പാനൂര്‍: പാനൂര്‍ പ്രസ് ഫോറം ഭാരവാഹികളായി കെ.കെ.സജീവ് കുമാര്‍-പ്രസിഡണ്ട്(മലയാള മനോരമ), അബ്ദുല്ല പൂതങ്കോട്-വൈസ് പ്രസിഡണ്ട്(സുപ്രഭാതം), നൗഷാദ് അണിയാരം-സെക്രട്ടറി(ചന്ദ്രിക), എ.പി.ഷമീര്‍-ജോയന്റ് സെക്രട്ടറി (വീക്ഷണം), വി.പി.ജിതേഷ്-ട്രഷറര്‍(ജന്മഭൂമി) എന്നിവരെ ജനറല്‍ ബോഡി യോഗം തെരഞ്ഞെടുത്തു.
കെ.സന്തോഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടി.പി.നൗഫല്‍, വി.പി.ചാത്തു, കെ.കെ.സജീവ് കുമാര്‍, നൗഷാദ് അണിയാരം, വിപി.ജിതേഷ്, അബ്ദുല്ല പുതങ്കോട്, എ.പി.ഷമീര്‍, റഷീദ് അണിയാരം, ഖാലിദ്, എന്നിവര്‍ സംസാരിച്ചു.
















