Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

നവരാത്രി ആഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2016, 09:56 pm IST
inWayanad

പുല്‍പ്പളളി : നവരാത്രി മഹോല്‍സവങ്ങളുടെ ഭാഗമായുളള ആഘോഷങ്ങള്‍ക്കായി ജില്ലയിലെ ക്ഷേത്രങ്ങള്‍ ഒരുങ്ങി. നാളെ ഇരുളം സീതാ-ലവകുശ ക്ഷേത്രത്തില്‍ തുടങ്ങും ലക്ഷാര്‍ച്ചനയും ഭാഗവത സപ്താഹ യഞ്ജവും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ക്ഷേത്രം തന്ത്രി ചിറ്റാരിപ്പാലക്കോര്‍ ഇല്ലത്ത് കേശവന്‍ നമ്പൂതി ലക്ഷാര്‍ച്ചനക്ക് നേതൃത്വം നല്‍കും ഒക്‌ടോബര്‍ നാലുമുതല്‍ പതിനൊന്നുവരെ നടക്കുന്ന സപ്താഹയഞ്ജ ആചാര്യന്‍ മുട്ടാര്‍ രാജപ്പനും നേതൃത്വം നല്‍കും. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ പി.കരുണാകറന്‍ നായര്‍, എം.ആര്‍.രജിത്ത്കുമാര്‍, ഏ.കെ.ദേദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

പനമരം : പൂതാടി മഹാക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 2016 ഒക്ടോബര്‍ രണ്ടു മുതല്‍ പതിനൊന്നുവരെ നടക്കും. വയനാട്ടിലെ ഏക സരസ്വതി ക്ഷേത്രമായ പൂതാടി സരസ്വതീ ക്ഷേത്രത്തില്‍ വര്‍ഷം തോറും നടത്തി വരാറുള്ള നവരാത്രി മഹോത്സവം ഒക്ടോബര്‍ രണ്ടുമുതല്‍ രണ്ടു മുതല്‍ പതിനൊന്നുവരെ സരസ്വതി പൂജ, ഗ്രന്ഥപൂജ, വിദ്യാരംഭം, വാഹന പൂജ എന്നിവയോടെ കൊണ്ടാടാന്‍ തീരുമാനിച്ചു. ഏകദേശം 2500 വര്‍ഷത്തെ കാലപ്പഴക്കം അവകാശപ്പെടാവുന്ന സരസ്വതീ ക്ഷേത്ര സമുച്ചയമാണിത്.പത്രസമ്മേളനത്തില്‍ പൂതാടി ദേവസ്വം സെക്രട്ടറി ഇ.കെ.സുരേശന്‍, എം.കെ.ധരേന്ദ്രന്‍, കെ.ജി.ബാബു, രജിത് ദിവാകരന്‍ എന്നിവര്‍ പങ്കെടുത്തു.

പൊഴുതന : പെരുങ്കോട ശ്രീ കൂട്ടക്കാവില്‍ വിവിധ പരിപാടികളോടെ നവരാത്രി മഹോത്സവം നടക്കും. വിശേഷാല്‍ പൂജകള്‍ക്കായി ഫോണ്‍ : 9946494257, 9947069274.

ചുണ്ടേല്‍ ശ്രീ ദേവിക്ഷേത്രത്തിലും കല്ലുപാടി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും വിശേഷാല്‍ പൂജകളോടെയും വിവിധ പരിപാടികളോടെയും നവരാത്രി മഹോത്സവം ഒക്ടോബര്‍ രണ്ടുമുതല്‍ രണ്ടു മുതല്‍ പതിനൊന്നുവരെ നടക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.