Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അശാസ്ത്രിയ നിര്‍മ്മാണം വിവാദത്തില്‍ ; അപകടങ്ങള്‍ തുടര്‍കഥ: വികസനം വളഞ്ഞ് തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2016, 08:55 pm IST
inPathanamthitta

തിരുവല്ല: എംസിറോഡില്‍ ഒട്ടേറെ അപകടങ്ങളുണ്ടായ പ്ലാംചുവടിലെ വളവ് നേരെയാക്കാന്‍ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ വ്യാപക പ്രതിഷേധം. പെരുന്തുരുത്തിക്കുംഇടിഞ്ഞില്ലത്തിനും ഇടയിലുള്ള പ്ലാംചുവട് ജംഗ്ഷനാണ് അപകടമേഖല. ഒരു വര്‍ഷത്തിനിടെ മാത്രം ഒട്ടേറെ ചെറുതും വലുതുമായ അപകടങ്ങള്‍ ഇവിടെയുണ്ടായി. രാപകല്‍ വ്യത്യാസമില്ലാതെ അമിത വേഗതയിലെത്തുന്ന വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് മിക്കപ്പോഴും ഇവിടുത്തെ വളവില്‍ അപകടങ്ങള്‍ ഉണ്ടാകുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

എംസി റോഡ് വികസനത്തിന്റെ ഭാഗമായി അപകടങ്ങള്‍ കുറയ്‌ക്കാന്‍ ഈഭാഗത്തെ വളവ് നിവരുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇതുവരെയും നടപടിയില്ല. എംസിറോഡ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് അലൈന്‍മെന്റ് നിശ്ചയിച്ചപ്പോള്‍ വളവ് നേരെയാക്കാന്‍ നടപടിയുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. സ്ഥലം ഏറ്റെടുത്തപ്പോള്‍ വളവ് നേരെയാക്കി അതിരുകള്‍ തിട്ടപ്പെടുത്തി കല്ലുകളും സ്ഥാപിച്ചു. എന്നാല്‍ കാലങ്ങള്‍ കഴിഞ്ഞതോടെ അതിരുകല്ലുകള്‍ ചിലര്‍ നീക്കംചെയ്തതായി സംശയിക്കുന്നു. റവന്യു അധികൃതരുടെ നേതൃത്വത്തില്‍ സ്ഥാപിച്ച അതിരുകല്ലുകളില്‍ മാറ്റം സംഭവിച്ചതാണ് റോഡിന്റെ വളവ് നേരെയാകാത്തതിന് കാരണമെന്ന് സമീപവാസികള്‍ വ്യക്തമാക്കുന്നു. റോഡിന്റെ വശങ്ങളിലെ ഉയരം നിര്‍ണ്ണയിച്ച് അടുത്തിടെ കോണ്‍ക്രീറ്റ് ചെയ്തിരുന്നതാണ്. എന്നാല്‍ മെറ്റലും ക്വാറി മണ്ണും നിരത്തി ഉറപ്പാക്കിയ റോഡ് കഴിഞ്ഞ ദിവസംമുതല്‍ ഉറപ്പിച്ച ഭാഗങ്ങള്‍ ഇളക്കി വീണ്ടും കുഴിയാക്കിയതോടെയാണ് കൂടുതല്‍ സംശയം ഉയര്‍ത്തിയത്. ചില സ്വകാര്യ വ്യക്തികള്‍ സ്വാധീനം ചെലുത്തി റോഡിന്റെ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്നാണ് നാട്ടുകാര്‍ ഉന്നയിച്ച പ്രധാന പരാതി. ഇതിന്റെ ഭാഗമായാണ് അടുത്തിടെ ഉയര്‍ത്തി നിര്‍മ്മിച്ച ഭാഗങ്ങളിലെ മണ്ണ് നീക്കി റോഡ് വീണ്ടും താഴ്‌ത്തിയതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ജനങ്ങളുടെ പരാതികള്‍ തീര്‍ത്ത് അപകട മേഖലയിലെ റോഡ് നിവര്ക്കാനും അധികൃതര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം തുടങ്ങാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കുകയും കൊന്ന് കെട്ടിത്താഴ്‌ത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം

India

മനുഷ്യന്റെ അവയവങ്ങൾ വിറ്റാൽ കൈ നിറയെ പണം ; 16 കാരനെ കൊലപ്പെടുത്തി സ്വകാര്യഭാഗങ്ങൾ മുറിച്ച് മാറ്റിയ ആമിർ ഖുറേഷിയും , സോഹെബ് ഖാനും അറസ്റ്റിൽ

Kerala

ഗുരൂവായൂരില്‍ മലയാളി യുവതിക്ക് മിന്നുചാര്‍ത്തി സ്‌കോട്ട്ലന്‍ഡ് പാര്‍ലമെന്റ് അംഗം,സഫലമായത് പാമ്പാക്കുടക്കാരിയുടെ ആഗ്രഹം

ഭരണം അട്ടിമറിക്കുന്നതിനുള്ള റിപ്പോര്‍ട്ടിങ്ങിന് മുന്നിട്ടിറങ്ങാറുള്ള സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂര്‍ (ഇടത്ത്) അഭിജിത് ദീപ്കെ (നടുവില്‍)
India

സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂറും മോദി സര്‍ക്കാരിനെതിരെ രംഗത്ത്…ഭരണമാറ്റത്തിനുള്ള കലാപം ഇന്ത്യയില്‍ നടക്കുന്നതിന് ഇനി അധികദൂരമില്ല

India

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസിലെ ഇ ഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം,നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡെന്നും ആക്ഷേപം

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 4 കിലോ അരി, ഓണാവധി കഴിഞ്ഞ് 31 ന് സ്‌കൂള്‍ തുറക്കും

ബംഗാളിലെ കൊല്‍ക്കൊത്തയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനെത്തിയ അശുതോഷ് രങ്കയും കൂട്ടരും (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

ജന്തര്‍ മന്തറിലേതുപോലെ ബംഗാളില്‍ കലാപം നടത്താനുള്ള സിജെപിയുടെ നീക്കം ശക്തമായ പ്രതിഷേധം കാരണം നടന്നില്ല; പരിപാടി റദ്ദാക്കി സിജെപി

‘ അമ്മ കുളിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ അയാളുടെ ഫോണിൽ ഉണ്ട് , മോൾക്ക് വേണ്ടിയാണ് സഹിച്ചത് ‘

ഓണം വാരാഘോഷം 24 മുതല്‍ 30 വരെ

അവസാന കാലത്ത് അവർ ഏറെ ദുഖിതയായിരുന്നു ; സുകുമാരിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് വിനയൻ

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

ചലച്ചിത്ര അക്കാദമി ചെയര്‍നായി വിവരമുളള ആളെ നിയമിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍,ചിത്രാഞ്ജലിയില്‍ ജീവനക്കാര്‍ക്ക് വെറുതെ ശമ്പളം നല്‍കുന്നു

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

കെസിഎല്ലിന് നിറച്ചാർത്തായി ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജ്; ഓണക്കാലത്ത് കാണികൾക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.