Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഹര്‍ത്താല്‍ പൂര്‍ണ്ണം സമാധാനപരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2016, 11:13 am IST
inKozhikode

കോഴിക്കോട്: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ രമിത്തിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം, സമാധാനപരം. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. കെഎസ് ആര്‍ടിസി ബസുകളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. ഓഫീസുകളും സ്‌കൂളുകളുമൊന്നും പ്രവര്‍ത്തിച്ചില്ല. എന്നാല്‍ റോഡിലിറങ്ങിയ ഇരു ചക്രവാഹനങ്ങളും അത്യാവശ്യ ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങളും ആരും തടഞ്ഞില്ല. .

നഗരത്തിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളായ വലിയങ്ങാടി, മിഠായ്‌തെരുവ്, പാളയം മാര്‍ക്കറ്റ് എന്നിവിടങ്ങളിലെല്ലാം കടകള്‍ അടഞ്ഞുകിടന്നു. നഗരവീഥികള്‍ മിക്കതും വിജനമായിരുന്നു.

കൊയിലാണ്ടി: ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കൊയിലാണ്ടിയില്‍ പൂര്‍ണം സമാധാനപരം. കൊയിലാണ്ടി നഗരത്തില്‍ മാത്രമല്ല ഉള്‍പ്രദേശങ്ങളിലുള്ള കടകള്‍ പോലും അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫീസുകളൊന്നും പ്രവര്‍ത്തിച്ചില്ല. വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. ജനങ്ങള്‍ ഹര്‍ത്താലിനോട് പൂര്‍ണമായും സഹകരിക്കുകയായിരുന്നു. ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചെന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രചരണം നടത്തിയെങ്കിലും ജനങ്ങള്‍ മുഖവിലക്കെടുത്തില്ല.

വടകര: വടകരയിലും, ചുറ്റുമുള്ള പ്രദേശങ്ങളിലും ഹര്‍ത്താല്‍ പൂര്‍ണ്ണവും സമാധാനപരവുമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. അപൂര്‍വ്വം ഇരുചക്ര വാഹനങ്ങളൊഴിച്ച് മറ്റൊന്നും റോഡില്‍ ഇറങ്ങിയില്ല.

പേരാമ്പ്ര: ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍, പേരാമ്പ്രയിലും പൂര്‍ണം. കടകമ്പോളങ്ങളും ബാങ്കിങ്ങ് സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ഇരുചക്രവാഹനങ്ങള്‍ പോലും റോഡില്‍ ഇറങ്ങിയില്ല. ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

നാദാപുരം: ഹര്‍ത്താല്‍ നാദാപുരത്തും പൂര്‍ണ്ണം. നാദാപുരം, കല്ലാച്ചി, പുറമേരി, തൂണേരി, വളയം, വാണിമേല്‍ ഭാഗങ്ങളില്‍ കടകള്‍ പൂര്‍ണ്ണമായും അടഞ്ഞു കിടന്നു. പോസ്റ്റോഫീസ്, അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഹാജര്‍ നന്നേ കുറവായിരുന്നു. ഇരുചക്ര വാഹനങ്ങള്‍ ഒഴികെ മറ്റ് വാഹനങ്ങള്‍ ഒന്നും തന്നെ റോഡില്‍ ഇറങ്ങിയില്ല.

മേപ്പയ്യൂര്‍: ബിജെപി ആഹ്വാനം ചെയ്ത ഹര്‍ ത്താല്‍ മേപ്പയ്യൂര്‍, തുറയൂര്‍, ചെറുവണ്ണൂര്‍, കീഴരിയൂര്‍ എന്നീ പഞ്ചായത്തുകളില്‍ പൂര്‍ണ്ണമായിരുന്നു.

ബാലുശ്ശേരി: ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ബാലുശ്ശേരി മേഖലയില്‍ പൂര്‍ണ്ണവും സമാധാനപരവുമായിരുന്നു. കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടന്നു.വിദ്യാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. ജനങ്ങളുടെ പരിപൂര്‍ണ്ണ പിന്തുണയാണ് ഹര്‍ത്താലിന് ലഭിച്ചത്.

പന്തീരാങ്കാവ്: ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പന്തിരാങ്കാവില്‍ പൂര്‍ണ്ണമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. വാഹനങ്ങള്‍ റോഡില്‍ ഇറങ്ങിയില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹരിവരാസനനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു

Kerala

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

Kerala

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

Thiruvananthapuram

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.