Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

നാടും നഗരവും വൃത്തിയാക്കി ഗാന്ധിജയന്തി ആഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2016, 11:00 am IST
inMalappuram

മലപ്പുറം: ഗാന്ധിജയന്തി ദിനത്തില്‍ ജില്ലയിലെങ്ങും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. പ്രധാനമന്ത്രി സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ബിജെപി വിവിധ ക്ഷേത്രസംഘടനകള്‍ പൊതുസ്ഥാപനങ്ങള്‍, ക്ഷേത്രങ്ങള്‍, റോഡ് എന്നിവ വൃത്തിയാക്കി.

പള്ളിക്കല്‍: പഞ്ചായത്ത് ആരോഗ്യ കേന്ദ്രത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കര്‍ഷകമോര്‍ച്ച വള്ളിക്കുന്ന് നിയോജക മണ്ഡലം പ്രസിഡന്റ് കടവത്ത് വേലായുധന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഒ.കെ.ബാബു, എ.ഉണ്ണികൃഷ്ണന്‍, ടി.സുകുമാരന്‍, ടി.രാജന്‍, കെ.കറപ്പന്‍, പി.സദാനന്ദന്‍, പി.അനില്‍, കടവത്ത് രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

എടപ്പാള്‍: മാന്തടം ശ്രീശാസ്താ സ്‌കൂളില്‍ ഗാന്ധിജയന്തിദിനാഘോഷത്തില്‍ സ്‌കൂള്‍ പരിസരം ശുചീകരിച്ചു. ശുചീകരണത്തിന് അയ്യപ്പ സേവാസംഘം മലപ്പുറം ജില്ലാ പ്രസിഡന്റ് ഗോപിനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അയ്യപ്പ സേവാസംഘം ജില്ലാ സെക്രട്ടറി വി.വി.മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ കെ.ഗോപാലകൃഷ്ണന്‍ നായര്‍, വിജയന്‍, ഡോ.കെ.വി.കൃഷ്ണന്‍, സ്‌കൂള്‍ കണ്‍വീനര്‍ കണ്ണന്‍ പന്താവൂര്‍, ചെയര്‍മാന്‍ ജനാര്‍ദ്ദനന്‍ പട്ടേരി, സുനില്‍ ചിയ്യാനൂര്‍, സുന്ദരന്‍ കോക്കൂര്‍, പ്രിന്‍സിപ്പാള്‍ ബാബു, ഹെഡ്മിസ്ട്രസ് സുമ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. വി.വി.രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.

മഞ്ചേരി: യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ ശുചീകരണം നടത്തി. മഞ്ചേരി മുന്‍സിപ്പാലിറ്റിയില്‍ വേട്ടേക്കോട് ബസ് സ്റ്റോപ്പും പരിസരവും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് കെ.ഉണ്ണികൃഷ്ണന്‍, എം.കെ.മുരളീകൃഷ്ണന്‍, കെ.തുളസീദാസ്, കെ.ഹരികൃഷ്ണന്‍, രണ്‍ജി കൃഷ്ണന്‍, എം.ജിഷ്ണുദേവ് എന്നിവര്‍ നേതൃത്വം നല്‍കി.

വള്ളിക്കുന്ന്: കാടു മൂടി കിടന്നിരുന്ന വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ ഫ്‌ളാറ്റ് ഫോമിന്റെ ഇരുവശവും സേവാഭാരതി അരിയല്ലൂര്‍ യുണിറ്റിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വഛ് ഭാരത് ആഹ്വാനം ഏറ്റെടുത്താണ് സേവാഭാരതി പ്രവര്‍ത്തകര്‍ മൂന്നുവര്‍ഷത്തോളമായി റെയില്‍വേ സ്റ്റേഷന്‍ പരിസരം വൃത്തിയാക്കുന്നത്്. രാത്രിയാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും കാട് വെട്ടി തെളിച്ച് വലിയൊരനുഗ്രഹമായി തീര്‍ന്നിരിക്കുകയാണ്. രാത്രിയായാല്‍ ഇഴജന്തുകളുടെയും മറ്റും ശല്ല്യം വളരെയധികമായിരുന്നു. സേവാഭാരതി അരിയല്ലൂര്‍ യുണിറ്റ് പ്രസിഡന്റ് എം.സി.ബാബു, സെക്രട്ടറി കെ.കൃഷ്ണാനന്ദന്‍, അത്തോളി കൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഒ.ലക്ഷമി, കല്‍പൊടി ചന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അമ്പതോളം പ്രവര്‍ത്തകര്‍ ശുചീകരണത്തില്‍ പങ്കെടുത്തു.

പൂക്കോട്ടുംപാടം: ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ച് വട്ടപ്പാടം നവതരംഗം ക്ലബ്ബ് ആന്റ് ലൈബ്രറിയില്‍ സേവന വാരാചരണം തുടങ്ങി. ആദ്യഘട്ടം പായമ്പാടം ഗവ.എല്‍പി സ്‌കൂള്‍ മുതല്‍ കുളങ്ങരപൊയില്‍ വട്ടപ്പാടം പായമ്പാടം റോഡിനിരുവശത്തും കാടുകള്‍ വെട്ടി വൃത്തിയാക്കി. അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുജാത ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് വി.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.മധു, പി.സുനില്‍, കെ.ബാബുട്ടന്‍. എ.ബിനേഷ്, വി.കെ.അനൂപ്, വി.സന്തോഷ്, കെ.ഷൈജു എന്നിവര്‍ നേതൃത്വം നല്‍കി.

പൂക്കോട്ടുംപാടം വില്ല്വത്തപ്പ സേവാസമിതിയും, ചെങ്കല്‍ ലോഡിംഗ് തൊഴിലാളികളും ചേര്‍ന്ന് ചേര്‍ന്ന് അമരമ്പലം ആയുര്‍വേദ ആശുപത്രിയും പരിസരവും ശുചീകരിച്ചു. എസ്.ഐ.അമൃത്രംഗന്‍ ഉദ്ഘാടനം ചെയ്തു. മാട്ടാക്കുട രാധാകൃഷ്ണന്‍, വി.സി.മനോജ്കുമാര്‍, ശ്രീജേഷ്, പൊന്നു, ശ്രീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അമരമ്പലം: പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസും, പരിസരവും വൃത്തിയാക്കി. പഞ്ചായത്ത് പ്രസിഡന്റ് സി.സുജാത, വൈസ് പ്രസിഡന്റ് നൊട്ടത്ത് മുഹമ്മദ്, സ്ഥിരസമിതി അദ്ധ്യക്ഷന്മാരായ സുരേഷ് കുമാര്‍ കളരിക്കല്‍, അനിതരാജു, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

India

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

Kottayam

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.