Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഭക്തിയാകണം ഹൈന്ദവന്റെ ശക്തി: പ്രയാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2016, 10:13 pm IST
inKottayam

കോട്ടയം: ഭക്തിയാകണം ഹൈന്ദവന്റെ ശക്തിസ്രോതസ്സെന്നും ഋഷീശ്വരന്മാരിലൂടെ ആര്‍ജ്ജിതമായ ഈ സംസ്‌കാരം വേദാധിഷ്ഠിതമാണെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ശബരിമലയുടെ പ്രാധാന്യത്തെ കുറച്ച് കാണിക്കാന്‍ രാഷ്‌ട്രീയഗൂഢാലോചന നടക്കുന്നുവെന്ന് സംശയിക്കുന്നു. ഇതിനെതിരെ ആഗോളതലത്തില്‍ അയ്യപ്പഭക്തന്മാര്‍ ഒത്തുകൂടുകയാണ്. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി ഒരു രാഷ്‌ട്രീയചായ്‌വിനും താന്‍ ഒരുക്കമല്ലെന്നും അദ്ദേഹം പറഞ്ഞു. പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ കലാപരിപാടി ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവരാത്രി ആഘോഷയാത്രയോടുള്ള എതിര്‍പ്പ് കരാര്‍ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവും മെക്കാളപ്രഭുവും തമ്മിലാണ് കരാര്‍ ഒപ്പുവച്ചത്. ഇതനുസരിച്ച് പത്മനാഭപുരം കൊട്ടാരത്തില്‍നിന്ന് പുറപ്പെടുന്ന വിഗ്രഹ ഘോഷയാത്രയ്‌ക്ക് സായുധസേനയുടെ അകമ്പടിയും ഗാര്‍ഡ് ഓഫ് ഓണറും പത്മനാഭമണ്ഡപത്തില്‍ പ്രതിഷ്ഠിച്ച് രാജകുടുംബാംഗങ്ങള്‍ക്കും തിരുവിതാംകൂറിലെ ജനങ്ങള്‍ക്കും പ്രാര്‍ത്ഥിക്കുവാനും ദര്‍ശിക്കുവാനുമുള്ള അവസരം ഒരുക്കണം. പത്മനാഭ സ്വാമിക്ഷേത്രത്തിലെ ആറാട്ട്‌ഘോഷയാത്ര വിമാനത്താവളത്തിലൂടെ ശംഖുമുഖത്തേയ്‌ക്കും തിരിച്ചും എഴുന്നള്ളിക്കണമെന്നുള്ള രണ്ടുകരാറുകളാണുള്ളത്. ഇതിന്റെ ലംഘനമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തിയത്. അതുകൊണ്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഈ ചുമതലകള്‍ ഏറ്റെടുത്തിരിക്കുകയാണെന്നും പ്രയാര്‍ പറഞ്ഞു.

വിവിധ ഹിന്ദുസംഘടനകളും ബോര്‍ഡ് ജീവനക്കാരും ഉപദേശകസമിതിയംഗങ്ങളുമടക്കം വന്‍ജനാവലിയാണ് ഘോഷയാത്രയെ സ്വീകരിക്കുവാന്‍ എത്തിയിരിക്കുന്നത്. വൈക്കം ക്ഷേത്രകലാപീഠത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഡിഗ്രിക്ക് തുല്യമായ സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ തീരുമാനമെടുക്കുമെന്നും 50ലക്ഷം രൂപ വിദ്യാലയ നവീകരണത്തിനായി ബഡ്ജറ്റില്‍ വകയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പന്മാര്‍ക്ക് ആധുനിക ചികിത്സാസൗകര്യങ്ങള്‍ നല്‍കുന്നതിനായി ശബരിമലയില്‍ സൂപ്പര്‍ സെപെഷ്യാലിറ്റി ആശുപത്രിയും മെഡിക്കല്‍ കോളേജും സ്ഥാപിക്കും. കഴിഞ്ഞ രണ്ടുകൊല്ലങ്ങള്‍ക്കിടയില്‍ ചികിത്സ നല്‍കുവാന്‍ കാലതാമസം വന്നതുമൂലം 185 തീര്‍ത്ഥാടകരുടെ ജീവനാണ് പൊലിഞ്ഞത്. ശബരിമലയില്‍ അപകടം നടന്നാല്‍ മൂന്നരമണിക്കൂര്‍ യാത്രചെയ്ത് കോട്ടയം മെഡിക്കല്‍ കോളേജില്‍ രോഗികളെ എത്തിക്കേണ്ടിവരുന്നു. ഇതിന് പരിഹാരം കാണണം. ദേവസ്വം ബോര്‍ഡ് വിദ്യാലയങ്ങളുടെ അഭിവൃത്തിക്കുവേണ്ടി നന്ദകുമാര്‍ ഐഎഎസിനെ സ്‌പെഷ്യല്‍ ഓഫീസറായും നിയമിച്ചു. ശാന്തിക്കാര്‍ക്ക് വൈദിക വിദ്യാഭ്യാസം നല്‍കുവാന്‍ ദേവസ്വം ബോര്‍ഡ് പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ട്രിവാൺഡ്രം റോയൽസിനെ തൂക്കി ആലപ്പി റിപ്പിൾസ്

Kerala

നടി സൗക്കര്‍ ജാനകി അന്തരിച്ചു

Kerala

ആറന്മുള വള്ളസദ്യ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി തട്ടിപ്പ് : കേസെടുത്ത് പൊലീസ്

Entertainment

രാജീവ് രംഗൻ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമ ”നൂൽ”.

Mollywood

ബെത്ലഹേം കുടുംബയൂണിറ്റിന് ഗിമ്മിക്കില്ലാത്ത, ഒരു കിടിലന്‍ പടം…വിജയം കൊയ്ത് നിവിന്‍പോളി, മമിത ബൈജു ടീം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടികളെ കണ്ടെത്തി പൊലീസ് തിരിച്ചെത്തിച്ചു

നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച പ്രാദേശിക അവധി

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

വന്ദേ മാതരം പാടില്ലെന്ന് പറഞ്ഞവർ പാകിസ്താനിൽ പോയി ; ഞങ്ങൾ ദേശീയ മുസ്ലീങ്ങൾ വന്ദേ മാതരം പൂർണമായി പാടുമെന്ന് അബ്ദുള്ളക്കുട്ടി

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

‘ഇന്നും’ കാലം മായ്‌ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന മനോഹരമായ സംഗീത ദൃശ്യാവിഷ്കാരത്തിന്റെ രചന

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

ഒരു ഭാഗം മുറിച്ചെടുത്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നു ; നാടകം എല്ലാവർക്കും കൊണ്ടു ; ഡിവൈഎഫ്‌ഐ വേദിയിലെ നാടക വിവാദത്തില്‍ നടി ചിന്നൂസ് ചിലങ്ക

സതീശൻ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു ; മടിയിൽ കനം ഇല്ലെങ്കിൽ റിയാസ് എന്തിനാണ് വെപ്രാളപ്പെടുന്നത് ?

ലീഗിനെ പേടിച്ച് ആർക്കും മിണ്ടാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ ; കെ ബി ഗണേഷ് പരനാറിയാണെന്നും വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.