Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ഉള്ളൂര്‍ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് കേന്ദ്രസഹായം ലഭ്യമാക്കും : റിച്ചാര്‍ഡ്‌ഹേ എംപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2016, 09:57 am IST
inKozhikode

മഹാകവി ഉള്ളൂര്‍ അവാര്‍ഡ് രഘുനാഥന്‍ കൊളത്തൂരിന് റിച്ചാര്‍ഡ് ഹേ എംപി നല്‍കുന്നു

കോഴിക്കോട്: കോഴിക്കോട് ഉള്ളൂര്‍ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് കേന്ദ്രസഹായം ലഭ്യമാക്കുമെന്നും റിച്ചാര്‍ഡ് ഹെ എംപി പറഞ്ഞു. ടിബിഎസ് ഹാളില്‍ നടന്ന മഹാകവി ഉള്ളൂര്‍ അനുസ്മരണത്തില്‍ ഈ വര്‍ഷത്തെ ഉള്ളൂര്‍ അവാര്‍ഡ് ദാനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോടിന്റെ വികസനത്തിനായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യണമെന്നുണ്ട്. അതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ നല്‍കണം. പ്രധാനമന്ത്രി നരേന്ദ്രമോദിയിലൂടെ ഭാരതം വളരുകയാണ്. അദ്ദേഹത്തിന്റെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ അദ്ദേഹം തന്നെ തെരഞ്ഞെടുത്തത് തന്റെ ഭാഗ്യമാണ്. ശബരിമലക്ക് നൂറു കോടിനല്‍കാനും കാലടി ശ്രീശങ്കരാശ്രമത്തെ സഹായിക്കാനും കഴിഞ്ഞു. വികസനത്തിന് വേണ്ടി ഇനിയും ഏറെ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതുതലമുറ മഹാകവി ഉള്ളൂരിനെ കുറിച്ച് കൂടുതല്‍ പഠിക്കണമെന്നും ചെറുപ്രായത്തിലെ ഉള്ളൂരിന്റെ പേരിലുള്ള അവാര്‍ഡ് നേടാനായ ജേതാക്കള്‍ ഭാവിയുടെ വാഗ്ദാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉള്ളൂര്‍ സ്മാരക സമിതി ചെയര്‍മാന്‍ ആറ്റക്കോയ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. എംജിഎസ് നാരായണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. രഘുനാഥ് കൊളത്തൂര്‍, ഡോ. കെ.ഷീല, അലീന സാന്റി എന്നിവര്‍ക്ക് പ്രൊഫ. റിച്ചാര്‍ഡ്‌ഹേ അവാര്‍ഡ് നല്‍കി. എട്ടാംതരം വിദ്യാര്‍ത്ഥിയായ അലീന സാന്റി രചിച്ച ക്യൂരിയോസിറ്റി ഗ്രേസ് പുസ്തകം ചടങ്ങില്‍ പ്രൊഫ. ഉള്ളൂര്‍ എം. പരമേശ്വരന്‍ പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂരിന് നല്‍കി പ്രകാശനം ചെയ്തു. ഉള്ളൂര്‍ പഠന കേന്ദ്രത്തിനും സമഗ്രസംഭാവനക്കുള്ള പുരസ്‌കാരവും, ക്യാഷ് അവാര്‍ഡ്ദാനവും സണ്ണിജോസഫ് നിര്‍വ്വഹിച്ചു. കെ.എഫ്. ജോര്‍ജ്, ഡോ.പ്രിയദര്‍ശന്‍ലാല്‍, എന്‍.ഇ. ബാലകൃഷ്ണമാരാര്‍, ഡോ. കെ.വി. തോമസ്, പ്രൊഫ. വര്‍ഗീസ് മാത്യു, സണ്ണിജോസഫ്, രഘുനാഥന്‍ കൊളത്തൂര്‍,ഡോ.കെ.ഷീല, അലീന സാന്റി എന്നിവര്‍ സംസാരിച്ചു. ഡോ. പി.സി. രതിതമ്പുരാട്ടി സ്വാഗതവും പി.കെ. ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.