Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മതത്തിന്റെ അന്തിമലക്ഷ്യം ഈശ്വരാനുഭവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2016, 07:16 pm IST
in Samskriti

ഭാരതം ഒരു മതേതര രാഷ്‌ട്രമായി അറിയപ്പെടുന്നു. ഭരണഘടന അത്തരത്തില്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നു. എന്നിട്ടും എന്തുകൊണ്ട് വര്‍ഗ്ഗീയ ലഹളകള്‍ ഉണ്ടാകുന്നു? ഭരണഘടനയില്‍ എഴുതിചേര്‍ത്താല്‍ മതേതരത്വം ഉണ്ടാകില്ല എന്ന് ഇതില്‍നിന്നു വ്യക്തമാണ്. ഭാരതത്തില്‍ മതത്തിനു തുല്യമായി ‘ധര്‍മ്മം’ എന്ന പദം ഉപയോഗിക്കുന്നു. ധര്‍മ്മം നമ്മെ സംസാരസാഗരത്തില്‍പ്പെട്ടുഴലാതെ മോക്ഷ പ്രാപ്തരാകുന്നു. ജനനം മുതല്‍ മരണം വരെ മനുഷ്യന്‍ കര്‍മ്മനിരതനാണ്. ഒരുപക്ഷേ , അറിഞ്ഞോ അറിയാതെയോ തന്റെ പ്രവര്‍ത്തി മറ്റൊരുവനെ വേദനിപ്പിക്കുന്നതായിരിക്കും. സ്വാര്‍ത്ഥത്തെ നിയന്ത്രിക്കുന്നതാണ് ധര്‍മ്മം. അതിനാല്‍ വ്യക്തി ജീവിതം പുരുഷാര്‍ത്ഥത്തിനനുസൃതമായിരിക്കുന്നതിനാല്‍ പരപീഡനം ഒഴിവാക്കാം.

ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയാണ് പുരുഷാര്‍ത്ഥങ്ങള്‍. ഏതെങ്കിലും മൂര്‍ത്തിയെ മാത്രം സങ്കല്‍പിച്ച് ജീവിക്കുമ്പോള്‍ തന്റെ സ്വാര്‍ത്ഥതയെ പൂര്‍ത്തീകരിക്കുന്നതിനുള്ള പ്രാര്‍ത്ഥനയായിരിക്കും നടത്തുക. എന്നാല്‍ ധര്‍മ്മത്തെ മുറുകെ പിടിച്ച് വ്യക്തി ജീവിതം നയിക്കുമ്പോള്‍ സമൂഹവും അതിനനുസൃതമായി ചരിക്കുന്നു. ഈ ജീവിതചര്യ തികച്ചും മതത്തിന് വ്യത്യസ്തമായ അനുഭവമാണ്; വിരുദ്ധമല്ല, ഭാരതീയന്റെ ജീവിതത്തില്‍ ‘സകലചരാചരങ്ങള്‍ക്കും മംഗളം ഭവിക്കട്ടെ’ എന്നാണ് പ്രാര്‍ത്ഥന. ഇത്തരം ജീവിത കാഴ്ചപ്പാട് സംസ്‌കാരത്തിന്റെ ഭാഗമാണ്. ആയതിനാലാണ് സിന്ധു നദീതട സംസ്‌കാരത്തിന്റെ അനന്തരാവകാശികളായ ഹിന്ദുക്കള്‍ ഇതര മതങ്ങളെ സ്വീകരിക്കാന്‍ തയ്യാറായത്. ‘മതേതരത്വം’ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്താലും മതേതരത്വ സങ്കല്‍പം സമൂഹത്തില്‍ നിലനില്‍ക്കുന്നതിനു കാരണം ഹിന്ദുക്കളുടെ ഈ ഉദാത്തമായ കാഴ്ചപ്പാടും അതിനനുസൃതമായ ജീവിത ശൈലിയുമാണ്. പുഷ്പത്തിന്റെ സുഗന്ധം പോലെയാണ് മതേതരത്വം. ഹിന്ദു സംസ്‌കാരത്തിന്റെ ഭാഗമാണ് എല്ലാ മതങ്ങളേയും സ്വീകരിക്കുക എന്നതും ആദരിക്കുക എന്നതും. എന്നാല്‍ മറ്റുള്ളവരെ തന്റെ മതത്തിലേക്ക് ചേര്‍ത്ത് അവരെ പാപമുക്തരാക്കുക എന്നത് തന്റെ വിശ്വാസത്തിന്റെ ഭാഗമായി കാണുന്നതാണ് ഇതര മതസ്ഥര്‍. കാഴ്ചപ്പാടിലുള്ള ഈ അന്തരമാണ് മതവൈരങ്ങള്‍ക്കും കലഹങ്ങള്‍ക്കും കാരണം.

