Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വൈസ് ചെയര്‍മാന്‍ അഴിമതിക്കൊപ്പമെന്ന് ഭരണകക്ഷിയംഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2016, 09:17 pm IST
in Idukki

തൊടുപുഴ: നഗരസഭയിലെ വികസന മുരടിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ആരോപിച്ച് ബിജെപി കളംവിട്ടതോടെ നഗരസഭയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. ആരോപണ പ്രത്യാരോപണങ്ങളുമായി കൗണ്‍സില്‍ അംഗങ്ങള്‍ നിലയുറപ്പിച്ചതോടെ യോഗം കലുഷിതമായി.

വൈസ് ചെയര്‍മാന്‍ ടി.കെ.സുധാകരന്‍ നായര്‍ വന്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപണവുമായി ഭരണപക്ഷാംഗം എത്തിയതോടെ യോഗം ബഹളമയമായത്. വാര്‍ഷിക പദ്ധതികള്‍ അട്ടിമറിക്കപ്പെട്ടു എന്ന് ആരോപിച്ച് പ്രതിപക്ഷാംഗങ്ങളും യോഗത്തില്‍ ബഹളം വെച്ചു. യുഡിഎഫ് സ്വതന്ത്രനായി വിജയിച്ച എം കെ ഷാഹുല്‍ ഹമീദാണ് വൈസ് ചെയര്‍മാനെതിരെ ആരോപണം ഉന്നയിച്ചത്. തന്റെ വാര്‍ഡിലെ പണി പൂര്‍ത്തിയാക്കിയ കുടിവെള്ള പദ്ധതിക്ക് തുക അനുവധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷാഹുല്‍ ഹമീദ് എഴുന്നേറ്റത്. പാര്‍ക്കിലെ പണികളും, തെരുവു വിളക്കുമാണ് നഗരസഭയില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍. അതിനാല്‍ ആദ്യം തന്റെ പദ്ധതിക്ക് പണം നല്‍കിയതിന് ശേഷം മറ്റുള്ളവയ്‌ക്ക് അനുവധിച്ചാല്‍ മതി എന്ന നിലപാടാണ് ഷാഹുല്‍ ഹമീദ് എടുത്തത്. ഇതിനെ ഭരപക്ഷാംഗങ്ങള്‍ തന്നെ പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഷാഹുല്‍ ഹമീദ് വൈസ് ചെയര്‍മാനെതിരെ ആരോപണം ഉന്നയിച്ചത്.

വൈസ് ചെയര്‍മാന്റെ ഓഫീസിലെ വൈകിട്ട് ആറ് മുതല്‍ 10 വരെയുള്ള പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണം എന്ന് ഷാഹുല്‍ ഹമീദ് ആവശ്യപ്പെട്ടു.

വന്‍ അഴിമതിയുടെ കളമാണ് ആ സമയങ്ങളില്‍ ഇവിടെ ആ സമയങ്ങളില്‍ നടക്കുന്നത്. അനധികൃതമായി നിര്‍മ്മിച്ച കെട്ടിടം വൈസ് ചെയര്‍മാനാണ് കഴിഞ്ഞ ആഴ്ച ഉദ്ഘാടനം ചെയ്തത്. ഇതിന് എത്ര രൂപാ കിട്ടിയെന്നും ഷാഹുല്‍ ഹമീദ് ചോദിച്ചു. ചെയര്‍പേഴ്‌സണ്‍ ഷാഹുല്‍ഹമീദിന് മുന്നറിയിപ്പ് നല്‍കിയെങ്കിലും അദ്ദേഹം അടങ്ങിയില്ല.തുടര്‍ന്ന് താനുമായി ബന്ധപ്പെട്ട് നടന്ന എന്ത് പ്രവര്‍ത്തനങ്ങളും ഏത് ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കാമെന്നും ടി.കെ.സുധാകരന്‍ നായര്‍ പറഞ്ഞു.

ജനപ്രതിനിധി എന്ന നിലയില്‍ കക്ഷി രാഷ്‌ട്രീയ ഭേദമന്യേ  ആളുകളുമായി ഇനിയും ഇടപെടും. തനിക്ക് ആരുടേയും ഔദാര്യം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് പാര്‍ക്കിലേയും തെരുവു വിളക്കിനേയും കുറിച്ച് ഉന്നയിച്ചുള്ള ആരോപണങ്ങള്‍ വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ തീരുമാനമായി.

നഗരസഭയുടെ നല്ലത് വേണ്ടി മാത്രമാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് പറഞ്ഞവസാനിപ്പിച്ച ചെയര്‍പേഴ്‌സണ്‍ വികാരാധീനയായി. എ.ഇക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ജെസി ആന്റണി ഉന്നയിച്ചത്. തുടര്‍ന്ന് അവശ്യ പദ്ധതികളായി സമര്‍പ്പിച്ചവയ്‌ക്ക് പ്രാധാന്യമനുസരിച്ച് ഫണ്ട് കണ്ടെത്താന്‍ തീരുമാനിച്ചു. അഡ്വാന്‍സ് പദ്ധതികള്‍ ചെയ്യുന്നതിനും നിയന്ത്രണം വരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.