Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഹര്‍ത്താലിനെത്തിയത് നൂറുകണക്കിന് അന്യജില്ലക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2016, 09:42 pm IST
in Idukki

ഇടുക്കി: കട്ടപ്പന കാഞ്ചിയാറ്റില്‍ ദളിത് വൃദ്ധന്റെ മൃതദേഹത്തോട് പഞ്ചായത്തും റവന്യു ആര്‍ഡിഒയും അനാദരവ് കാട്ടിയെന്നാരോപിച്ച് സിഎസ്ഡിഎസ് ജില്ലാ കമ്മിറ്റി നടത്തിയ ഹര്‍ത്താലില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും അന്യജില്ലക്കാര്‍. വ്യാപക അക്രമണം അഴിച്ച് വിട്ട ഹര്‍ത്താലില്‍ തൊടുപുഴയിലെത്തിവരില്‍ ഭൂരിഭാഗവും ജില്ലയ്‌ക്ക് വെളിയില്‍ നിന്നുള്ളവരായിരുന്നു. ജില്ലയിലെ 20 ഓളം സ്‌റ്റേഷനുകളില്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തു. കോടതി ഉത്തരവ് ലംഘിച്ച് വണ്ടി തടഞ്ഞ അഞ്ഞൂറോളം പേര്‍ക്കെതിരെയാണ് ജില്ലയിലെമ്പാടുമായി കേസ് എടുത്തിരിക്കുന്നത്.

രാവിലെ 6 മുതല്‍ കരിങ്കുന്നത്തും തൊടുപുഴ ടൗണിലും ഇവര്‍ വണ്ടികള്‍ അരമണിക്കൂറോളം തടഞ്ഞിട്ടു. തൊടുപുഴയില്‍ ബസുകളും ഇരുചക്ര വാഹനങ്ങളും തടഞ്ഞ പ്രവര്‍ത്തകര്‍ വ്യാപാര സ്ഥാപനങ്ങളും അടപ്പിച്ചു. ഉച്ചയോടെ ഒരു ബസിന് നേരെ കല്ലേറുണ്ടായി. രാവിലെ ഏഴിനു തൊടുപുഴയില്‍ ഹര്‍ത്താലനുകൂലികള്‍ പ്രകടനം നടത്തി. തുറന്ന കടകള്‍ അടപ്പിച്ചു.

തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷനും, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഹര്‍ത്താലില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രസ്താവന ഇറക്കിയത് ഹര്‍ത്താലനുകൂലികളെ ചൊടിപ്പിച്ചു. ഇന്നലെ ഹര്‍ത്താല്‍ തുടങ്ങുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് തന്നെ സ്ത്രീകളും, പുരുഷന്‍മാരുമടങ്ങുന്ന നിരവധി സംഘടന പ്രവര്‍ത്തകരെ കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ നിന്നും ഹര്‍ത്താലനകൂലികള്‍ എത്തിച്ചു. ഇവരുടെ നേതൃത്വത്തില്‍ തൊടുപുഴയില്‍ വിവിധ മേഖലകളില്‍ തമ്പടിച്ചതോടെ നഗരത്തില്‍ സംഘര്‍ഷസമാനാമായ അവസ്ഥയാണുണ്ടായത്. പിന്നീട് ഉച്ചതിരിഞ്ഞ് പ്രവര്‍ത്തകര്‍ പോലീസുമായുണ്ടാക്കിയ ധാരണയില്‍ പിരിഞ്ഞ് പോകുകയായിരുന്നു. മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ഓണോത്സവ് പരിപാടി നടക്കുന്ന മേഖലയിലെ കടകള്‍ തുറക്കാന്‍ ഉടമകള്‍ ശ്രമിച്ചതും സംഘര്‍ഷത്തിനു കാരണമായി. ആദ്യം തൊടുപുഴ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റിന്റെ കട തുറന്ന് ഉദ്ഘാടനം നടത്തിയശേഷം മൈക്കില്‍കൂടി അറിയിപ്പ് നല്‍കിയാണ് നഗരത്തിലെ മറ്റ് കടകള്‍ തുറന്നത്. ഹര്‍ത്താല്‍ ജനജീവിതം ഭാഗീകമായി സ്തംഭിപ്പിച്ചപ്പോള്‍ മൂന്നാര്‍, കുമളി, വാഗമണ്‍, പീരുമേട് മേഖലകളിലെത്തിയ സഞ്ചാരികള്‍ വലഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

Kerala

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.