Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരനെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2016, 09:00 pm IST
inSamskriti

ദിവസം മുഴുവന്‍ ഭൗതിക വ്യവഹാരങ്ങളില്‍ മുഴുകിക്കഴിയുന്ന നമുക്ക് അല്‍പ്പസമയത്തേക്കെങ്കിലും ഈശ്വരചിന്ത ചെയ്യുവാന്‍ ക്ഷേത്രാന്തരീക്ഷം സഹായിക്കും. എന്നാല്‍ മരിക്കുന്നതുവരെ ക്ഷേത്രാചാരങ്ങളില്‍ മാത്രമായി ബന്ധിച്ചുനില്‍ക്കുവാന്‍ പാടില്ല. ദിവസം ഏകാന്തമായി ജപധ്യാനങ്ങള്‍ നടത്തുവാന്‍ കഴിയുന്ന ഒരുവന്, ക്ഷേത്രത്തില്‍ പോയില്ല എന്നുകരുതി ഒരുകുറവും സംഭവിക്കുന്നില്ല. ഈശ്വരനെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുവാന്‍ കഴിഞ്ഞില്ല എങ്കില്‍ ജീവിതകാലം മുഴുവന്‍ ക്ഷേത്രദര്‍ശനം നടത്തിയതുകൊണ്ടും പ്രയോജനമില്ല.

മക്കളേ, ക്ഷേത്രത്തിലും മഹാത്മാക്കളെ ദര്‍ശിക്കാനും പോകുന്നത് വെറുംകയ്യോടെ ആകരുത്. നമ്മുടെ അര്‍പ്പണത്തിന്റെ പ്രതീകമായി എന്തെങ്കിലും അവിടെ സമര്‍പ്പിക്കണം. ഒരുപുഷ്പമായാലും മതി.

എന്നാല്‍ തൊട്ടടുത്തുള്ള കടയില്‍നിന്ന് ഏതെങ്കിലും ഒരു പൂമാല വാങ്ങി ചാര്‍ത്തുന്നതും, നമ്മുടെ വീട്ടില്‍ നട്ടുവളര്‍ത്തിയ ചെടികളില്‍നിന്ന് പൂക്കളിറുത്ത്, ഒരു മാലകെട്ടി കൊണ്ടുകൊടുക്കുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. ചെടി നടുമ്പോള്‍, വെള്ളമൊഴിക്കുമ്പോള്‍, പൂപറിക്കുമ്പോള്‍, മാല കെട്ടുമ്പോള്‍, ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ എല്ലാം ഭഗവത്‌സ്മരണ നിലനില്‍ക്കുന്നു. അങ്ങനെ പ്രേമപൂര്‍വം കൊണ്ടുചെല്ലുന്നതെന്തും-കുചേലന്റെ അവില്‍പോലെ-ഭഗവാന്‍ സ്വീകരിക്കും. കടയില്‍നിന്നും ഒരു മാല വാങ്ങി നല്‍കുമ്പോള്‍ അത് ഒരു ആചാരം മാത്രമേ ആകുന്നുള്ളൂ. മറ്റേതില്‍ ഭക്തി നിറഞ്ഞുനില്‍ക്കും.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാന്തപുരത്തെ ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നത് ശരിയല്ലെന്ന് ഫാത്തിമ തെഹ്ലിയ

Varadyam

വായന: ജീവിതം കാഴ്ചവയ്‌ക്കുന്ന കഥയുടെ രസക്കൂട്ടുകള്‍

India

ദൽഹിയിലെ സത്യ നികേതനിൽ മൂന്ന് നില കെട്ടിടം തകർന്നു : അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ – 9: യുധിഷ്ഠിരനാണ് ധീരന്‍ 

Varadyam

കവിത: മൂന്നടി മണ്ണ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കവിത: ശരണം ഗണേശ…!

ചെന്നൈയില്‍ ടിവികെ നേതാവിനെ വെട്ടിക്കൊന്നു; നടുക്കുന്ന വീഡിയോ പുറത്ത്

സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; മിനിമം യാത്രാനിരക്ക് 15 രൂപയാക്കണമെന്ന് ആവശ്യം, മറ്റന്നാൾ സമര പ്രഖ്യാപനം

കൃഷ്ണസ്പര്‍ശം: അറിവിന് വിനയം അനിവാര്യം

ആലോചനാമൃതം: ‘ഹിരമണ്മയേന പാത്രേണ”

രമ്യ ഹരിദാസിന്റെ വാദം തെറ്റ്; എംഎല്‍എയുടെ സ്റ്റാഫുകളുടെ ഔദ്യോഗിക പട്ടികയില്‍ പാളയം പ്രദീപിന്റെ പേരില്ല

പ്രണയം വീട്ടുകാർ എതിർത്തു; ശാസ്താംകോട്ട തടാകത്തിൽ ചാടി കമിതാക്കൾ ജീവനൊടുക്കി

പ്രണയിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തു; മണിക്കൂറുകൾക്കുള്ളിൽ കാമുകനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ഐഎസ്ആർഒയ്‌ക്ക് വീണ്ടും ചരിത്ര നേട്ടം: പുതിയ സെമി ക്രയോജനിക് എൻജിൻ പവർഹെഡിന്റെ ആദ്യ ഫുൾ ത്രസ്റ്റ് പരീക്ഷണം വിജയം

ഗോപാലകനായ കണ്ണനില്‍ നിന്ന് ഗോവിന്ദനായ കൃഷ്ണനിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.