Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ആശയങ്ങള്‍ കൊണ്ട് നേരിടാനാകുന്നില്ല; പ്രാകൃതരാഷ്‌ട്രീയം അസ്വസ്ഥമാക്കുന്ന പരപ്പനങ്ങാടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2016, 11:47 am IST
in Malappuram

സ്വന്തം ലേഖകന്‍

പരപ്പനങ്ങാടി: ആശയങ്ങള്‍ കാലഹരണപ്പെടുമ്പോള്‍ അതിജീവനത്തിന് ജനങ്ങളെ പേടിപ്പിച്ച് വീട്ടിലിരുത്തുന്ന പ്രാകൃതരാഷ്‌ട്രീയമാണ് പരപ്പനങ്ങാടിയിലും പരിസരത്തും അരങ്ങേറുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് സിപിഎം സംസ്ഥാന സെക്രട്ടറി നവകേരളയാത്ര പരപ്പനങ്ങാടിയിലൂടെ കടന്നുപോയത് മുതലാണ് ഇവിടെ ഏകപക്ഷീയ അക്രമങ്ങള്‍ ആരംഭിക്കുന്നത്. പിന്നിട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്രക്ക് സ്വീകരണം നല്‍കാന്‍ അലങ്കരിച്ച കൊടിതോരണങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. തുടര്‍ന്ന് ശ്രീകൃഷ്ണജയന്തി ശോഭയാത്ര പ്രചരണബോര്‍ഡുകള്‍, കൊടികള്‍, സ്തൂപങ്ങള്‍, സ്ഥലനാമങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ബോര്‍ഡുകള്‍ എല്ലാം നശിപ്പിക്കപ്പെട്ടു.

നഗരസഭയില്‍ നിലനിന്നിരുന്ന സമാധാന അന്തരീക്ഷം പൂര്‍ണ്ണമായും ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. കേവല ഭൂരിപക്ഷത്തില്‍ നഗരസഭ ഭരണം കൈയാളുന്ന മുന്നണികളുടെ കണ്ണിലെ കരടായി ബിജെപി മാറിയപ്പോള്‍ സിപിഎം നേതൃത്വം പ്രതിരോധം തീര്‍ത്തത് പ്രാദേശിക നേതാക്കളെ കള്ളക്കേസില്‍ കുടുക്കി കൊണ്ടാണ്. പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്താനുള്ള സിപിഎം നീക്കങ്ങള്‍ ബിജെപി എന്ന പാര്‍ട്ടിയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ വിലപ്പോയില്ല.

നഗരസഭയിലെ ഭരണസ്തംഭനത്തിനെതിരെ ബിജെപി മാര്‍ച്ച് നടത്തിയപ്പോള്‍ ഇതിന് ഉത്തരവാദികളായവരെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ക്ക് നേരെ മുഖംതിരിക്കുന്ന സമീപനമാണ് പരപ്പനങ്ങാടിയില്‍ അരങ്ങേറുന്നത്. യുഡിഎഫിലെ അസംതൃപ്തരെ കൂടെ കൂട്ടി തട്ടികൂട്ടിയ ജനകീയ വികസന മുന്നണിയെ മുന്നില്‍ കണ്ടാണ് ഇടതുപക്ഷം അഹങ്കരിക്കുന്നത്.

സംസ്ഥാന ഭരണത്തിന്റെ അഹങ്കാരവും ധാര്‍ഷ്ഠ്യവും പ്രാദേശിക പ്രവര്‍ത്തകരില്‍ പ്രകടമാണ്. പ്രദേശത്ത് ഇത്രത്തോളം അക്രമ സംഭവങ്ങള്‍ നടന്നിട്ടും മണ്ഡലം ജനപ്രതിനിധി പി.കെ.അബ്ദുറബ്ബ് സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ പോലും തയ്യാറായിട്ടില്ല.

അക്രമങ്ങള്‍ക്കെതിരെ പരാതി നല്‍കിയെങ്കിലും പ്രതികളെ പിടികൂടാന്‍ പോലീസിനുമായിട്ടില്ല. പോലീസിലെ രാഷ്‌ട്രീയ വേര്‍തിരിവുകള്‍ കാരണം ബിജെപി പ്രവര്‍ത്തകര്‍ നല്‍കുന്ന കേസുകളില്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.

ഏറ്റവും ഒടുവിലായി ചിറമംഗലം സ്വദേശി കാട്ടില്‍ ഉണ്ണികൃഷ്ണന്റെ വീടിന് നേരെയുണ്ടായ അക്രമത്തില്‍ അന്വേഷണം ആരംഭിച്ചിട്ട് പോലുമില്ല. അക്രമങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ അസ്വസ്ഥമാകുയാണ് പരപ്പനങ്ങാടിയുടെ മണ്ണും മനസ്സും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

India

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

Kerala

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

Kerala

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.