ഒരു ഹിന്ദു മതത്തെ വൈയ്യത്തിക കാര്യം മാത്രമായികാണുന്നു എങ്കിലും തന്റെ പ്രാര്‍ത്ഥനയില്‍ ലോകമംഗളത്തിനായി പ്രാര്‍ത്ഥിക്കുന്നു (ലോകാഃ സമസ്താഃ സുഖിനോ ഭവന്തു). അതിനാലാണ് അവന്‍ ആരേയും മതംമാറ്റാതിരുന്നതും ആരേയും’പാപിയോ’ ‘കാഫിറോ’ ആയി കാണാതിരുന്നതും. ഏവരേയും ‘അമൃതസ്യപുത്ര: ‘ അമൃതത്വത്തിന്റെ അരുമക്കിടാവേ- എന്ന് സംബോധന ചെയ്യുവാന്‍ അവന് കഴിഞ്ഞു.

മനുഷ്യനെ അതിമാനുഷനുമായി ബന്ധിപ്പിക്കുന്നതാണ് മതം. സ്വാമി വിവേകാനന്ദന്‍ പറയുന്നു; ”മതത്തിന്റെ അന്തിമലക്ഷ്യം, നമ്മുടെ പുരാതന ഗുരുക്കന്മാര്‍ പറഞ്ഞതുപോലെ, ഈശ്വരാനുഭവമാണ്. മനുഷ്യന്റെ അദ്ധ്യാത്മബോധം അനുക്രമമായി വളര്‍ത്തുകയാണ് അതിനുള്ള മാര്‍ഗ്ഗം; അതാണ് മതത്തിന്റെ ഉരകല്ല്. വ്യക്തിയുടെ പടിപടിയായുള്ള ആദ്ധ്യാത്മിക വളര്‍ച്ച എന്നൊന്നുണ്ട്. സസ്യം അടിക്കടി വളരുന്നതുപോലെ, കെട്ടിടം ഓരോരോ ഇഷ്ടികവെച്ച് വച്ച് ഉയര്‍ന്നുവരുന്നതുപോലെ, ആദ്ധ്യാത്മിക വളര്‍ച്ചയും നമുക്കനുഭവപ്പെടും. നാം മതജീവിതം നയിക്കുമ്പോള്‍ നമുക്ക് ശക്തി ലഭിക്കുന്നു. ബോധം വികസ്വരമാകുന്നു. സഹാനുഭൂതി വിസ്തൃതമാകുന്നു; നാം കൂടുതല്‍ നല്ല സ്രതീ പുരുഷന്മാരാകുന്നതായി നമുക്ക് അനുഭവപ്പെടുന്നു. ഇത്തരം ആന്തരികമായ ആദ്ധ്യാത്മിക വളര്‍ച്ചയില്‍ നിന്നുത്ഭവിക്കുന്ന ശക്തിയാണ് ശാസ്ത്രീയ ടെക്‌നോളജിയുടെ പുരോഗതിയില്‍ ഉന്മുക്തമാകുന്ന ഊര്‍ജ്ജത്തെ ആത്മസാക്ഷാത്ക്കരിക്കാനും അച്ചടക്കം വരുത്താനും മനുഷ്യനെ സഹായിക്കുന്നത്.

ഇങ്ങനെയുള്ള മനുഷ്യനുമാത്രമേ ജീവിതത്തിലെ അന്ധവ്യവസ്ഥയില്‍ നിന്നു സമാധാനവും സന്തോഷവും സാമാന്യക്ഷേമവും നെയ്‌തെടുക്കാനുള്ള ശക്തിയും ബുദ്ധിയും ഉണ്ടാവൂ. മാനവ സമുദായത്തില്‍ നിന്നു മതം എടുത്തുകളഞ്ഞാല്‍ അവശേഷിക്കുന്നത് വെറും കാടത്തമാണ്”.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

India

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.