Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കാടുമൂടിയ വീട്ടിലെ മാലിന്യക്കൂമ്പാരത്തില്‍ അന്നമ്മ സ്വരൂപിച്ചുവെച്ചത് രണ്ടരലക്ഷത്തോളം രൂപ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2016, 09:24 pm IST
inPathanamthitta

ഓമല്ലൂര്‍: കാടുമൂടിയ വീട്ടിലെ മാലിന്യക്കൂമ്പാരത്തില്‍ അന്നമ്മ സ്വരൂപിച്ചുവെച്ചത് രണ്ടരലക്ഷത്തോളം രൂപ. ഓമല്ലൂര്‍ പൈവള്ളി ഇളവുംകണ്ടത്തില്‍ അന്നമ്മ മാമന്‍(70) ന്റെ വീട്ടില്‍ നിന്നാണ് പണം കണ്ടെത്തിയത്. വീടുമുഴുവന്‍ കാടുമൂടി മുറികളില്‍ നിറയെ വിറകും പ്ലാസ്റ്റിക്ക് കവറുകളും പോസ്റ്ററുകളും നിരത്തി ഇതിന് മുകളിലായിരുന്നു അന്നമ്മയുടെ ഏകാന്ത ജീവിതം. ഇന്നലെ ബിജെപി പ്രവര്‍ത്തകയായ വാര്‍ഡു മെമ്പര്‍ ലക്ഷ്മി മനോജിന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകരും കുടുംബശ്രീ അംഗങ്ങളും ചേര്‍ന്ന് കാടും മാലിന്യങ്ങളും നീക്കിയപ്പോഴാണ് അന്നമ്മയുടെ സ്വത്ത് സമ്പാദ്യങ്ങള്‍ കണ്ടത്. കണ്ടെത്തിയ തുക രണ്ടുലക്ഷത്തി നാല്‍പ്പത്തിനാലായിരത്തി മൂന്നൂറ് രൂപാ ഓമല്ലൂര്‍ എസ്ബിടിയില്‍ അന്നമ്മയുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്തു. ആയിരത്തിന്റേയും, അഞ്ഞൂറിന്റേയും നോട്ടുകളില്‍ തുടങ്ങി പത്തുരൂപയുടേയും ഇരുപത് രൂപയുടേയും വരെ നോട്ടുകള്‍ പ്ലാസ്റ്റിക്ക് കവറുകള്‍ക്കിടയിലും തുണിക്കെട്ടുകള്‍ക്കിടയിലും മറ്റുമായാണ് സൂക്ഷിച്ചിരുന്നത്. ആയിരത്തിലേറെ രൂപയുടെ നോട്ടുകള്‍ ചിതലരിച്ചുപോകുകയും ചെയ്തു.

മൂന്നുമുറിയും ഒരു അടുക്കളയുമുള്ള വീട് വര്‍ഷങ്ങളായി കാടു പിടിച്ചു കിടക്കുകയാണ്. അന്നമ്മയുടെ വീട്ടില്‍ കാടു പിടിച്ചു കിടക്കുന്നതിനാല്‍ തന്റെ കാര്‍ഷികവിളകള്‍ക്ക് തടസമാകുന്നത് അയല്‍വാസി രാജന്‍ പഞ്ചായത്തില്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വാര്‍ഡ് അംഗം കൂടിയായ ലക്ഷ്മി മനോജിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് അധികൃതരും ആരോഗ്യ വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി പരിശോധന നടത്തിയത്. റോഡരുകിലായിട്ടും വീട് കാണാത്തവിധം കാടുമൂടിയ നിലയിലായിരുന്നു. വാര്‍ഡു മെമ്പറുടെ നിര്‍ദ്ദേശപ്രകാരം സേവന മനസ്ഥിതിയോടെ 22 കുടുംബശ്രീ പ്രവര്‍ത്തകരും അവര്‍ക്ക് സഹായികളായി ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് വ്യാഴാഴ്ചയും ഇന്നലെയുമായി വീട് വൃത്തിയാക്കാന്‍ തുടങ്ങിയത്. ചുറ്റും കാടുപിടിച്ച വീടിന്റെ അകത്ത് കുപ്പിമുറികള്‍ മുതല്‍ മാലിന്യങ്ങള്‍ വരെ നിറഞ്ഞ നിലയിലായിരുന്നു.

