Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഇടിഞ്ഞില്ലം കാവുംഭാഗം റോഡില്‍ ഗതാഗതക്കുരുക്ക് തുടര്‍ക്കഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2016, 08:28 pm IST
inPathanamthitta

തിരുവല്ല: എംസി റോഡില്‍ മുന്നൊരുക്കമില്ലാത്ത റോഡ് നവീകരണം മൂലം ഇടിഞ്ഞില്ലം റോഡില്‍ ഗതാഗതം തടസപ്പെടുന്നു.മണിക്കൂറുകള്‍ വാഹനങ്ങള്‍ ഗതാഗത കുരുക്കില്‍ വാഹനങ്ങള്‍ പെടുന്നതോടെ നാട്ടുകാര്‍ക്കും,വാഹനയാത്രികര്‍ക്കും ഒരുപോലെ ദുരിതമാകുന്നു.കാവുംഭാഗം-ഇഴിഞ്ഞില്ലം പാത വീതികൂട്ടി എംസി റോഡ് നിലവാരത്തില്‍ നവീകരിക്കുമെന്ന വാഗ്ദാനം ഭരണ പ്രതിപക്ഷങ്ങള്‍ ഒരുപോലെ നല്‍കിയിരുന്നു.

.ചങ്ങനാശ്ശേരി-തിരുവല്ല മേഖലയിലെ എംസി റോഡിന്റെ സമാന്തരപാതയായി രൂപപ്പെട്ട വഴിയില്‍ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ആവശ്യമായ സൗകര്യങ്ങള്‍ മുന്‍കൂട്ടി ബന്ധപ്പെട്ടവര്‍ ഏര്‍പ്പെടുത്താഞ്ഞതാണ് ദിവസവും വാഹന ഗതാഗതത്തിനും, അപകടങ്ങള്‍ക്കും വഴി തുറന്നിട്ടുളളത്. ഉയരം കൂടിയ കണ്ടെയ്‌നര്‍ ലോറികളും, മറ്റ് ട്രൈയലറുകളും വടക്ക് ഇഴിഞ്ഞില്ലത്ത് നിന്നും തിരിച്ച് അഴിയടത്ത്ചിറ,കാവുംഭാഗം വഴി തിരുവല്ല മേഖലകളിലേക്കും മാന്നാര്‍,മാവേലിക്കര,കായംകുളം മേഖലകളിലേക്കും കടത്തി വിടുന്നതോടെ മേഖലയിലെ വൈദ്യുതി ലൈനുകളും,കേബിള്‍ ലൈനുകളും പലേ സ്ഥലങ്ങളിലും നിത്യം പൊട്ടി വീഴുകയാണ്.

വൈദ്യുതി ലൈന്‍ കഴിഞ്ഞ ദിവസം പൊട്ടി വീണതിനെ തുടര്‍ന്ന് മണിപ്പുഴ വൈദ്യുതി സെക്ഷന്‍ പരിധിയില്‍ മണിക്കുറുകള്‍ വൈദ്യുതി വിതരണം നിലച്ചിരുന്നു. പലപ്പോഴും ഇത്തരം സംഭവങ്ങള്‍ ഭാഗ്യത്തിന് ദുരന്തമാകാത്തതാണ് വാര്‍ത്തകളായി ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പ്പെടാത്തതിന് ഒരു കരണം.

വൈദ്യുതി ലൈനുകള്‍ മിക്കയിടത്തും അപകടകരമായ തരത്തില്‍ താഴ്ന്നാണ് കടന്നു പോകുന്നത്. ഇതേ പോലെതന്നെയാണ് സ്വകാര്യ കേബിള്‍ കമ്പനികളുടെ ലൈനുകളും ഇത് വഴി കടത്തി വിടുന്ന വലിയ വാഹനങ്ങള്‍ തകര്‍ക്കുന്നതോടെ മിക്ക സ്ഥാപനങ്ങളുടെയും ഇന്റര്‍നെറ്റ് സംവിധാനങ്ങളും ,വൈദ്യുതിയൂം ദിവസങ്ങള്‍ മുടങ്ങുന്നൂ.വാഹനങ്ങള്‍ കടത്തി വിടുമ്പോള്‍ കണ്ടെയ്‌നര്‍ മോഡല്‍ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിയുമോ എന്നൊന്നും മൂന്‍ കൂട്ടി പരിശോധിക്കാതെ വാഹനങ്ങള്‍ നിരുത്തരവാദമായി അധികൃതര്‍ കടത്തി വിടുന്നതാണ് നാട്ടുകാര്‍ക്കും ഇത് വഴിയുളള വാഹനയാത്രികര്‍ക്കും ദുരിതമായി മാറിയത്.നഗരത്തിലെ പ്രാന്ത പ്രദേശങ്ങളിലേക്ക് പോകാനുളള വഴിയായതിനാല്‍ സംസ്ഥാന പാതയുടെ ഗണത്തില്‍ ഈ പാതയെ അധികൃതര്‍ കണ്ടിരുന്നില്ല. പക്ഷേ ഇപ്പോള്‍ എംസിറോഡിന്റെ വളരെ പ്രാധാന്യമുളള സമാന്തര പാതയായി ഇഴിഞ്ഞില്ലം-അഴിയടത്ത്ചിറ , കാവുംഭാഗം റോഡ് ഇന്നിപ്പോള്‍ മാറി കഴിഞ്ഞു.

