള്ള കെഎസ്ആര്‍ടിസി ബസിന് അടിയിലേക്കാണ് റോഡ് മുറിച്ച് കടക്കുകയായിരുന്ന സ്ത്രീയും കുട്ടിയും പെട്ടത്.എന്നാല്‍ ഡ്രൈവറിന്റെ സമയോചിതമായ ഇടപെടല്‍ മൂലം ഇരുവരും വാഹനം കയറാതെ രക്ഷപ്പെട്ടു.സംഭവത്തെ തുടര്‍ന്ന് നാട്ടുകാരും ഓട്ടോറിക്ഷ തൊഴിലാളികളും ഓടികൂടി കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു.വിവിരം അന്വേഷിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ സ്റ്റേഷന്‍ ഇന്‍ചാര്‍ജിന്റെ നേതൃത്ത്വത്തില്‍ തടഞ്ഞു.ഭരണ പക്ഷതൊഴിലാളിയൂണിയന്‍ നേതാവ് കൂടിയായ ഇയാള്‍ കൂടിനിന്ന് യാത്രക്കാരെയും അസഭ്യം പറഞ്ഞു.

കഴിഞ്ഞ മാസം 26ന് സ്റ്റാന്‍ഡിലേക്ക് വരികയായിരുന്ന കാല്‍നടയാത്രികന്‍ ലോഫ്‌ളോര്‍ ബസ് തട്ടി മരിച്ചതിന് പിന്നാലെ മൂന്ന് അപകടങ്ങള്‍ പ്രദേശത്ത് ഉണ്ടായി.ആഗസ്ത് 2ന് യാത്രക്കാരിയുടെ കാലില്‍ ബസ് കയറി ഗുരുതര പരിക്കേറ്റ സംഭവമുണ്ടായി. ഇപ്പോള്‍ അപകടമുണ്ടായ ഭാഗത്തുവച്ച് ഒരു വര്‍ഷം മുമ്പ് കാല്‍നടയാത്രികന്‍ ബസ്സിടിച്ച് മരിച്ചിരുന്നു.ബസ്സുകളുടെ പ്രവേശമാര്‍ഗത്തിലൂടെത്തന്നെയാണ് അധികം യാത്രികരും സ്റ്റാന്‍ഡിലേക്ക് എത്തുന്നത്. എംസിറോഡിലെ കുരുക്കില്‍ നിന്ന് വേഗത്തില്‍ വെട്ടിച്ചെടുത്താവും മിക്ക ബസ്സുകളും ഉള്ളിലേക്ക് കയറ്റുക. അല്പം ഉയരം കൂടിയ സ്ഥലത്തേക്കായതിനാല്‍ കുതിച്ചാണ് മിക്കപ്പോഴും ബസ്സുകള്‍ ഉള്ളിലേക്ക് എടുക്കുക.നാലുപാടും ചിതറി നടക്കുന്ന കാല്‍നടയാത്രികരെ ഡ്രൈവര്‍മാര്‍ക്ക് കൃത്യമായി കാണാനാവുകയില്ല. കൊട്ടാരക്കര, കോട്ടയം ദിശകളിലേക്കുള്ള 5 ബസ്‌ബേകള്‍ ബസ്സുകള്‍ കയറിച്ചെല്ലുന്ന ഭാഗത്താണ്. ഇവിടെ വലിയ വാഹനങ്ങള്‍ കൊണ്ടിടുമ്പോഴും പിന്നിലേക്ക് എടുക്കുമ്പോഴും അപകടമുണ്ടാകുന്നു. സുരക്ഷാക്രമീകരണങ്ങളൊന്നുമില്ല.ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥനെക്കൊണ്ട് നിയന്ത്രിക്കാവുന്നതിലും അപ്പുറത്താണ് തിരക്കുള്ള സമയത്തെ കാര്യങ്ങള്‍. രാത്രിയായാല്‍ വെളിച്ചക്കുറവാണ് വില്ലന്‍. ആധുനിക ബസ് ടെര്‍മിനലിലെ ലൈറ്റുകള്‍ മിക്കയിടത്തും കത്തുന്നില്ല. അപകടങ്ങള്‍ക്ക് ഇത് വഴിവെക്കുന്നുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.