Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഈശ്വര കൃപ വേണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2016, 09:01 pm IST
inSamskriti

 

ആത്മാവ് സ്വയം പ്രകാശിക്കുന്നു. പക്ഷേ, ബുദ്ധിയുടെമേല്‍ ഒരു ആവരണമുണ്ട്. ഈ ആവരണം കാരണം ബുദ്ധി വ്യാമോഹിതമാണ്. വ്യാമോഹിതമായ ഈ ബുദ്ധിക്ക് ആത്മാവിനെ അനാത്മാവില്‍നിന്നു വേര്‍തിരിക്കാന്‍ സാധ്യമല്ല. അപ്പോള്‍ പിന്നെ അന്തര്യാമിയായ സത്യവസ്തുവിനെ ബുദ്ധി എങ്ങനെ അനുഗമിക്കും; ഈ വ്യാമോഹത്തെ അകറ്റാനും അന്തര്‍വര്‍ത്തിയായ ആത്മാവിനെ കണ്ടെത്താനും ഉപകരിക്കാത്ത വിദ്യാഭ്യാസവും ബുദ്ധിശക്തിയും വൈദഗ്ധ്യവും കര്‍ത്തവ്യബഹുലമായ ബാഹ്യലോകത്ത് പ്രയോജനമുണ്ടെങ്കിലും ആദ്ധ്യാത്മികമായി അവ തികച്ചും നിഷ്പ്രയോജനമാണ്. പക്ഷേ ആദ്ധ്യാത്മിക ശക്തിയുമായി ബന്ധപ്പെടുമ്പോള്‍ അവ പ്രയോജനപ്പെട്ട് തുടങ്ങും. അവയാണ് മോക്ഷത്തിനുള്ള മാധ്യമങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെടുന്നത്.

എപ്പോള്‍ ഈശ്വരകൃപ പ്രാപിക്കുമോ അപ്പോള്‍ നിങ്ങളില്‍ ഈശ്വരാവബോധം ഉദിക്കുന്നു. അതുകൊണ്ട് പ്രാര്‍ത്ഥനയുടെയും ഭക്തിയുടെയും സാധനാനുഷ്ഠാനത്തിന്റെയും തപസ്സിന്റെയും ദാനത്തിന്റെയും സ്വധര്‍മാചരണത്തിന്റെയും ലക്ഷ്യസ്ഥാനം ഈശ്വരകൃപയായിരിക്കണം.

നിങ്ങള്‍ സ്വയം കൈക്കുമ്പിള്‍ നീട്ടേണ്ടത് ആ പരമമായ കൃപയ്‌ക്കാണ് നിങ്ങള്‍ സ്വയം അതിനായി പ്രാര്‍ത്ഥിക്കുമ്പോള്‍ പ്രജ്ഞ തെളിയുകയും മോഹവിഷയങ്ങളില്‍ നിന്നും വൈകാരിക വൃത്തികളില്‍നിന്നും നിസ്സംഗത ശീലിക്കുകയും ചെയ്യും. അപ്പോള്‍ സത്യവും അസത്യവും വേര്‍തിരിച്ച് കാണാന്‍ മാത്രമല്ല സത്യത്തില്‍ ഉറച്ച് നില്‍ക്കാനും ധര്‍മപഥത്തില്‍ ചരിക്കാനും ഈശ്വരാനുഭൂതി നേടാനും സത്യസ്വരൂപവുമായി താദാത്മ്യം പ്രാപിക്കാനുമുള്ള ശക്തി ആര്‍ജിക്കുവാനും കഴിയും.

ഒരാള്‍ ഈശ്വരകൃപയുടെ അധീശതയില്‍ ബോധവാനാകണം. ഈ ബോധം ഇല്ലാതെ വന്നാല്‍ തപസ്സിന് ഭ്രംശം സംഭവിക്കും. എല്ലാം പ്രയത്‌നങ്ങളും വ്യര്‍ത്ഥമാകും. രാവണന്‍ ഒരു ശിവഭക്തനായിരുന്നു. അദ്ദേഹം മഹാനായ തപസ്വിയും ആയിരുന്നു. ജന്മനാ ബ്രാഹ്മണനായിരുന്നുവെങ്കിലും അദ്ദേഹം വൃത്തികൊണ്ട് അസുരനായി. അദ്ദേഹത്തിന് ഉല്‍ക്കടമായ ഇച്ഛാശക്തിയുണ്ടായിരുന്നു. പക്ഷേ പരമശിവന്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ആവശ്യപ്പെട്ട വരങ്ങളെന്താണ്! കൃപയ്‌ക്ക് വേണ്ടിയോ വിശുദ്ധ പ്രേമത്തിനുവേണ്ടിയോ അമരത്വത്തിന് വേണ്ടിയോ യാചിച്ചില്ല. അദ്ദേഹം അഭ്യര്‍ത്ഥിച്ചത് സുദീര്‍ഘമായ നല്ല ജീവിതത്തിനുവേണ്ടിയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

Kerala

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

Kerala

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

Entertainment

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

പുതിയ വാര്‍ത്തകള്‍

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.