Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എട്ടുമാസമായിട്ടും രജിസ്റ്റര്‍ ചെയ്തിരിക്കുന്നവര്‍ 500ല്‍ താഴെ തൊഴിലാളികള്‍ മാത്രം ഇഎസ്‌ഐ ഡിസ്‌പെന്‍സറിയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2016, 09:43 pm IST
in Kottayam

കാഞ്ഞിരപ്പള്ളി: താലൂക്കിലെ തൊഴിലാളികള്‍ക്ക് ചികില്‍സാ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനായി കാഞ്ഞിരപ്പള്ളിയില്‍ ആരംഭിച്ച ഡിസ്‌പെന്‍സറിയുടെ പ്രവര്‍ത്തനം അവതാളത്തിലേക്ക്. ആരംഭിച്ച് എട്ടുമാസം കഴിഞ്ഞിട്ടും 500ല്‍ താഴെ തൊഴിലാളികള്‍ മാത്രമാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

താലൂക്കിനെ ഇഎസ്‌ഐ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ 2000ല്‍ കുറയാത്ത തൊഴിലാളികളും അവരുടെ ആശ്രിതരുമായി 5000 ലധികം ആളുകളും വേണമെന്നാണ് നിയമം. 2013 ജൂണ്‍ വരെ താലൂക്കിലെ 2952 തൊഴിലാളികളാണ് ക്ഷേമനിധിയുടെ പരിധിയില്‍ വരുന്നതെന്ന് അസിസ്റ്റന്റ് ലേബര്‍ ഓഫിസില്‍ നിന്നുള്ള കണക്കുകള്‍ പറയുന്നത്. ഇതിനു പുറമേ പിന്നീട് ഇറങ്ങിയ പുതിയ ഉത്തരവു പ്രകാരം സ്‌കൂള്‍, ആശുപത്രി ജീവനക്കാരെ കൂടി ഉള്‍പ്പെടുത്തി ഇഎസ്‌ഐ കോര്‍പ്പറേഷനും, തൊഴിലാളി സംഘടനകളും ചേര്‍ന്ന് നടത്തിയ സര്‍വ്വേ പ്രകാരം താലൂക്കില്‍ തൊഴിലാളികളും ആശ്രിതരും ഉള്‍പ്പടെ 8000ലധികം ആളുകള്‍ ഉണ്ടെന്നുള്ള കണക്കുകള്‍ അനുസരിച്ചാണ് കാഞ്ഞിരപ്പള്ളി കേന്ദ്രമാക്കി ഇഎസ്‌ഐ ഡിസ്പന്‍സറി ആരംഭിച്ചത്.

ഇതനുസരിച്ച് രണ്ട് ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കാന്‍ മൂന്നു ഡോക്ടര്‍മാരെ ഉള്‍പ്പടെ 17 ജീവനക്കാരുടെ തസ്തികകളും സൃഷ്ടിച്ചു. എന്നാല്‍ താലൂക്കിലെ വിവിധ സ്ഥാപന ഉടമകളും, തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള ഒത്തുകളിയുടെ ഭാഗമാണ് തൊഴിലാളികളുടെ പേരുകള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്യപ്പെടാത്തതെന്ന് ആരോപണമുണ്ട്. തൊഴിലുടമ നല്‍കുന്ന തൊഴിലാളികുടെ എണ്ണം അനുസരിച്ച് ഇഎസ്‌ഐ കോര്‍പ്പറേഷന്‍ വിതരണം ചെയ്യുന്ന അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുമായി എത്തി വേണം ഡിസ്പന്‍സറിയില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍. എണ്ണായിരത്തോളം തൊഴിലാളികള്‍ ഉള്ള കാഞ്ഞിരപ്പള്ളി താലൂക്കില്‍ അഞ്ഞൂറില്‍ താഴെ ആളുകള്‍ മാത്രമാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പല സ്ഥാപന, തൊഴില്‍ ഉടമകളും തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ കണക്കില്‍പ്പെടുത്താതെ ഇവരുടെ വിവരങ്ങള്‍ മറച്ചുവയ്‌ക്കുന്നതാണ് തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനകരമായ ചികില്‍സാ ഇന്‍ഷുറന്‍സ് ലഭ്യമാകാതെ വരുന്നതിന് പിന്നിലെന്നും ആരോപണമുണ്ട്.

ചികില്‍സാ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിന് തൊഴിലാളികളുടെ വേതനത്തിന്റെ 1.75 ശതമാനം തൊഴിലാളിയും, 4.25 ശതമാനം തുക ഉടമയും ഇഎസ്‌ഐ കോര്‍പ്പറേഷനില്‍ അടയ്‌ക്കണം. ഇപ്രകാരം അടയ്‌ക്കുന്ന തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് സൗജന്യ ചികില്‍സ ഇഎസ്‌ഐ ഡിസ്‌പെന്‍സറികളില്‍ ലഭ്യമാകുന്നത്. കാഞ്ഞിരപ്പള്ളിയില്‍ ഇഎസ്‌ഐ ഡിസ്പന്‍സറിയില്‍ ജീവനക്കാരുടെ കുറവും പ്രവര്‍ത്തനത്തെ ബാധിക്കുന്നു.

ഡോക്ടര്‍മാര്‍–മൂന്ന്, ഫാര്‍മസിസ്റ്റ്–മൂന്ന്, സ്റ്റാഫ് നഴ്‌സ്–ഒന്ന്, എഎന്‍എം–ഒന്ന്, നഴ്‌സിങ്ങ് അസിസ്റ്റിന്റ്ഒന്ന്, ഹോസ്പിറ്റല്‍ അറ്റന്‍ഡേഴ്‌സ് ഗ്രേഡ് നാല്, പാര്‍ട്ട് ടൈം സ്വീപ്പര്‍–ഒന്ന്, ഓഫീസ് ക്ലാര്‍ക്ക് രണ്ട്, ഓഫിസ് അസിസ്റ്റന്റ് –ഒന്ന് എന്നിങ്ങനെ 17 തസ്തികകളാണുള്ളത്. നിലവില്‍ ഡോക്ടര്‍മാര്‍ മൂന്നു പേരുമുണ്ട്. എന്നാല്‍ ഫാര്‍മസിസ്റ്റ് ഒന്ന്, സ്റ്റാഫ് നഴ്‌സ് –ഒന്ന്, നഴ്‌സിങ് അസിസ്റ്റന്റ് –ഒന്ന്, അറ്റന്‍ഡര്‍ ഗ്രേഡ് –രണ്ട്, ഓഫിസ് അസിസ്റ്റന്റ്–ഒന്ന്, ക്ലാര്‍ക്ക് –ഒന്ന് എന്നിങ്ങനെ 10 ജീവനക്കാര്‍ മാത്രമാണുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നീറ്റ് ചോർച്ചയിൽ മൂന്നു മാസത്തിൽ വിധി; പുതിയ നിയമം വരുന്നു-10 വർഷം തടവ് ശിക്ഷ, 10 കോടി പിഴ

India

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

India

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.