Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥര്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2016, 09:09 pm IST
in Alappuzha

ചെങ്ങന്നൂര്‍: പാണ്ടനാട് മുതവഴി ശ്രീകുമാരമംഗലം സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ താഴികക്കുടം ക്ഷേത്രശ്രീകോവിലിനു മുകളില്‍ നിന്നും ഇളക്കി താഴയിട്ടു നശിപ്പിക്കാന്‍ ശ്രമം നടന്നതുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിന്റെ നിലവിലെ സ്ഥിതി വിലയിരുത്താന്‍ പുരാവസ്തുവകുപ്പ് ക്ഷേത്രം സന്ദര്‍ശിച്ചു.

തൃപ്പൂണിത്തുറ ഹില്‍പാലസ് ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം ