Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കുടിവെള്ള പ്രശ്‌നം രൂക്ഷം: പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2016, 08:52 pm IST
in Pathanamthitta

പത്തനംതിട്ട: മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ അതിരൂക്ഷമായ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതില്‍ പഞ്ചായത്ത് ഭരണനേതൃത്വത്തിന്റെ ഉദാസീനത വെടിയണമെന്നാവശ്യപ്പെട്ട് താഴം പ്രദേശത്തുള്ള ജനങ്ങള്‍ പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ ജി.മനോജിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.

മലയാലപ്പുഴയിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുന്ന കടവുപുഴ പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കുന്നതിന് നിലവിലുള്ള ഫില്‍റ്ററിങ് യൂണിറ്റിലേക്ക് വെള്ളം കടത്തിവിടാതെ നേരിട്ട് ക്ലോറിനേഷന്‍ നടത്തിയ വെള്ളം പമ്പ് ചെയ്യുവാന്‍ ഓണത്തിന് മുമ്പേ കൂടിയ പഞ്ചായത്ത് കമ്മിറ്റിയില്‍ വാട്ടര്‍ അതോറിറ്റി അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ സാന്നിദ്ധ്യത്തില്‍ തീരുമാനമെടുത്തിരുന്നു.

കഴിഞ്ഞ 20 വര്‍ഷമായി മലയാലപ്പുഴയില്‍ വെള്ളം പമ്പ് ചെയ്യുന്നില്ല. അറ്റകുറ്റപണികള്‍ക്ക് ആളുകളെ നിര്‍ത്തുവാന്‍പോലും വാട്ടര്‍ അതോറിറ്റി തയ്യാറാവുന്നില്ല. സ്വന്തമായി കിണര്‍ ഇല്ലാത്ത നിരവധി ആളുകള്‍ ആഴ്ചയില്‍ രണ്ടുപ്രാവശ്യം 450 രൂപാ വീതം നല്‍കി വണ്ടിയില്‍ കൊണ്ടുവരുന്ന 1500 ലിറ്റര്‍ വെള്ളം വാങ്ങിക്കൊണ്ടിരിക്കുകയാണ്.

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം താങ്ങാനാവാത്ത ഒരു ചെലവാണിത്. വാഹനത്തിന്‍ വെള്ളമെത്തിക്കുന്ന ലോബികള്‍ക്കുവേണ്ടി വാട്ടര്‍ അതോറിറ്റി നടത്തുന്ന ശ്രമങ്ങള്‍ക്ക് പഞ്ചായത്ത് ഭരണ നേതൃത്വം കൂട്ടുനില്‍ക്കുന്നു എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

പഞ്ചായത്ത് സെക്രട്ടറിയുമായി ഉപരോധ സമരക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നം വളരെ വേഗം പരിഹരിക്കാമെന്ന ഉറപ്പിന്‍മേല്‍ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു.

പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ ജി.മനോജ് ഉപരോധം ഉദ്ഘാടനം ചെയ്തു. എട്ടാം വാര്‍ഡ് മെമ്പര്‍ വി.വി.സന്തോഷ്‌കുമാര്‍, വിഷ്ണുപ്രസാദ്, രാമരാജന്‍, ഹരി തടത്തില്‍, ശ്രീകുമാര്‍, സന്തോഷ്, ശ്യാമള ഗോപിനാഥ്, ശ്രീപ്രിയ വിനോദ്, ജയചന്ദ്രന്‍, ഗോപിദാസ്, ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എംജി യൂണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ് നടന്‍ മമ്മൂട്ടിക്ക് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സമ്മാനിക്കുന്നു
Kerala

ഞാന്‍ നടത്തിയത് വിനോദത്തിലൂടെയുള്ള ചികിത്സ: മമ്മൂട്ടി

Travel

ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് 30 ദിവസത്തെ സൗജന്യ ഓൺ-അറൈവൽ വിസ വാഗ്ദാനം ചെയ്ത് ശ്രീലങ്ക

Parivar

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: വികസിതഭാരത സ്വപ്‌നത്തിന്റെ സാക്ഷാത്കാരം

World

ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ഉടൻ കൈമാറണം, നശിപ്പിക്കണം: ട്രംപ്

Kerala

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

പുതിയ വാര്‍ത്തകള്‍

ഹരിപ്പാട് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച വിദ്യാർത്ഥിനി കുഞ്ഞിനെ വെൻ്റിലേഷനിലൂടെ പുറത്തേക്കെറിഞ്ഞു

ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിന് 30 ദിവസത്തെ പരോൾ ലഭിച്ചു : റോഹ്തക് ജയിലിൽ നിന്ന് പുറത്തിറങ്ങി

ശബരിമലയിലെ ചില പ്രതിഷേധക്കേസുകൾ സർക്കാർ റദ്ദാക്കുമെന്ന് സൂചന: മുൻ സർക്കാരിന്റെ സത്യവാങ്മൂലം പിൻവലിക്കുന്നു

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: ഡോളറിനെതിരെ രൂപയുടെ വിജയം

ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേയിൽ ബസ് മറിഞ്ഞ് ആറ് പേർ മരിച്ചു, പത്ത് പേർക്ക് പരിക്ക്

കേരളത്തിൽ മഴ തുടങ്ങിയതോടെ എലിപ്പനിയും ഡെങ്കിപ്പനിയും പടരുന്നു, ജാ​ഗ്രതാ നിർദ്ദേശം

പ്ലസ്ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; പരീക്ഷാഫലം വേ​ഗത്തിൽ അറിയാനുള്ള വെബ്സൈറ്റുകൾ ഏതെന്നോ?

എബോള വൈറസ് ഭീതി : യാത്രാ നിർദ്ദേശങ്ങളുമായി ഒമാൻ സിവിൽ എവിയേഷൻ അതോറിറ്റി

കർണാടക മുഖ്യമന്ത്രി മാറുമോ? സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഇന്ന് കോൺഗ്രസ് ഹൈക്കമാൻഡിനെ കാണും

ഭാരതത്തിന്റെ വികസന പ്രയാണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.