Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി-പുടിന്‍ കൂടിക്കാഴ്ച 15ന്; ഭാരത-റഷ്യ സഹകരണം കൂടുതല്‍ ശക്തമാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2016, 03:59 am IST
in India

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദമിന്‍ പുടിനും തമ്മില്‍ 15ന് ദല്‍ഹിയില്‍ കൂടിക്കാഴ്ച നടക്കും. സുരക്ഷാ, പ്രതിരോധ, വാണിജ്യ മേഖലകളുമായി ബന്ധപ്പെട്ട നിരവധി കരാറുകള്‍ക്ക് കൂടിക്കാഴ്ചയില്‍ ധാരണയാകും. അടുത്തിടെ നടന്ന പാക്-റഷ്യന്‍ സൈനിക അഭ്യാസത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ മേഖലകളിലെ ഇരുരാജ്യങ്ങളുടേയും സഹകരണം സംബന്ധിച്ച വിഷയങ്ങളില്‍ കൂടുതല്‍ തീരുമാനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.

ഒക്ടോബര്‍ 14 മുതല്‍ 17 വരെ ഗോവയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കെത്തുന്ന പുടിനുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച സുപ്രധാനമായ ഉഭയകക്ഷി കരാറുകള്‍ക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. ബ്രിക്‌സിന്റെ തുടര്‍ച്ചയായി 17ന് ഇന്ത്യോ-റഷ്യ വാര്‍ഷിക ഉച്ചകോടിയും നടക്കുന്നുണ്ട്. 2015 ഡിസംബറില്‍ മോസ്‌ക്കോവില്‍ നടന്ന ഉച്ചകോടിയിലെ തീരുമാനങ്ങളുടെ പുരോഗതിയും ചര്‍ച്ചയാകും. ഉച്ചകോടിക്ക്് ശേഷം സംയുക്ത പ്രസ്താവനയില്‍ പുതിയ മേഖലകളിലെ സഹകരണം ഇരുരാജ്യങ്ങളും വ്യക്തമാക്കും.

പ്രതിരോധ,ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ മ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളും പത്തു കരാറുകളിലാണ് കഴിഞ്ഞ വര്‍ഷം ഒപ്പുവെച്ചത്. ഭാരത കമ്പനികള്‍ക്ക് റഷ്യയുടെ എണ്ണ, വാതക മേഖലകളിലേക്ക് പ്രവേശനം ലഭിക്കുന്നതുള്‍പ്പെടെയുള്ള നിര്‍ണ്ണായക കരാറുകളും പ്രതിവര്‍ഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 65,000 കോടി രൂപയില്‍ നിന്നും രണ്ടു ലക്ഷം കോടിയിലേക്ക് പത്തുവര്‍ഷത്തിനുള്ളില്‍ എത്തിക്കാനുള്ള തീരുമാനവും കഴിഞ്ഞ വര്‍ഷം ഉണ്ടായി. കൂടുതല്‍ ആണവ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള തീരുമാനങ്ങളും ഇരു രാജ്യങ്ങളും സ്വീകരിച്ചിരുന്നു.

5എസ്-400 ട്രയംഫ് ദീര്‍ഘദൂര വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം, കമോവ്-28 ഹെലികോപ്റ്ററുകള്‍ എന്നിവ വാങ്ങാനുള്ള തീരുമാനവും സുഖോയ് 30 വിമാനങ്ങളുടെ ആധുനികവല്‍ക്കരണവും വിലയിരുത്തും. അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെ വികസനം എന്ന ദീര്‍ഘകാലമായ ആവശ്യവും ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഉയരും. അകുല വിഭാഗത്തില്‍ പെട്ട അന്തര്‍വാഹിനികള്‍ റഷ്യയില്‍ നിന്നും വാങ്ങാനുള്ള ആലോചനയും ഭാരതത്തിനുണ്ട്.

പ്രതിരോധ മേഖലയില്‍ റഷ്യന്‍ യുദ്ധോപകരണങ്ങള്‍ക്ക് പുറമേ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള അയുധങ്ങളും വിമാനങ്ങളും വാങ്ങാനുള്ള തീരുമാനങ്ങളുമായി ഭാരതം മുന്നോട്ടുപോകുന്നതിനിടെയാണ് റഷ്യന്‍ പ്രസിഡന്റിന്റെ ഭാരത സന്ദര്‍ശനം എന്നതും പ്രാധാന്യമര്‍ഹിക്കുന്നു. പാക്കിസ്ഥാന്‍ അടക്കമുള്ള മറ്റ് ദക്ഷിണേഷ്യന്‍- അന്താരാഷ്‌ട്ര വിഷയങ്ങളും കൂടിക്കാഴ്ചയില്‍ വിഷയമാകും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാര്‍ഷികാഘോഷങ്ങള്‍ 2017ല്‍ നടക്കുമ്പോള്‍ ഉഭയകക്ഷി ബന്ധത്തില്‍ പുതിയ നേട്ടങ്ങള്‍ കൈവരിക്കാനാണ് ഭാരതത്തിന്റെയും റഷ്യയുടേയും ശ്രമം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍
India

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.