Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കര്‍മയജ്ഞ വിവരണം ഉപസംഹരിക്കുന്നു (4-32)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2016, 09:05 pm IST
inSamskriti

മുമ്പ് വിവരിച്ച യജ്ഞങ്ങളുടെ സ്വരൂപങ്ങളെല്ലാം ബ്രഹ്മത്തിന്റെ-വേദത്തിന്റെ, മുഖത്തില്‍-പൂര്‍വ കാണ്ഡത്തില്‍- വിവരിച്ചിട്ടുള്ളതാണ്.

”പരം ബ്രഹ്മ പരം ധാമ

പവിത്രം പരമം ഭവാന്‍”

എന്ന അര്‍ജുന വാക്യം അനുസരിച്ച് ശ്രീകൃഷ്ണ ഭഗവാന്‍ തന്നെയാണ് ബ്രഹ്മം. ഭഗവാന്റെ മുഖത്തില്‍നിന്നാണ്, വേദം ആവിര്‍ഭവിച്ചത്. അതുകൊണ്ട്, ‘ബ്രഹ്മണോ മുഖേ’ എന്ന വാക്യത്തിന് ഭഗവാന്റെ മുഖത്തില്‍, വേദത്തില്‍ എന്നര്‍ത്ഥം കല്‍പ്പിക്കാം.

എല്ലാ യജ്ഞങ്ങളെയും സ്വീകരിക്കുന്നത് ഭഗവാന്‍ തന്നെയാണ്.

എല്ലാത്തരം യജ്ഞങ്ങളും കായികവും വാചികവും മാനസികവുമായ എല്ലാ പ്രവൃത്തികളും കര്‍മത്തിന്റെ രൂപത്തില്‍ തന്നെയാണെന്ന്, അര്‍ജ്ജുനാ, നീ മനസ്സിലാക്കണമെന്ന് ഭഗവാന്‍ പറയുന്നു. ഹോമ പ്രധാനമായ യജ്ഞങ്ങളുടെ അനുഷ്ഠാനം ശരീരത്തിലെ എല്ലാ അവയങ്ങളും കൊണ്ടുമാത്രമേ സംഭവിക്കുകയുള്ളൂ.

ധ്യാനയോഗയജ്ഞം മനസ്സിന്റെ പ്രവര്‍ത്തനംകൊണ്ടാണ് നടക്കുന്നത്. സ്വാധ്യായ യജ്ഞം, ജപയജ്ഞം തുടങ്ങിയവ വാക്കുകൊണ്ട് സാധിക്കുന്നു.

ഏവം ജ്ഞാത്വാ– ഈ വസ്തുത അറിഞ്ഞാല്‍, ജ്ഞാനവും ഉപാസനയും ഗ്രന്ഥപാരായണവുംകൊണ്ട് മാത്രമാണല്ലോ ഭഗവാന്‍ സന്തോഷിക്കുന്നത്; പിന്നെന്തിന് ഭൗതിക കര്‍മമായ യുദ്ധം ചെയ്യണമെന്നതിന്റെ സംശയത്തിന്റെ ഉത്തരമാണിത്.

ശ്ലോകതാല്‍പര്യം ഇതാണ്: യുദ്ധം ഉപേക്ഷിച്ച്, മോക്ഷത്തിനുവേണ്ടി ഉപാസനാദികള്‍ ചെയ്താലും, അതും കര്‍മം തന്നെയാണല്ലോ. യുദ്ധം ഉപേക്ഷിച്ചാല്‍, നിനക്ക് (ക്ഷത്രിയര്‍ക്ക്) ധര്‍മത്യാഗഫലം അനുഭവിക്കേണ്ടിവരും. കാരണം അത് കര്‍മത്യാഗം മാത്രമല്ലല്ലോ. ഇത് മനസ്സിലാക്കി യുദ്ധകര്‍മം എന്റെ സന്തോഷത്തിനുവേണ്ടി ചെയ്യൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

Kerala

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

Kerala

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

Entertainment

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

പുതിയ വാര്‍ത്തകള്‍

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.