ഇന്നലെ വഴിതെളിച്ച് വീടിനുള്ളില്‍ പ്രവേശിച്ച ഗ്രാമപഞ്ചായത്തംഗവും ആരോഗ്യ പ്രവര്‍ത്തകരുമടക്കം വീടിനുള്ളിലെ മാലിന്യക്കൂമ്പാരം കണ്ട് അമ്പരന്നു. വിറക് കൂനകളും ചപ്പുചവറുകളുമെല്ലാം വാരിമാറ്റുന്നതിനിടെ പാമ്പുകളേയും പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടിവന്നു. വീടിനകം വൃത്തിയാക്കി തിരച്ചില്‍ ഇന്നലേയും പൂര്‍ത്തിയാക്കിയില്ല. ഒരു മുറികൂടി ഇനിയും വൃത്തിയാക്കാനുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. വിവിധ ബാങ്കുകളില്‍ അക്കൗണ്ടും സ്ഥിരം ഡിപ്പോസിറ്റും ഉള്ളതിന്റെ രേഖകളും മാലിന്യങ്ങള്‍ വാരിമാറ്റുന്നതിനിടയില്‍ കണ്ടെത്തിയിട്ടുണ്ട്. എസ്ബിടി ബാങ്കില്‍ തൂപ്പുകാരിയായി ജോലി ചെയ്യുകയായിരുന്നു അന്നമ്മ. ഭര്‍ത്താവ് പാപ്പച്ചന്‍ കാതോലിക്കറ്റ് കോളജിലെ ജീവനക്കാരനായിരുന്നു. ഭര്‍ത്താവിന്റെ മരണത്തേ തുടര്‍ന്ന് പെന്‍ഷന്‍ ഏറ്റുവാങ്ങുന്നത് അന്നമ്മയാണ്. ഈ പെന്‍ഷന്‍ തുകയായിരിക്കാം വീട്ടില്‍ നിന്നു കണ്ടെത്തിയതെന്ന് കണക്കുകൂട്ടലിലാണ് പ്രദേശവാസികള്‍. പരസ്പര വിരുദ്ധമായി സംസാരിക്കുന്ന അന്നമ്മ തന്നെ ഈ പണം സൂക്ഷിക്കാന്‍ ചിലര്‍ ഏല്‍പ്പിച്ചതാണെന്നും പറയുന്നു. അയല്‍വാസികളാരുമായും അന്നമ്മയ്‌ക്ക് വര്‍ഷങ്ങളായി സഹകരണമില്ല. ഒരു മകള്‍ ഡല്‍ഹിയില്‍ ഉണ്ടെന്നും അന്നമ്മ പറയുന്നു.

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാവിജയന്‍,ഗ്രാമപഞ്ചായത്ത് അംഗങ്ങളും ബിജെപി പ്രവര്‍ത്തകരുമായ അഭിലാഷ്, സാജു കൊച്ചുതുണ്ടില്‍, ശാരദാകുമാരി , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കലാ, സാജിത, ആരോഗ്യ പ്രവര്‍ത്തകരായ ദീപ, സുജ എന്നിവരും അന്നമ്മയുടെ വീട്ടിലെത്തിയിരുന്നു. ബിജെപി ഓമല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രവിന്ദ്രവര്‍മ്മ അംബാനിലയം, സുരേഷ് ഓലിത്തുണ്ടില്‍, പ്രസാദ് കല്ലുംപുറത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകരും ശുചീകരണത്തിന് നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ അമ്മയെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

India

10 ലക്ഷം പറഞ്ഞുറപ്പിച്ചു ; ലൗ ജിഹാദിൽ കുടുക്കി ബംഗ്ലാദേശിൽ വിൽക്കാൻ നീക്കം ; ഹിന്ദു പെൺകുട്ടികളെ രക്ഷിച്ച് ബജ്‌റംഗ് ദൾ

ഇന്ത്യയുടെ ജെയിംസ് ബോണ്ടായി അറിയപ്പെടുന്ന അജിത് ഡോവല്‍ (ഇടത്ത്) മോദിയുമായി ഗൗരവമായ ചര്‍ച്ചയില്‍ ഡോവല്‍ (വലത്ത്)
India

പാക് ആണവ ഭീഷണി വെറും ഉമ്മാക്കിയെന്ന അജിത് ഡോവലിന്റെ വിലയിരുത്തല്‍ മോദി കേട്ടു, പാക് ഭീകരകേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചതെങ്ങിനെ?

Kerala

മദ്യം ദേഹത്ത് വീണതിനെ ചൊല്ലിയുളള വഴക്കിനിടെ തോക്ക് ചൂണ്ടി വധഭീഷണി : പ്രതി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരില്‍ അനിയന്ത്രിതമായ വിവാഹത്തിരക്ക്: വരും ഞായറാഴ്ചകളില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും

വിചിത്രമായ വോട്ടെടുപ്പിന് പാലാ നാളെ സാക്ഷിയാകും, ഇടത്തും വലത്തും മല്‍സരിക്കുന്നത് കോണ്‍ഗ്രസുകാര്‍!

ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ ഒഴിവാക്കി, ചോദ്യപേപ്പര്‍ പരിശോധനയ്‌ക്ക് നാലുഘട്ട പരിശോധനാ സംവിധാനം

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത, ചുവപ്പ് ജാഗ്രത

യുവതിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കുകയും കൊന്ന് കെട്ടിത്താഴ്‌ത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം

മനുഷ്യന്റെ അവയവങ്ങൾ വിറ്റാൽ കൈ നിറയെ പണം ; 16 കാരനെ കൊലപ്പെടുത്തി സ്വകാര്യഭാഗങ്ങൾ മുറിച്ച് മാറ്റിയ ആമിർ ഖുറേഷിയും , സോഹെബ് ഖാനും അറസ്റ്റിൽ

ഗുരൂവായൂരില്‍ മലയാളി യുവതിക്ക് മിന്നുചാര്‍ത്തി സ്‌കോട്ട്ലന്‍ഡ് പാര്‍ലമെന്റ് അംഗം,സഫലമായത് പാമ്പാക്കുടക്കാരിയുടെ ആഗ്രഹം

ഭരണം അട്ടിമറിക്കുന്നതിനുള്ള റിപ്പോര്‍ട്ടിങ്ങിന് മുന്നിട്ടിറങ്ങാറുള്ള സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂര്‍ (ഇടത്ത്) അഭിജിത് ദീപ്കെ (നടുവില്‍)

സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂറും മോദി സര്‍ക്കാരിനെതിരെ രംഗത്ത്…ഭരണമാറ്റത്തിനുള്ള കലാപം ഇന്ത്യയില്‍ നടക്കുന്നതിന് ഇനി അധികദൂരമില്ല

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

മാസപ്പടി കേസിലെ ഇ ഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം,നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡെന്നും ആക്ഷേപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.