Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യജ്ഞശിഷ്ടം അമൃതമാണ് (4-31)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2016, 07:36 pm IST
inSamskriti

യജ്ഞന്‍ എന്നത് ഭഗവാന്റെ നാമമാണ്. ശ്രീകൃഷ്ണനെ പൂജിക്കുക എന്നതുതന്നെ ഏറ്റവും ഉത്കൃഷ്ടമായ യജ്ഞം. യജ്ഞശിഷ്ടം എന്നത് ഭഗവാന് നിവേദിച്ച പ്രസാദമായ പായസം മുതലായവയാണ്. ആ അമൃത് ഭുജിക്കുന്നവരെയാണ് ‘യജ്ഞശിഷ്ടാമൃതഭുജ:’ എന്ന് ഭഗവാന്‍ തന്നെ പറയുന്നത്. അവര്‍ സനാതനമായ എന്നും നശിക്കാത്ത-ബ്രഹ്മത്തെ പ്രാപിക്കുന്നു-ശ്രീകൃഷ്ണഭഗവാന്റെ ലോകം പ്രാപിക്കുന്നു.

”ആ ബ്രഹ്മഭുവനാല്‍ ലോകാഃ

പുനരാവര്‍ത്തിനോര്‍ജ്ജുന!

മാമുവേത്യതു കൗന്തേയ

പുനര്‍ ജന്മ ന വിദ്യതേ

(ഗീ-15-16)

(ബ്രാഹ്മാവിന്റെ ലോകംമുതല്‍ എല്ലാ ദിവ്യലോകങ്ങളും നശിക്കുകയും വീണ്ടും ആവര്‍ത്തിച്ച് ഉണ്ടാവുന്നവയാണ്. എന്റെ ലോകത്തില്‍ എത്തിയവര്‍ക്ക് പുനര്‍ജന്മമില്ല.)

യജ്ഞാനുഷ്ഠാനം ചെയ്യാത്തവന്റെ അവസ്ഥ

അയജ്ഞന്‍- ഒരുതരത്തിലുള്ള യജ്ഞവും അനുഷ്ഠിക്കാത്തവന് ഈ മനുഷ്യലോകത്തിലെ ചെറിയ തോതിലുള്ള സുഖം പോലും ലഭിക്കുകയില്ല. പിന്നെ ദിവ്യലോകങ്ങളിലെ സുഖം കിട്ടുകയില്ല എന്നു പറയേണ്ടതുണ്ടോ? അതുകൊണ്ട് ഏറ്റവും ലളിതമായ രീതിയില്‍ അത്യന്തം ശ്രദ്ധയോടെ, ഭക്തിയോടെ പൂജിക്കുകയും നിവേദ്യം സമര്‍പ്പിച്ച് ആ യജ്ഞശിഷ്ടാമൃതം ഭുജിച്ച്, എല്ലാ ഭൗതിക കല്‍മഷങ്ങളും നശിപ്പിച്ച് ഭഗവദീയാനന്ദം അനുഭവിക്കാം.

”പത്രം പുഷ്പം ഫലം തോയം

യോമേ ഭക്ത്യാ പ്രയച്ഛതി

തദഹം ഭക്ത്യു പഹൃതം

അശ്‌നാമി പ്രയതാത്മനഃ”

(ഗീത)

ഭഗവാന്‍ പറയുന്നു-ജലംകൊണ്ട് എന്റെ വിഗ്രഹത്തില്‍ അഭിഷേകം ചെയ്ത ആ തീര്‍ത്ഥം സേവിക്കൂ! തുളസിയിലകൊണ്ടും മറ്റു പുഷ്പങ്ങള്‍കൊണ്ടും എന്നെ അര്‍ച്ചിച്ച് പ്രസാദം ശിരസ്സില്‍ ധരിക്കൂ! പഴം മുതലായ പദാര്‍ത്ഥങ്ങള്‍ നിവേദിച്ച് ആ പ്രസാദം ഭുജിക്കൂ. ഞാന്‍ പൂജ-യജ്ഞം സ്വീകരിക്കും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെന്നൈയില്‍ ടിവികെ നേതാവിനെ വെട്ടിക്കൊന്നു; നടുക്കുന്ന വീഡിയോ പുറത്ത്

Kerala

സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; മിനിമം യാത്രാനിരക്ക് 15 രൂപയാക്കണമെന്ന് ആവശ്യം, മറ്റന്നാൾ സമര പ്രഖ്യാപനം

Samskriti

കൃഷ്ണസ്പര്‍ശം: അറിവിന് വിനയം അനിവാര്യം

Samskriti

ആലോചനാമൃതം: ‘ഹിരമണ്മയേന പാത്രേണ”

Kerala

രമ്യ ഹരിദാസിന്റെ വാദം തെറ്റ്; എംഎല്‍എയുടെ സ്റ്റാഫുകളുടെ ഔദ്യോഗിക പട്ടികയില്‍ പാളയം പ്രദീപിന്റെ പേരില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രണയം വീട്ടുകാർ എതിർത്തു; ശാസ്താംകോട്ട തടാകത്തിൽ ചാടി കമിതാക്കൾ ജീവനൊടുക്കി

പ്രണയിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തു; മണിക്കൂറുകൾക്കുള്ളിൽ കാമുകനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ഐഎസ്ആർഒയ്‌ക്ക് വീണ്ടും ചരിത്ര നേട്ടം: പുതിയ സെമി ക്രയോജനിക് എൻജിൻ പവർഹെഡിന്റെ ആദ്യ ഫുൾ ത്രസ്റ്റ് പരീക്ഷണം വിജയം

ഗോപാലകനായ കണ്ണനില്‍ നിന്ന് ഗോവിന്ദനായ കൃഷ്ണനിലേക്ക്

ചരിത്രകാരന്‍ രാജേന്തു കളരി സന്ദര്‍ശിച്ചപ്പോള്‍

പുളയത്ത് കളരി പുനര്‍ജനിക്കുന്നു

ശങ്കരാമൃതാനന്ദ പുരി: സമര്‍പ്പണത്തിന്റെ പുണ്യ ജ്യോതിസ്സ്

കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത് സമ്മേളനം സംഘടിപ്പിക്കും; ആര് എതിർത്താലും മത നിയമങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും:

സഹാറൻപൂരിൽ പൊളിച്ച മസ്ജിദിന്റെ അടിയിൽ കിണർ : ഇസ്ലാമിസ്റ്റുകൾ മൂടിയതെന്ന് സംശയം ; അന്വേഷണം ആരംഭിച്ച് യുപി സർക്കാർ

ഒടുവിൽ ആ അനുമതി ലഭ്യമായിരിക്കുന്നു! കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ എംപി ഫണ്ടില്‍ നിന്നും ₹33 ലക്ഷം; ആധുനിക ലാബ് ഉടന്‍

‘‘ശമ്പളം വാങ്ങാൻ മാത്രമുള്ള മടിയന്മാരും കഴിവില്ലാത്തവരുമാണ്’’; ഉദ്യോഗസ്ഥരെ കണക്കിന് വിമർശിച്ച് കങ്കണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.