Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കൊടുവള്ളിയില്‍ ഹവാല സംഘങ്ങളുടെ സമാന്തരഭരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2016, 12:43 pm IST
in Kozhikode

താമരശ്ശേരി: ഹവാല-കള്ളപ്പണ ഇടപാടുകാരുടെ വിളയാട്ടം ഒരു പ്രദേശത്തിന്റെ സൈ്വര്യം കെടുത്തുന്നു. താമരശ്ശേരി, കൊടുവള്ളി മേഖലകളിലാണ് ഇവര്‍ സമാന്തരഭരണം നടത്തുന്നത്. ഇക്കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച രാരോത്ത് ചാലില്‍ ഇസ്മയില്‍ (46)ആണ്. ഈ മേഖലയിലെ സമാന്തര ഭരണത്തിന്റെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷി.

ഹവാലസംഘത്തെ ഒറ്റുകൊടുത്തുവെന്ന കുറ്റം ചുമത്തി ചിലര്‍ ഇസ്മയിലിനെ വേട്ടയാടിയിരുന്നു. ക്രൂരമായ ചോദ്യം ചെയ്യലിനെ തുടര്‍ന്നാണ് സപ്തംബര്‍ 28ന് പുലര്‍ച്ചെ ഇസ്മയില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. 80 ശതമാനം തീപൊള്ളലേറ്റ ഇസ്മയില്‍ മരണമൊഴിയില്‍ തന്നെ വേട്ടയാടിയവരെക്കുറിച്ച് പോലീസിന് സൂചന നല്‍കിയിരുന്നു. നാല് ലക്ഷംരൂപ ഇയാളില്‍ നിന്ന് സംഘം ഈടാക്കി. കൊടുവള്ളി പോലീസ് കേസെടുത്തു അന്വേഷണം നടത്തിവരുന്നു. മണ്ണില്‍കടവ് മുഹമ്മദ് എന്ന ആപ്പു, കപ്പലാംകുഴി മനാഫ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഒരാളെക്കൂടി തിരിച്ചറിയാനുണ്ട്.

ദുബായ് കേന്ദ്രീകരിച്ചുള്ള വിവിധ സംഘങ്ങളുടെ ഹവാലപ്പണമാണ് കൊടുവള്ളി, താമരശ്ശേരി മേഖലകളിലെ ഹവാല സംഘങ്ങള്‍ വഴി വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെവിടെയും പണം വിതരണം ചെയ്യാന്‍ സംഘങ്ങള്‍ക്ക് ശൃംഖലയുണ്ട്. സംഘാംഗങ്ങള്‍ പോലീസ് പിടിയിലാവുമ്പോഴോ പണം നഷ്ടപ്പെടുമ്പോഴോ ആണ് അക്രമം ഉണ്ടാവുന്നത്. പോലീസിന് ഒറ്റുനല്‍കിയെന്ന് കുറ്റംചുമത്തി ഹവാലസംഘം തട്ടിക്കൊണ്ടുപോവുകയോ അക്രമിക്കുകയോ ചെയ്യുന്നു.

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കൊടുവള്ളി മേഖലയില്‍ മാത്രം മൂന്ന് പേര്‍ മാരകമായി അക്രമിക്കപ്പെട്ടു. കര്‍ണ്ണാടക പോലീസിന്റെ സഹായത്തോടെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത്, റിസോര്‍ട്ടുകളില്‍ താമസിപ്പിച്ചാണ് ക്രൂരമായ ചോദ്യം ചെയ്യല്‍. ശരീരമാസകലം വെട്ടിപ്പരിക്കേല്‍പ്പിച്ച് മുറിവുകളില്‍ ഉപ്പും മണ്ണെണ്ണയും ഒഴിക്കുന്ന അനുഭവങ്ങള്‍ വരെയുണ്ടായിട്ടുണ്ട്. നിരപരാധികളാണെന്ന് തെളിയുമ്പോള്‍ ഇവരെ പുറത്ത് വിടും. ക്രൂരമായി ചോദ്യം ചെയ്യപ്പെട്ടവര്‍ പലപ്പോഴും പരാതി കൊടുക്കാന്‍ മിനക്കെടാറില്ല. ഹവാല സംഘവുമായി ബന്ധപ്പെട്ട ഏതെങ്കിലും കേസുകളില്‍ പ്രതിചേര്‍ക്കപ്പെടുമോ എന്ന് ഭയന്നാണ് മുന്‍കാലങ്ങളില്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടവര്‍ ഭയക്കുന്നത്.

കൊടുവള്ളി മേഖലയില്‍ നിരവധി യുവാക്കളാണ് ഹവാല സംഘങ്ങളില്‍ ചേരുന്നത്. പഠനം ഇടയില്‍ അവസാനിപ്പിച്ച് ഇത്തരം സംഘങ്ങളില്‍ കാരിയറുകളായി പ്രവര്‍ത്തിക്കുന്നവരുണ്ട്. എളുപ്പത്തില്‍ പണം സമ്പാദിക്കാമെന്ന വ്യാമോഹമാണ് ഇവരെ ഈ നിയമവിരുദ്ധ മാര്‍ഗ്ഗങ്ങളില്‍ എത്തിക്കുന്നത്. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടെ ബ്രാഞ്ചുകളാണ് ഈ മേഖലയില്‍ വിഹരിക്കുന്നത്. രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കും മതസംഘടനകള്‍ക്കും ആരാധനാലയങ്ങള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും വാരിക്കോരി പണം സംഭാവനയായി നല്‍കുന്നതുകൊണ്ട് ഇത്തരം നിയമവിരുദ്ധ സംഘങ്ങള്‍ക്കെതിരെ ആരും രംഗത്ത് വരാന്‍ തയ്യാറാവുന്നില്ല. പോലീസും ഇത്തരം സംഘങ്ങളുടെ നിയന്ത്രണത്തിലാണ്.

കുടുക്കില്‍ സഹോദരന്മാര്‍ എന്ന പേരില്‍ കുപ്രസിദ്ധരായ സംഘം കോഴിക്കോട് നഗരത്തില്‍ ഒരാളെ വെട്ടിപ്പരിക്കേല്‍പ്പിച്ചത് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പുറംലോകമറിഞ്ഞത്. ഈ മേഖലയിലെ സൈര്യജീവിതം തകര്‍ക്കുന്ന ഹവാല സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് ആവശ്യമുയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

Kerala

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

Kerala

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

India

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

Kerala

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.