Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഭാരതം ഭരിക്കുന്നത് ദേശീയ ബോധമുള്ള കരുത്തുറ്റ നേതൃത്വം: എം.ബാലകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2016, 09:12 pm IST
in Pathanamthitta

പത്തനംതിട്ട: ദേശിയബോധമുള്ള കരുത്തുറ്റ നേതൃത്വമാണ് ഇന്ന് ഭാരതം ഭരിക്കുന്നതെന്ന് തിരിച്ചറിവാണ് ഭീകരര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ ഭാരത സൈന്യത്തെ സഹായിക്കുന്നതെന്ന് ആര്‍എസ്എസ് പ്രാ്ന്തീയ പ്രചാര്‍പ്രമുഖ് എം.ബാലകൃഷ്ണന്‍ പറഞ്ഞു. ശബരിഗിരി ജില്ലാ വിജയദശമി മഹോത്സവത്തിന്റെ ഭാഗമായി റാന്നി എം.എസ്.ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പൊതുപരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാഷ്‌ട്രം നേരിടുന്ന വെല്ലുവിളികള്‍ക്ക് ശാശ്വത പരിഹാരം കാണുകയാണ് സംഘത്തിന്റെ ലക്ഷ്യം. ധര്‍മ്മം ഉള്ളിടത്തുമാത്രമേ വിജയം ഉണ്ടാവുകയുള്ളൂ. ദേശീയതയെ അടിസ്ഥാനമുള്ള വിദ്യാഭ്യാസ പദ്ധതി ഭാരതത്തില്‍ ശക്തമാക്കണം. പുത്തന്‍കാലഘട്ടത്തിന്റെ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് അടിസ്ഥാനപ്രമാണങ്ങളില്‍ മാറ്റം വരാതെ അനുയോജ്യമായ മാതൃകസ്വീകരിക്കുന്ന സംഘത്തിന്റെ പ്രവര്‍ത്തനശൈലി സവിശേഷകള്‍ നിറഞ്ഞതാണ്. വ്യക്തി നിര്‍മ്മാണത്തിലൂടെ രാഷ്‌ട്ര പുനര്‍നിര്‍മ്മാണമെന്ന അടിസ്ഥാന തത്വത്തിലൂടെ ജനഹൃദയങ്ങളെ സക്രിയമാക്കുകയാണ് ലക്ഷ്യം. സംഘത്തിന്റെ ദേശിയ വികാരമാണ് പലതവണയുണ്ടായ നിരോധനങ്ങളെ അതിജീവിക്കാനുള്ള കരുത്തായത്. സ്ത്രീ പുരുഷ സമത്വം വിളിച്ചോതുന്ന മഹോത്സവമാണ് വിജയദശമി എന്നും അദ്ദേഹം പറഞ്ഞു.

റിട്ട. ഡെപ്യൂട്ടി കമാന്റര്‍ കെ.ബി.ചന്ദ്രശേഖരന്‍നായര്‍ അദ്ധ്യക്ഷതവഹിച്ചു. വിഭാഗ് സംഘചാലക് സി.പി.മോഹനചന്ദ്രന്‍, ശബരിഗിരി ജില്ലാ സംഘചാലക് ഉപാസന നാരായണന്‍, പ്രാന്തീയ പ്രചാരക് പ്രമുഖ് എ.എന്‍.കൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. റിട്ട.കമാന്റര്‍ കെ.ബി.ചന്ദ്രശേഖരന്‍നായരില്‍ നിന്നും വരിസംഖ്യ സ്വീകരിച്ച് വിഭാഗ് സംഘചാലക് സി.പി.മോഹനചന്ദ്രന്‍ കേസരി വാരികയുടെ ജില്ലയിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കാര്യവാഹ് ജി.വിനു സ്വാഗതവും, സഹകാര്യവാഹ് ജി.രജീഷ് നന്ദിയും പറഞ്ഞു.

റാന്നി മര്‍ത്തോമ്മാ ഹോസ്പിറ്റല്‍ ജംങ്ഷന്‍, ഒഴുവന്‍ചിറ ജംങ്ഷന്‍ എന്നിവിടങ്ങളില്‍ നിന്നുംആരംഭിച്ച പഥസഞ്ചനങ്ങള്‍ ഇട്ടിയപ്പാറയില്‍ സംഗമിച്ച് പൊതുപരിപാടി നടന്ന എം.എസ്.ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിച്ചു. ഗണവേഷ ധാരികള്‍ക്ക് പുറമേ സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ പൊതുപരിപാടിയില്‍ പങ്കെടുത്തു. കടന്നുവന്ന വീഥികളില്‍ പുഷ്പവൃഷ്ടിയോടെയാണ് ജനങ്ങള്‍ പഥസഞ്ചലനത്തെ സ്വീകരിച്ചത്.

കേരളത്തിലും ഭീകരവാദ പ്രവര്‍ത്തനം സജീവമാണെന്ന തിരിച്ചറിവില്‍ ദേശ സ്‌നേഹികളുടെ മഹാസംഗമംകൂടിയായി മാറി വിജയദശമി മഹോത്സവം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് പ്രസിഡന്റ് ഭരണം വന്നാൽ തമിഴ്നാടും നമ്മളുമല്ലാതെ ആരും ചോദിക്കാനില്ലെന്ന് മാലാ പാർവതി : പരസ്യമായി വിവരക്കേട് പറയരുതെന്ന് ശ്രീജിത്ത് പണിക്കർ

Kerala

അത്യപൂര്‍വമായി ചില പിഴവുകള്‍ ഉണ്ടായേക്കാം, പിഴവുകളെ മാധ്യമങ്ങള്‍ പര്‍വതീകരിച്ച് കാട്ടരുത്-പി എസ് സി

India

ഏകപത്നീവ്രതക്കാരന്‍…ഞാൻ ഒരിക്കലും എന്റെ ഭാര്യയെ വഞ്ചിക്കില്ല: നടന്‍ മാധവന്‍

Kerala

കേവലമൊരു ജൂനിയര്‍ ആര്‍ടിസ്റ്റായ അന്‍സിബ എങ്ങിനെ ഇത്ര പവര്‍ ഫുള്ളായി? ?, ആരാണ് അന്‍സിബയ്‌ക്ക് പിന്നില്‍?: എ.പി. അഹമ്മദ്

Kerala

മേപ്പാടി മണ്ണിടിച്ചില്‍ ദുരന്തം; പൊലീസ് കേസെടുത്തു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

പുതിയ വാര്‍ത്തകള്‍

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി നൂര്‍ ആലം അസമില്‍ പിടിയിലായി

തന്റെ ജീവന്‍ അപകടത്തിലാണെന്ന് ആരിഫ് ഹുസൈന്‍, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനാല്‍ തന്നെ തീര്‍ക്കാന്‍ മീഡിയവണ്‍ ശ്രമമെന്ന് ആരിഫ് ഹുസൈന്‍

പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ പറ്റില്ല;മുൻപ് പവർ ഗ്രൂപ്പ് ഇല്ലെന്ന് പറഞ്ഞ ശ്വേത ഇപ്പോൾ മാറ്റിപറയുന്നു, അൻസിബ ടിനിയെ മണിച്ചിത്രത്താഴിട്ട് പൂട്ടി

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

വനം സംരക്ഷിക്കപ്പെടണം.,വന്യമൃഗങ്ങളും സംരഷിക്കപ്പെടണം എന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം.; ‘ലർക്ക്’ ട്രയിലർ പുറത്ത്

ഓട്ടംതുള്ളൽ ജൂലായ് ഇരുപത്തിനാലിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.