Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഇസ്ലാമിക്‌സ്റ്റേറ്റ് ഭീകരത; പ്രതിഷേധ ജ്വാലഉയര്‍ത്തി ജനസഹസ്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2016, 08:51 pm IST
inPathanamthitta

പത്തനംതിട്ട : ഇസ്ലാമിക് സ്റ്റേറ്റ് ഭീകരതയ്‌ക്കെതിരേ ജനരോഷമിരമ്പി. നാടിന്റെ നാനാഭാഗത്തുനിന്നും ആയിരങ്ങളാണ് എന്‍ഡിഎയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ ജ്വാലയിലും ധര്‍ണ്ണയിലും പങ്കെടുക്കാന്‍ പത്തനംതിട്ടയിലെത്തിയത്. പത്തനംതിട്ട ടൗണ്‍ഹാളിന് മുന്നില്‍ നടന്ന ധര്‍ണ്ണയില്‍ കത്തുന്ന വെയിലിനെ തൃണവല്‍ഗണിച്ച് സ്ത്രീകളടക്കമുള്ളവര്‍ പങ്കെടുത്തു. ബിജെപിയോടൊപ്പം എന്‍ഡിഎ ഘടകകക്ഷി നേതാക്കളും പ്രവര്‍ത്തകരും സംസ്ഥാനത്ത് വളര്‍ന്നുവരുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരതയില്‍ ആശങ്ക പങ്കുവെച്ചു. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ ഐഎസ് ഭീകരതയ്‌ക്ക് വളര്‍ന്നു പന്തലിക്കാന്‍ ഇടമൊരുക്കുന്നതില്‍ എന്‍ഡിഎ ഘടകക്ഷി നേതാക്കളും പ്രതിഷേധം പ്രകടിപ്പിച്ചു. സംസ്ഥാനത്തുടനീളം പ്രണയം നടിച്ച് വലയിലാക്കുന്ന പെണ്‍കുട്ടികളെ ഭീകരവാദ ക്യാമ്പുകളിലെത്തിക്കുന്ന ലൗജിഹാദും തൊടുപുഴയില്‍ അദ്ധ്യാപകന്റെ കൈവെട്ടിയ സംഭവുമടക്കം മത തിവ്രവാദ പ്രവര്‍ത്തനങ്ങള്‍ പലതുണ്ടായിട്ടും ഇടതു വലതു സര്‍ക്കാരുകള്‍ ഭീകരവാദത്തിനെതിരേ ചെറുവിരല്‍ അനക്കാഞ്ഞതും പ്രസംഗകര്‍ ചൂണ്ടിക്കാട്ടി. ബിജെപി സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ് പ്രതിഷേധ ജ്വാലയും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തു.

സിപിഎം സംസ്ഥാനത്ത് ഭീകരത വളര്‍ത്തുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ വി.വി.രാജേഷ് പറഞ്ഞു. സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളില്‍ തീവ്രവാദത്തിന് വിത്തുപാകുന്നു. സിപിഎമ്മിലും ഡിവൈഎഫ്‌ഐ യുടെ ഘടകങ്ങളിലും എസ്എഫ്‌ഐ യൂണിറ്റുകളിലും തീവ്രവാദികള്‍ നുഴഞ്ഞുകയറിയിരിക്കുന്നു. സംസ്ഥാനത്ത് ഇരു മുന്നണികളും പുലര്‍ത്തുന്ന പ്രീണന രാഷ്‌ട്രീയം കേരളത്തിന്റെ കടയ്‌ക്കല്‍ കത്തിവെക്കുകയാണ്. തീവ്രവാദ പ്രസ്ഥനങ്ങളെ കേരളത്തിന്റെ മണ്ണില്‍ നിന്നും വേരോറെ പിഴുതെറിയുമെന്ന പ്രതിജ്ഞ ഓരോരുത്തരും സ്വയം എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട അദ്ധ്യക്ഷത വഹിച്ചു. ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.രാജന്‍ ബാബു, ബിജെപി സംസ്ഥാന ട്രഷറര്‍ പ്രതാപ ചന്ദ്ര വര്‍മ്മ, ദേശീയ സമിതിഅംഗം വി.എന്‍.ഉണ്ണി, കര്‍ഷകമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സുരേഷ് കാദംബരി, പട്ടികജാതി മോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ.കെ.ശശി, എല്‍ജെപി ജില്ലാ സെക്രട്ടറി അഭികുമാര്‍, ബിഡിജെഎസ് ജില്ലാ സെക്രട്ടറി പി.സി.ഹരി, പിഎസ്പി നേതാവ് ഉണ്ണികൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഷാജി.ആര്‍.നായര്‍, അഡ്വ.എസ്.എന്‍.ഹരികൃഷ്ണന്‍, സംസ്ഥാനസമിതിയംഗം ടി.ആര്‍.അജിത്കുമാര്‍, എം.ജി.കൃഷ്ണകുമാര്‍, പ്രദീപ് അയിരൂര്‍, എം.എസ്.അനില്‍, വി.എ.സൂരജ്, രമണി വാസുക്കുട്ടന്‍, വിജയകുമാര്‍ മണിപ്പുഴ, വി.കെ.ഗോപാലകൃഷ്ണന്‍ നായര്‍, സിബി സാം, പി.ഉണ്ണികൃഷ്ണന്‍, സുശീല, പി.വി.ഭാസ്‌ക്കരന്‍, മാത്യു ഉമ്മന്‍, ഡി.ആര്‍.സന്തോഷ്, വി.ജി.മാത്യൂ, വി.എസ്.ഹരീഷ് ചന്ദ്രന്‍, പി.ആര്‍.ഷാജി, ശോഭനാ അച്ചുതന്‍, പ്രസാദ്.എന്‍.ഭാസ്‌ക്കരന്‍, ഷൈന്‍.ജി.കുറുപ്പ്, കൊടുമണ്‍ ആര്‍.ഗോപാലകൃഷ്ണന്‍, പ്രസന്നകുമാര്‍, ജി.മനോജ്, അഭിലാഷ് ഓമല്ലൂര്‍, മണി.എസ് തിരുവല്ല എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കുകയും കൊന്ന് കെട്ടിത്താഴ്‌ത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം

