Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അടിയാക്കല്‍ വലിയതോടും പാടശേഖരവും മാലിന്യക്കൂമ്പാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2016, 10:16 pm IST
in Ernakulam

ചോറ്റാനിക്കര: ചോറ്റാനിക്കര പഞ്ചായത്തിലെ പ്രധാന കുടിവെള്ള സ്രോതസായ അടിയാക്കല്‍ വലിയതോട് പരിസര പഞ്ചായത്തുകളായ ആമ്പല്ലൂര്‍,ഉദയംപേരൂര്‍, തിരുവാങ്കളം തിരുവാണിയൂര്‍ പഞ്ചായത്തകളിലെ കുടി പാടശേഖരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. കൃഷിക്കും കുടിവെള്ളത്തിന്റെയും പ്രധാനപ്പെട്ട ഒരു സ്രോതസ്സാണിത്.

നെല്‍കൃഷി കാര്യമായി ചെയ്തിരുന്ന കാലത്ത് ഈ തോടിന്റെ ഇരുകരകളിലും വെള്ളം കയറ്റാനും ഇറക്കാനുംവേണ്ടി ധാരാളം ചക്രവും പുരയും ഉണ്ടായിരുന്നു.

ചോറ്റാനിക്കരയിലേക്കുള്ള കടിവെള്ള പമ്പിംഗ് സ്‌റ്റേഷന്‍ പുതിയതും പ്രവര്‍ത്തിക്കാത്ത പഴയതും ഈ പാടശേഖരത്തിന്റെ കരയിലാണ്. അതേപോലെ മുന്‍ കാലങ്ങളില്‍ ധാരാളം നെല്ലുല്‍പ്പല്‍പ്പാദിപ്പിച്ചിരുന്ന തോടിന്റെ ഇരുകരയിലുള്ള ഈ പാടശേഖരം മുഴുവനായും ചോറ്റാനിക്കരക്കവലയില്‍ നിന്നും ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ കൂമ്പാരമാണ്. പോരാത്തതിന് ഹോട്ടലുകളിലേയും മറ്റു് അടുക്കള മാലിന്യ ജലവും നിര്‍ബാധം ഒഴുക്കിവിടുന്നത് ഇങ്ങോട്ടു തന്നെ.കേസ്സും തീര്‍പ്പുമായി കോടതിയിലും ഓംബുഡ്മാന്‍വരെ എത്തി നില്‍ക്കുന്ന ചോറ്റാനിക്കരയിലെ ഏറ്റവും ഗൗരവമുള്ള വിഷയമാണ് അടിയാക്കല്‍ പാടശേഖരത്തിലേക്കു മാലിന്യ മൊഴുക്കല്‍ .ഒഴുകിപ്പോകാന്‍ വഴിയില്ലാത്ത കെട്ടികിടക്കുന്ന മാലിന്യ ജലവും മറ്റു വേയ്സ്റ്റുകളും പലപ്പോഴും റോഡിലേക്ക് പരന്ന് ഒഴുകിക്കിടക്കാറുണ്ട്. പാടത്തിറങ്ങി പുല്ലും മറ്റും വെട്ടി കൊണ്ടിരുന്ന പലരും ശരിരത്തില്‍ ചെറിച്ചിലും വൃണങ്ങളും മറ്റു മാറാത്ത ചര്‍മ്മ രോഗങ്ങള്‍ കൊണ്ട് നിത്യരോഗികളായി. സെപ്റ്റിക്ക്ടാങ്കിന്റെ ഔട്ട് ലെറ്റ് നേരിട്ട് പി.ഡളി യു.കാനയിലേക്ക് വച്ചിരുന്ന ലോഡ്ജു കള്‍ക്കെതിരെ ജനകീയ സമിതിക്കാര്‍ പഞ്ചായത്തിനെ കൊണ്ട് നടപടിയെടുപ്പിച്ചു.

അയ്യപ്പഭക്തമ്മാരുടെ ഇടത്താവളവും കൂടിയായ ചോറ്റാനിക്കരയില്‍ ലക്ഷക്കണക്കിന് ജനങ്ങളാണ് വന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. ഭൗതീക സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ നല്ല വരുമാനമുള്ള ദേവസ്വം ബോര്‍ഡും പഞ്ചായത്തും വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലായെന്ന പരാതിയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

India

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

India

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

പുതിയ വാര്‍ത്തകള്‍

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.