Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

നെത്തല്ലൂര്‍ ദേവീക്ഷേത്രത്തില്‍ നവരാത്രി മഹോത്സവവും നവാഹയജ്ഞവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2016, 10:18 pm IST
inKottayam

കറുകച്ചാല്‍ : ചമ്പക്കര എന്‍എസ്എസ് കരയോഗ സംയുക്ത സമിതിയുടെയും ദേവീ ഭക്തസമിതിയുടേയും, കാര്‍ത്ത്യായനി സേവാസമിതിയുടേയും സഹകരണത്തോടെ നെത്തല്ലൂര്‍ ദേവീക്ഷേത്രത്തില്‍ നവരാത്രി മഹോത്സവവും ദേവീഭാഗവത നവാഹയജ്ഞവും 1മുതല്‍ 11വരെ നടക്കും.

യജ്ഞാചാര്യന്‍ പ്രൊഫ.എം.കെ. നാരായണന്‍ പോറ്റിയാണ്. 1ന് രാവിലെ 5ന് അഭിഷേകം 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം യജ്ഞശാലയില്‍ വൈ കിട്ട് 5ന് ആചാര്യവരണം ദേവീ മാഹാത്മ്യപാരായണം 6.30ന് വിശേഷാല്‍ ദീപാരാധന 7ന് നടക്കുന്ന സെമിനാറില്‍ നെത്തല്ലൂര്‍ ദേവീക്ഷേത്ര പുനരുദ്ധാരണ ഫ ണ്ട് സമര്‍പ്പണം ഡോ.എന്‍.ജയരാജ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. സിനിമാ താരം അരിസ്റ്റോ സുരേഷ് മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് ദേവീഭാഗവത മാഹാത്മ്യപ്രഭാഷണം. ഡോ. പി.വി വിശ്വനാഥന്‍ നമ്പൂതിരി. ദേവീഭാഗവതം നിത്യജീവിതത്തില്‍ എന്ന വിഷയത്തില്‍ കവന മന്ദിരം പങ്കജാക്ഷന്‍ പ്രഭാഷണം നടത്തും. 8 മുതല്‍ ദേവീഭാഗവത പാരായണം. രാവിലെ 11.30ന് ഉച്ചപൂജ 2 മുതല്‍ ശൗനക പ്രശ്‌നം ശക്തിമാഹാത്മ്യം ദേവിദര്‍ശനം, വ്യാസോല്‍പ്പത്തി 1ന് പ്രസാദമൂട്ട് 6.30ന് ദീപാരാധന 7.30ന് ഭഗവതി സേവപ്രഭാഷണം. 5ന് രാവിലെ 11.30മുതല്‍ ഉച്ചപൂജ, അന്നപൂര്‍ണ്ണേശ്വരി വിശേഷാല്‍ അര്‍ച്ചനകള്‍, വൈകിട്ട് ഗുരുതിപൂജ ഗുരുതി ദര്‍ശനം

7ന് രാവിലെ 9ന് പാര്‍വ്വതി പരിണയ ഘോഷയാത്ര. 8ന് വൈകിട്ട് 4.30ന് സര്‍വൈശ്വര്യപൂജ ദുര്‍ഗ്ഗാഷ്ടമി ദിനമായ 9ന് രാവിലെ 11ന് കുമാരിപൂജ വൈകിട്ട് 5ന് വിദ്യാഗോപാല പൂജ, 6.ന് പൂജവയ്‌പ് .

മഹാനവമി ദിനമായ 10ന് രാവിലെ 11.30ന് അവഭൃഥസ്‌നാ നം 12 യജ്ഞസമര്‍പ്പണം ആചാര്യദക്ഷിണ ഉച്ചയ്‌ക്ക് 1ന് മഹാപ്രസാദമൂട്ട് 11ന് തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠന്‍ ഭട്ടതിരിയുടെ കാര്‍മ്മികത്വത്തില്‍ കളഭാഭിഷേകം. 11ന് രാവിലെ 6 മുതല്‍ വിദ്യാരംഭം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)
India

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

പുതിയ വാര്‍ത്തകള്‍

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.