Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഓമല്ലൂര്‍ ശ്രീ രക്തകണ്ഠസ്വാമിക്ഷേത്ര ജംഗ്ഷനില്‍ നിന്നും കാണാതായ ശിലാവിഗ്രഹം കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2016, 09:48 pm IST
in Pathanamthitta

ഓമല്ലൂര്‍: ശ്രീ രക്തകണ്ഠസ്വാമിക്ഷേത്ര ജംഗ്ഷനില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ ശിലാവിഗ്രഹം കണ്ടെത്തി. ഇലന്തൂര്‍ സ്റ്റേഡിയത്തില്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ വിഗ്രഹം കണ്ടതായാണ് പോലീസ് പറയുന്നത്. ഇന്നലെ പുലര്‍ച്ചെ അഞ്ച് നാല്പത്തി അഞ്ചോടെ പ്രദേശവാസികള്‍ ചാക്കുകെട്ടിന്റെ വിവരം ആറന്മുള പോലിസില്‍ വിളിച്ചറിയിക്കുകയായിരുന്നത്രേ.

പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് ഓമല്ലൂരില്‍ നിന്നും ഭക്തജനങ്ങളെത്തി വിഗ്രഹം തിരിച്ചറിഞ്ഞു. അന്യാദൃശ്യമായ ശില്പചാതുരിയില്‍ ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത വിഗ്രഹത്തിനെ നാഗങ്ങള്‍ അലങ്കരിക്കുന്നു. നാലു വശവും ശില്പചാതുരി നിറഞ്ഞു നില്‍ക്കുന്ന ഈ ശിലാവിഗ്രഹം വിലമതിക്കാനാകാത്തതാണെന്നു പറയപ്പെടുന്നു.

കഴിഞ്ഞ വ്യാഴാഴ്‌ച്ച വൈകിട്ടാണ് വിഗ്രഹം കാണാതായ വിവരം ഭക്തര്‍ അറിയുന്നത്. നാലു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രതിഷ്ഠിച്ച ശിവചൈതന്യമുള്ള ഈ വിഗ്രഹത്തിനുചുറ്റുപാടും കാലക്രമത്തില്‍ ചെടികളും വള്ളിപ്പടര്‍പ്പും നിറഞ്ഞ് ചെറുകാവായി മാറിയിരുന്നു. വിഗ്രഹം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഭക്തര്‍ ഇവിടെ പുതിയ നാഗരാജ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്നു.

ആറന്മുള പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന വിഗ്രഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിലാണ് ഭക്തര്‍. വിരലടയാള വിദഗ്ധരടക്കമുള്ളവര്‍ തെളിവുകള്‍ ശേഖരിച്ചു. എന്നാല്‍ വിഗ്രഹത്തില്‍ എണ്ണപൂശിയ നിലയില്‍ കണ്ടെത്തിയത് വിരലടയാളമടക്കമുള്ള തെളിവുകള്‍ നശിപ്പിക്കാനാണെന്നും സൂചനയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

.
Kerala

മാസപ്പടി കേസ്; സിഎംആർഎൽ ഹർജി ഹൈക്കോടതി തള്ളി, ഇഡി അന്വേഷണം തുടരാം

Kerala

അമ്മ ഭരണസമിതി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം: മല്ലികാ സുകുമാരന്‍

Kerala

നീറ്റ് ചോദ്യപേപ്പർ ചോർച്ച; സിബിഐ അന്വേഷണം കേരളത്തിലേക്ക്, അറസ്റ്റിലായ അധ്യാപികയിൽ നിന്ന് ലഭിച്ചത് നിർണായക വിവരങ്ങൾ

Parivar

നയതന്ത്രത്തിന്റെ മോദി മാജിക്; ലോകം ഭാരതത്തിന് കാതോര്‍ക്കുന്നു

എംജി യൂണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ് നടന്‍ മമ്മൂട്ടിക്ക് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സമ്മാനിക്കുന്നു
Kerala

ഞാന്‍ നടത്തിയത് വിനോദത്തിലൂടെയുള്ള ചികിത്സ: മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് 30 ദിവസത്തെ സൗജന്യ ഓൺ-അറൈവൽ വിസ വാഗ്ദാനം ചെയ്ത് ശ്രീലങ്ക

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: വികസിതഭാരത സ്വപ്‌നത്തിന്റെ സാക്ഷാത്കാരം

ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ഉടൻ കൈമാറണം, നശിപ്പിക്കണം: ട്രംപ്

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

ഹരിപ്പാട് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച വിദ്യാർത്ഥിനി കുഞ്ഞിനെ വെൻ്റിലേഷനിലൂടെ പുറത്തേക്കെറിഞ്ഞു

ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിന് 30 ദിവസത്തെ പരോൾ ലഭിച്ചു : റോഹ്തക് ജയിലിൽ നിന്ന് പുറത്തിറങ്ങി

ശബരിമലയിലെ ചില പ്രതിഷേധക്കേസുകൾ സർക്കാർ റദ്ദാക്കുമെന്ന് സൂചന: മുൻ സർക്കാരിന്റെ സത്യവാങ്മൂലം പിൻവലിക്കുന്നു

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: ഡോളറിനെതിരെ രൂപയുടെ വിജയം

ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേയിൽ ബസ് മറിഞ്ഞ് ആറ് പേർ മരിച്ചു, പത്ത് പേർക്ക് പരിക്ക്

കേരളത്തിൽ മഴ തുടങ്ങിയതോടെ എലിപ്പനിയും ഡെങ്കിപ്പനിയും പടരുന്നു, ജാ​ഗ്രതാ നിർദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.