Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അടവി ടൂറിസത്തിനെതിരെ തണ്ണിത്തോട് ഗ്രാമപഞ്ചായത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2016, 08:19 pm IST
in Pathanamthitta

കോന്നി: അടവി ടൂറിസത്തിനെതിരെ തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് രംഗത്ത്.പഞ്ചായത്തിന്റെ പരിധിയില്‍ നടക്കുന്ന കുട്ടവഞ്ചി ജലയാത്രയ്‌കും,ട്രീ ഹട്ടിനും വനം വകുപ്പ് എന്‍ട്രര്‍ ടൈ ടാക്‌സ് പഞ്ചായത്തിന് നല്‍കാത്തതാണ് കാരണം . ഈ ആവശ്യം ഉന്നയിച്ച് പഞ്ചായത്ത് പലതവണ വനംവകുപ്പ് അധികൃതര്‍ അപേക്ഷ നല്‍കിയിട്ടും ബന്ധപ്പെട്ടവര്‍ യാതൊരു മറുപടിയും നല്‍കിയിട്ടില്ല. ഇതിനെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങുകയാണ് പഞ്ചായത്ത്. അടവി ടൂറിസത്തിന്റെ ഭാഗമായി 2014 ഓഗസ്റ്റ് 25ന് മണ്ണീറയില്‍ കല്ലാറ്റില്‍ കുട്ടവഞ്ചി ജലയാത്ര ആരംഭിച്ചപ്പോള്‍ അന്ന് ഉദ്ഘാടനത്തിനെത്തിയ വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പഞ്ചായത്തിന് കൂടി വരുമാനം ലഭിക്കുന്ന പദ്ധതിയാണിതെന്ന് സൂചിപ്പിച്ചിരുന്നു. എന്നാല്‍ ജലയാത്ര ആരംഭിച്ച് രണ്ട് വര്‍ഷം പിന്നിടുബോഴും വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് യാതൊരു അനുകൂല നടപടിയും ഉണ്ടായിട്ടില്ല. പഞ്ചായത്തിന് അര്‍ഹമായ ടാക്‌സ് നല്‍കണെമന്ന് കാണിച്ച് 2016 മാര്‍ച്ച് 3നും ,പിന്നീട് മെയ് 28നും പരാതി കോന്നി ഡിഎഫ്ഒ യ്‌ക് നല്‍കിയിരുന്നു.രണ്ടാമത് നല്‍കിയ പരാതിയില്‍ അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് പറഞ്ഞിരുന്നു. പഞ്ചായത്ത് ആക്ട് അനുസരിച്ച് ഇരുപത് മുതല്‍ നാല്‍പ്പത് ശതമാനം വരെ വിനോദ സഞ്ചാര നികുതി നല്‍കാമെന്നിരിക്കെ പഞ്ചായത്ത് ആവശ്യപ്പെട്ടിരിക്കുന്നത് മുപ്പത് ശതമാനം മാത്രമാണ്. തണ്ണിത്തോട് പഞ്ചായത്തിലെ മണ്ണീറ ഒന്‍പതാം വാര്‍ഡില്‍ കുട്ടവഞ്ചി ജലയാത്രയും , എലിമുള്ളും പ്ലാക്കല്‍ പത്താം വാര്‍ഡില്‍ ട്രീഹട്ടും നടക്കുന്നു. മലയോര പ്രദേശമായ പഞ്ചായത്തിന് തനത് ഫണ്ട് തീരെ കുറവാണ്.ആയതിനാല്‍ പലകാര്യങ്ങളും മുടക്കത്തിലാണ്. തണ്ണിത്തോട് അടവി ടൂറിസത്തിലൂടെ വനംവകുപ്പിന് ഓരോ വര്‍ഷവും ലഭിക്കുന്ന കോടിക്കണക്കിന് രൂപയുടെ വരുമാനത്തില്‍ നിന്ന് പഞ്ചായത്തിന് ലഭിക്കാനുള്ള വിഹിതം കൃത്യമായി നല്‍കിയില്ലങ്കില്‍ കോടതിയെ സമീപിച്ച് സ്റ്റേ ഓഡര്‍ പോലും വാങ്ങും എന്ന നിലപാടിലാണ് പഞ്ചായത്ത് ഭരണസമിതി . ഓഡിഎഫ് പ്രഖ്യാപനത്തിന് ശേഷം അടുത്ത ആഴ്ചയില്‍ കൂടുന്ന പഞ്ചായത്ത് കമ്മറ്റിയില്‍ ചര്‍ച്ച ചെയ്ത് വേണ്ട നടപടികല്‍ തീരുമാനിക്കുമെന്ന് തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. അംബിളി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തും, ദേവസ്വത്തിന്റെ ഭൂമി അന്യാധീനപ്പെടാന്‍ അനുവദിക്കില്ല- മന്ത്രി മുരളീധരന്‍

