Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ആദിവാസികളെ റേഷന്‍കട ഉടമകള്‍ ചൂഷണം ചെയ്യുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2016, 06:17 pm IST
in Malappuram

നിലമ്പൂര്‍: ആദിവാസികള്‍ കൂടുതലുള്ള മേഖലകളിലെ റേഷന്‍കട ഉടമകള്‍ അവരുടെ റേഷന്‍ വിഹിതത്തില്‍ തട്ടിപ്പ് നടത്തുന്നതായി പരാതി. ഇത്തരത്തില്‍ ലക്ഷങ്ങളാണ് ഇവര്‍ സമ്പാദിക്കുന്നത്. ബിപിഎല്‍ കാര്‍ഡുള്ളവര്‍ക്ക് പ്രതിമാസം 25 കിലോ അരിയാണ് ലഭിക്കേണ്ടത്. എന്നാല്‍ പല ആദിവാസി കുടുംബങ്ങള്‍ക്കും 16 കിലോക്ക് മുകളില്‍ കട ഉടമകള്‍ നല്‍കാറില്ല.

മണ്ണെണ്ണയും പഞ്ചസാരയും നാമമാത്രമാണ് നല്‍കുന്നത്. ആദിവാസി കുടുംബങ്ങളുടെ റേഷന്‍ കാര്‍ഡുകള്‍ സുരക്ഷിതമായി തങ്ങളുടെ പക്കല്‍ വച്ചിരിക്കുന്ന കാര്‍ഡ് ഉടമകളും മേഖലയിലുണ്ട്. ആദിവാസി ഊരുകൂട്ടങ്ങളില്‍ ഉയരുന്ന പ്രധാന പരാതികളില്‍ ഒന്ന് റേഷന്‍ കടകളിലെ ചൂഷണമാണ്. ആദിവാസികള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന അരി പൊതുമാര്‍ക്കറ്റില്‍ റേഷന്‍ കട ഉടമകള്‍ മറിച്ച് വില്‍ക്കുന്നത് 16 രൂപ മുതല്‍ 20 രൂപവരെ ഈടാക്കിയാണ്. ഈ ഇനത്തില്‍ ഒരു കാര്‍ഡില്‍ നിന്നുതന്നെ 180 രൂപ റേഷന്‍ കടയുടമയുടെ പോക്കറ്റിലെത്തും.

മണ്ണെണ്ണയിലും പഞ്ചസാരയിലും ഈ വെട്ടിപ്പ് നടക്കുന്നുണ്ട്. കൃത്യമായ റേഷന്‍ വിഹിതം ചോദിക്കുന്ന ആദിവാസികള്‍ക്ക് 22 കിലോവരെ ലഭിക്കുന്നുണ്ടെന്നും ആദിവാസികളില്‍ ചിലര്‍ പറയുന്നു. പത്തു കിലോക്ക് താഴെ അരിലഭിക്കുന്നവരും കുറവല്ല. ആദിവാസികളെ ചൂഷണം ചെയ്ത് റേഷന്‍കട ഉടമകള്‍ ലക്ഷങ്ങള്‍ സമ്പാദിക്കുമ്പോഴും സപ്ലൈ ഓഫീസര്‍ അടക്കമുള്ളവര്‍ ഇത് കണ്ടില്ലെന്നു നടിക്കുകയാണ്.

തങ്ങള്‍ക്ക് ലഭിക്കുന്ന തുകയില്‍ ഒരു വിഹിതം കൃത്യമായി മാസപ്പടിയിനത്തില്‍ ചില ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയാണ് റേഷന്‍ കടയുടമകള്‍ ആദിവാസി ചൂഷണം തുടരുന്നത്.

ആദിവാസി ക്ഷേമത്തിനായി ലക്ഷങ്ങള്‍ ചിലവഴിക്കുന്ന സര്‍ക്കാര്‍ അവര്‍ക്ക് ലഭിക്കേണ്ട റേഷന്‍ വിഹിതംപോലും തട്ടിയെടുക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുഗതന് ജാമ്യം നിഷേധിച്ച് കോടതി

Entertainment

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

India

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

India

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.