Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ഓട്ടോ ഡ്രൈവര്‍മാരും പോലീസുകാരനും തമ്മില്‍ സംഘട്ടനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2016, 10:28 pm IST
inKottayam

കാഞ്ഞിരപ്പള്ളി: ബസ്സ്റ്റാന്റിന് സമീപത്തെ ഓട്ടോകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തിനരികെ കാര്‍ പാര്‍ക്ക് ചെയ്തുവെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവര്‍മാരും പോലീസുകാരനും തമ്മില്‍ സംഘട്ടനം.

സംഭവത്തില്‍ പോലീസുകാരന്റെ വലതു കൈ ഒടിഞ്ഞു. പരുക്കേറ്റ ഭാര്യയും ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഘട്ടനവുമായി ബന്ധപ്പെട്ട് രണ്ട് ഓട്ടോ ഡ്രൈവര്‍മാരെ പോലീസ് അറസ്റ്റ്‌ചെയ്തു. കൈ തല്ലിയൊടിച്ചതിനും ഭാര്യയെ മര്‍ദ്ദിക്കുകയും അപമാനിച്ച് പെരുമാറിയതിനുമാണ് ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഓട്ടോ ഡ്രൈവര്‍മാരെ പോലീസുകാരന്‍ മര്‍ദ്ദിച്ചെന്നും പിന്നീട് സ്റ്റേഷനില്‍ വച്ചും മര്‍ദ്ദിച്ചെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ ആരോപിച്ചു. കഴിഞ്ഞദിവസം ബസ്സ്റ്റാന്റ് ജംങ്ഷനിലെ ബാങ്ക് ഓഫ് ബറോഡ കാഞ്ഞിപ്പള്ളി ശാഖയ്‌ക്കു മുമ്പിലായിരുന്നു സംഭവം.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. പാലാ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ തിടനാട് തോട്ടക്കരവീട്ടില്‍ ജസ്റ്റിന്‍ ജോസഫ് ഭാര്യ ഷൈനിമോള്‍ നാലു വയസുള്ള മകന്‍, ഭാര്യയുടെ സഹോദരന്‍ എന്നിവര്‍ കാര്‍ വഴിയരുകില്‍ പാര്‍ക്ക് ചെയ്ത ശേഷം ബാങ്കിലേക്ക് കയറി. തിരിച്ചെത്തിയ ഇവര്‍ കാര്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോ ഡ്രൈവറായ ചെരിപുറം സഫറുള്ള ഇവരെ അസഭ്യം പറഞ്ഞു.

ഓട്ടോസ്റ്റാന്റില്‍ കാര്‍ പാര്‍ക്ക് ചെയ്തുവെന്ന് പറഞ്ഞാണ് അസഭ്യം പറഞ്ഞത് വാക്കേറ്റവും തുടര്‍ന്ന് അടിപിടിയുമായി. ഇതിനിടെ സ്റ്റാന്റിലെ മറ്റൊരു ഡ്രൈവര്‍ പൂതക്കുഴി സ്വദേശി സുനിലും ഇടപെട്ടു.

തടസം പിടിച്ച പോലീസുകാരന്റെ ഭാര്യ നിലത്തുവീഴുകയും ഇവരുടെ കൈവശമുണ്ടായിരുന്ന പണം റോഡില്‍ ചിതറി വീഴുകയും ചെയ്തു. ഉടന്‍ പോലീസുകാരന്‍ അറിയിച്ചതനുസരിച്ച് സ്റ്റേഷനില്‍ നിന്നും എസ്‌ഐ എത്തി ഓട്ടോ ഡ്രൈവര്‍മാരെ കസ്റ്റഡിയിലെടുത്തു. ആശുപത്രിയില്‍ ചികില്‍സ തേടിയ സിവില്‍ പോലീസ് ഓഫിസര്‍ ജസ്റ്റിന്റെ കൈയ്യ്‌ക്ക് ഒടിവുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പ്‌ളാസ്റ്ററിട്ടു. ജസ്റ്റിനും ഭാര്യ ഷൈനിയും ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)
India

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

പുതിയ വാര്‍ത്തകള്‍

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.