Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഏത് യജ്ഞമാണ് ശ്രേഷ്ഠം (4-33)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2016, 07:24 pm IST
inSamskriti

മുന്‍പ് പറഞ്ഞ 12 തരം യജ്ഞങ്ങള്‍ അനുഷ്ഠിച്ച് യജ്ഞശിഷ്ടമായ അമൃതം ഭുജിക്കുന്നവര്‍ ഭൗതികമായ എല്ലാ മാലിന്യങ്ങളും നിശ്ശേഷം നശിച്ച് ശുദ്ധന്മാരായി തീരും. അവര്‍ സനാതനമായ ബ്രഹ്മപദത്തില്‍ എത്തിച്ചേരുകയും ചെയ്യും. ആ യജ്ഞങ്ങള്‍ ബ്രഹ്മപദ പ്രാപ്തിക്കും സഹായിക്കും. ബ്രഹ്മജ്ഞാനം ഭഗവത്തത്ത്വ വിജ്ഞാനം നേടി, ഭഗവദീയാനന്ദം അനുഭവിക്കുക എന്നതാണ് ലക്ഷ്യം. അതുകൊണ്ട് എല്ലാ കര്‍മങ്ങളും യജ്ഞങ്ങളായി അനുഷ്ഠിക്കണം. ഭഗവാദാരാധനയായി ചെയ്യണം. എന്നാല്‍ അതീന്ദ്രിയവും ദിവ്യവുമായ ജ്ഞാനയജ്ഞത്തിന്റെ ഭാഗമായി മാറും. അതാണ് ജ്ഞാനേപരി സമാപ്യതേ എന്ന വാക്യത്തിന്റെ താല്‍പര്യം.

ജ്ഞാനയജ്ഞത്തിന്റെ ശ്രേഷ്ഠത

മറ്റുയജ്ഞങ്ങള്‍ ഓരോരോ ദേവതകളെ ഉദ്ദേശിച്ച് ദ്രവ്യത്യാഗ രൂപമായ കര്‍മങ്ങള്‍ ഉള്‍ക്കൊള്ളുന്നവ മാത്രമാണ്. ഭഗവത്തത്ത്വ വിജ്ഞാന സമ്പാദന രൂപമാണ് ജ്ഞാനയജ്ഞത്തിനുള്ളത്. അനേകം കര്‍മങ്ങള്‍ (ചടങ്ങുകള്‍) ഉപാസന ഭേദങ്ങള്‍ തുടങ്ങി ദ്രവ്യയജ്ഞങ്ങളുടെ മുഴുവന്‍ ഘടകങ്ങളും ഭഗവാന്റെ തത്ത്വജ്ഞാനത്തിന് നമ്മെ സഹായിക്കുന്നു. – ജ്ഞാനേപരിസമാപ്യതേ.

ശ്രീമദ്ഭാഗവതത്തില്‍ ഇങ്ങനെ വ്യക്തമാക്കുന്നു:

തപസ്തീര്‍ത്ഥം ജപോദാനം

പവിത്രാണീതരാണി ച

നാലംകുര്‍വ്വന്തി താം സിദ്ധിം

യാ ജ്ഞാന കലയാ കൃതാ.

(ഉപവാസം മുതലായ വ്രതങ്ങള്‍, തീര്‍ത്ഥയാത്ര, മന്ത്രജപം, ദ്രവ്യദാനം, വേറെയും സത് കര്‍മങ്ങള്‍-ഇവയെല്ലാം മനുഷ്യന്റെ പാപമാലിന്യം കളഞ്ഞു ശുദ്ധീകരിക്കുന്നവയാണ്. പക്ഷേ, അവയ്‌ക്ക് ഒന്നിനുപോലും ഭഗവന്മാഹാത്മ്യ ജ്ഞാനത്തിന്റെ ഒരു ചെറിയ ഒരംശത്തിന്റെ ശുദ്ധീകരണ ശക്തിപോലുമില്ല).

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

Astrology

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

Astrology

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.