മമ്പറം: മമ്പറം സൗഹൃദ കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ മമ്പറം പൊയനാട് വയലില്‍ കൊയ്‌ത്തുത്സവം നടന്നു. കൂട്ടായ്‌മ പ്രസിഡണ്ട് പി.എം.ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് വേങ്ങാട് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ലത ഉദ്ഘാടനം ചെയ്തു സെക്രട്ടറി കെ.രാജന്‍ സ്വാഗതവും അനുരേഷ് നന്ദിയും പറഞ്ഞു. വിശ്വംഭരന്‍ മാസ്റ്റര്‍, വിനയന്‍ മാസ്റ്റര്‍, ചന്ദ്രന്‍, രമേശന്‍, രത്‌നകാരന്‍, ജനാര്‍ദനന്‍, ഷീന, തുടങ്ങിയവര്‍ പങ്കെടുത്തു
