എംസി റോഡിന് നല്‍കുന്ന അതേ നിലവാരത്തില്‍ ഈ റോഡ് നവീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. തിരുവല്ല ബൈപാസിന്റെ നിര്‍മ്മാണം പൂര്‍ത്തിയകുന്നതിനൊപ്പം കാവുംഭാഗം-ഇഴിഞ്ഞില്ലം പാതയിലെ കൊടും വളവുകള്‍ നിവര്‍ത്തിയും ആവശ്യമായ സ്ഥലങ്ങളില്‍ വീതികൂട്ടാന്‍ നടപടികളെടുക്കുകയും ചെയ്താല്‍ തിരുവല്ല പട്ടണത്തില്‍ വലിയ ചെലവില്ലാതെ ഒരു ”റിംഗ്” റോഡ് രൂപപ്പെടുത്താനാവും. നഗരത്തില്‍ കിഴക്കും പടിഞ്ഞാറും സമാന്തര പാത വന്നാല്‍ നഗരത്തില്‍ പ്രവേശിക്കാതെ തന്നെ മറ്റ് ജില്ലകളിലേക്ക് പോകേണ്ട വലിയ വാഹനങ്ങള്‍ക്ക് സുഗമമായി കടന്നു പോകാനും ഗതാഗത കുരുക്കിനും പരിഹാരമാവുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. നിലവില്‍ ഈ റോഡിലെ വൈദ്യുതി ലൈനുകള്‍ ഉയരം കൂട്ടി പുനര്‍ക്രമീകരിക്കാന്‍ അടിയന്തിര നിര്‍ദ്ദേശം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. വിഷയം ചൂണ്ടിക്കാട്ടി നിരവധി തവണം എംപിക്കും.മന്ത്രി മാത്യു ടി.തോമസിനും അപേക്ഷ നല്‍കിയെങ്കിലും കാര്യമുണ്ടായില്ലന്ന് നാട്ടുകാര്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കുകയും കൊന്ന് കെട്ടിത്താഴ്‌ത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം

India

മനുഷ്യന്റെ അവയവങ്ങൾ വിറ്റാൽ കൈ നിറയെ പണം ; 16 കാരനെ കൊലപ്പെടുത്തി സ്വകാര്യഭാഗങ്ങൾ മുറിച്ച് മാറ്റിയ ആമിർ ഖുറേഷിയും , സോഹെബ് ഖാനും അറസ്റ്റിൽ

Kerala

ഗുരൂവായൂരില്‍ മലയാളി യുവതിക്ക് മിന്നുചാര്‍ത്തി സ്‌കോട്ട്ലന്‍ഡ് പാര്‍ലമെന്റ് അംഗം,സഫലമായത് പാമ്പാക്കുടക്കാരിയുടെ ആഗ്രഹം

ഭരണം അട്ടിമറിക്കുന്നതിനുള്ള റിപ്പോര്‍ട്ടിങ്ങിന് മുന്നിട്ടിറങ്ങാറുള്ള സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂര്‍ (ഇടത്ത്) അഭിജിത് ദീപ്കെ (നടുവില്‍)
India

സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂറും മോദി സര്‍ക്കാരിനെതിരെ രംഗത്ത്…ഭരണമാറ്റത്തിനുള്ള കലാപം ഇന്ത്യയില്‍ നടക്കുന്നതിന് ഇനി അധികദൂരമില്ല

India

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസിലെ ഇ ഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം,നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡെന്നും ആക്ഷേപം

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 4 കിലോ അരി, ഓണാവധി കഴിഞ്ഞ് 31 ന് സ്‌കൂള്‍ തുറക്കും

ബംഗാളിലെ കൊല്‍ക്കൊത്തയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനെത്തിയ അശുതോഷ് രങ്കയും കൂട്ടരും (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

ജന്തര്‍ മന്തറിലേതുപോലെ ബംഗാളില്‍ കലാപം നടത്താനുള്ള സിജെപിയുടെ നീക്കം ശക്തമായ പ്രതിഷേധം കാരണം നടന്നില്ല; പരിപാടി റദ്ദാക്കി സിജെപി

‘ അമ്മ കുളിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ അയാളുടെ ഫോണിൽ ഉണ്ട് , മോൾക്ക് വേണ്ടിയാണ് സഹിച്ചത് ‘

ഓണം വാരാഘോഷം 24 മുതല്‍ 30 വരെ

അവസാന കാലത്ത് അവർ ഏറെ ദുഖിതയായിരുന്നു ; സുകുമാരിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് വിനയൻ

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

ചലച്ചിത്ര അക്കാദമി ചെയര്‍നായി വിവരമുളള ആളെ നിയമിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍,ചിത്രാഞ്ജലിയില്‍ ജീവനക്കാര്‍ക്ക് വെറുതെ ശമ്പളം നല്‍കുന്നു

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

കെസിഎല്ലിന് നിറച്ചാർത്തായി ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജ്; ഓണക്കാലത്ത് കാണികൾക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.