India

മനുഷ്യന്റെ അവയവങ്ങൾ വിറ്റാൽ കൈ നിറയെ പണം ; 16 കാരനെ കൊലപ്പെടുത്തി സ്വകാര്യഭാഗങ്ങൾ മുറിച്ച് മാറ്റിയ ആമിർ ഖുറേഷിയും , സോഹെബ് ഖാനും അറസ്റ്റിൽ

Kerala

ഗുരൂവായൂരില്‍ മലയാളി യുവതിക്ക് മിന്നുചാര്‍ത്തി സ്‌കോട്ട്ലന്‍ഡ് പാര്‍ലമെന്റ് അംഗം,സഫലമായത് പാമ്പാക്കുടക്കാരിയുടെ ആഗ്രഹം

ഭരണം അട്ടിമറിക്കുന്നതിനുള്ള റിപ്പോര്‍ട്ടിങ്ങിന് മുന്നിട്ടിറങ്ങാറുള്ള സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂര്‍ (ഇടത്ത്) അഭിജിത് ദീപ്കെ (നടുവില്‍)
India

സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂറും മോദി സര്‍ക്കാരിനെതിരെ രംഗത്ത്…ഭരണമാറ്റത്തിനുള്ള കലാപം ഇന്ത്യയില്‍ നടക്കുന്നതിന് ഇനി അധികദൂരമില്ല

India

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസിലെ ഇ ഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം,നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡെന്നും ആക്ഷേപം

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 4 കിലോ അരി, ഓണാവധി കഴിഞ്ഞ് 31 ന് സ്‌കൂള്‍ തുറക്കും

ബംഗാളിലെ കൊല്‍ക്കൊത്തയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനെത്തിയ അശുതോഷ് രങ്കയും കൂട്ടരും (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

ജന്തര്‍ മന്തറിലേതുപോലെ ബംഗാളില്‍ കലാപം നടത്താനുള്ള സിജെപിയുടെ നീക്കം ശക്തമായ പ്രതിഷേധം കാരണം നടന്നില്ല; പരിപാടി റദ്ദാക്കി സിജെപി

‘ അമ്മ കുളിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ അയാളുടെ ഫോണിൽ ഉണ്ട് , മോൾക്ക് വേണ്ടിയാണ് സഹിച്ചത് ‘

ഓണം വാരാഘോഷം 24 മുതല്‍ 30 വരെ

അവസാന കാലത്ത് അവർ ഏറെ ദുഖിതയായിരുന്നു ; സുകുമാരിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് വിനയൻ

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

ചലച്ചിത്ര അക്കാദമി ചെയര്‍നായി വിവരമുളള ആളെ നിയമിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍,ചിത്രാഞ്ജലിയില്‍ ജീവനക്കാര്‍ക്ക് വെറുതെ ശമ്പളം നല്‍കുന്നു

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

കെസിഎല്ലിന് നിറച്ചാർത്തായി ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജ്; ഓണക്കാലത്ത് കാണികൾക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.