Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ധര്‍മം മാത്രം അനുഷ്ഠിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2016, 08:42 pm IST
inSamskriti

 

സുഖജീവിതം ആഗ്രഹിക്കുന്നവന് എങ്ങനെ വിദ്യ ലഭിക്കും? സുഖം വേണമെങ്കില്‍ വിദ്യയെ കൈവിടണം. വിദ്യ വേണമെങ്കില്‍ സുഖമോഹങ്ങളും ഉപേക്ഷിക്കണം. വിറകുകൊണ്ടു അഗ്‌നിക്കും നദികളെകൊണ്ടു സമുദ്രത്തിനും സകലജീവികളെയുംകൊണ്ട് മൃത്യുവിനും പുരുഷന്മാരെകൊണ്ടു കുലടയ്‌ക്കും തൃപ്തി വരുകയേയില്ല.

ആശ ധൈര്യത്തേയും, കാലന്‍ സമൃദ്ധിയേയും, ക്രോധം ഐശ്വര്യത്തെയും, പിശുക്കു കീര്‍ത്തിയേയും, സംരക്ഷണമില്ലായ്‌മ വളര്‍ത്തുമൃഗങ്ങളെയും നശിപ്പിക്കുന്നു. കാമം, ഭയം, ലോഭം, എന്നിവയാലോ ജീവിക്കാന്‍ വേണ്ടിയോ ഒരിക്കലും ധര്‍മ്മത്തെ ഉപേക്ഷിക്കരുത്. സുഖദുഃഖങ്ങള്‍ അനിത്യവും ധര്‍മ്മം നിത്യവുമാണ്. വളരെ കഷ്ടപ്പെട്ടു വളര്‍ത്തിയെടുക്കുന്ന മകന്‍ മരിച്ചുകഴിഞ്ഞാല്‍ അച്ഛനമ്മമാര്‍ അല്‍പസമയം കരയുമെങ്കിലും ഏറെത്താമസിയാതെ ആ മൃതശരീരത്തെ ചിതാഗ്‌നിയീല്‍ ദഹിപ്പിക്കുന്നു.

മരിച്ചവന്റെ സ്വത്തുക്കള്‍ മറ്റുള്ളവര്‍ അനുഭവിക്കുന്നു. പുണ്യപാപങ്ങളാല്‍ ബദ്ധനായ മനുഷ്യന്‍ അവയോടു കൂടി പരലോകം പൂകുന്നു. കായ്‌കനികളില്ലാത്ത വൃക്ഷത്തെ പക്ഷികള്‍ ഉപേക്ഷിക്കുന്നതു പോലെ ആ ശരീരത്തെ ബന്ധുക്കളും സുഹൃത്തുക്കളുംകൂടി ചിതയില്‍ ഉപേക്ഷിച്ചിട്ടു മടങ്ങിപ്പോകുന്നു. അവന്‍ ചെയ്തിട്ടുള്ള സത്കര്‍മ്മങ്ങളോ ദുഷ്‌കര്‍മ്മങ്ങളോ മാത്രം അവനെ പിന്‍തുടരുന്നു. അതുകൊണ്ട് മനുഷ്യന്‍ എത്ര ക്ലേശിച്ചാലും ധര്‍മ്മങ്ങള്‍ മാത്രം അനുഷ്ഠിക്കണം. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ നേരേ മനസ്സിലാക്കി പ്രവര്‍ത്തിക്കുമെങ്കില്‍ അങ്ങേക്കു മഹത്തായ കീര്‍ത്തി ലഭിക്കും.

ധൃതരാഷ്‌ട്രര്‍ വിദുരരേ, നിങ്ങള്‍ നിത്യേന എനിക്കു തരുന്ന ഉപദേശങ്ങള്‍ എല്ലാം വളരെ ശരിയാണ്. അതനുസരിച്ച് എന്റെ വിചാരഗതിയും മാറിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

Kerala

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

Kerala

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

Kerala

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

Football

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

പുതിയ വാര്‍ത്തകള്‍

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.