India

വൈരാഗ്യബുദ്ധി പോകാതെ മമത ; സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഹർജി ; പിന്നിൽ ബംഗ്ലാദേശ് ജമാത്തെ ഇസ്ലാമിയോ?

Kerala

തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ കൊലപാതക ശ്രമം, പ്രതി പിടിയില്‍

India

ജി7ല്‍ മോദിയും ട്രംപും കണ്ടു, മോദിയ്‌ക്ക് ഷേക് ഹാന്‍ഡ് നല്‍കി ട്രംപ്, പിന്നെ രണ്ടു പേരും അടുത്തടുത്ത കസേരകളില്‍, ട്രംപ്-മോദി പ്രത്യേക ചര്‍ച്ച ബുധനാഴ്ച

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ രാസലഹരിയുമായി യുവതിയും യുവാവും പിടിയില്‍,കോഴിക്കോട് 36 ലിറ്റര്‍ മാഹി മദ്യം പിടികൂടി

വണ്ടിപ്പെരിയാറില്‍ വിനോദ സഞ്ചാരികളെ മര്‍ദ്ദിച്ച ജീപ്പ് ഡ്രൈവര്‍മാരെ പിടികൂടി

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കുത്തിയ പ്രതി സഹദ് പിടിയില്‍

ബലമായി പിടിച്ചു വച്ചു, മുഖത്തേയ്‌ക്ക് ഊതി മതവാക്യങ്ങൾ പറഞ്ഞു ; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ ഇസ്ലാമാക്കാൻ ശ്രമം ; മുൻ സഹപാഠിയടക്കം അറസ്റ്റിൽ

ഡോ. ഹിറ റാഷിദ് യോഗിയുടെ വികസനങ്ങളെ പുകഴ്ത്തിപ്പറയുന്നു.ഇളം പുഞ്ചിരിയോട് അത് കേട്ടിരിക്കുന്ന യോഗി ആദിത്യനാഥ് (വലത്ത്) ഡോ. ഹിറ റാഷിദ് (ഇടത്ത്)

കേരളത്തിലേ യോഗിയോട് മുസ്ലിങ്ങള്‍ക്കിടയില്‍ വെറുപ്പുള്ളൂ….യുപിയില്‍ യോഗിയെ പുകഴ്‌ത്തി ഡോ. ഹിറ റാഷിദ്; യോഗി പ്രധാനമന്ത്രിയാകണം എന്ന ആശംസയും

പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ഹൈപവര്‍ കമ്മിറ്റി, മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടത് തെരഞ്ഞെടുപ്പ് കാരണം

ഞാൻ രാഹുലിന്റെ ചേട്ടനാണെന്ന പറഞ്ഞ സ്റ്റാലിൻ ഇന്ന് വാക്ക് തിരുത്തുന്നു ; രാഹുൽ വഞ്ചകൻ , പ്രതിപക്ഷ ഐക്യം തകരാനുള്ള പ്രധാനകാരണം രാഹുൽ തന്നെ

പകര്‍ച്ചവ്യാധികളില്‍ 41 ജീവനുകള്‍ പൊലിഞ്ഞ ശേഷം കമ്മിറ്റി രൂപീകരണം ക്രിമിനല്‍ അനാസ്ഥ മറയ്‌ക്കാനുള്ള സര്‍ക്കാര്‍ നാടകം: രാജീവ് ചന്ദ്രശേഖര്‍

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.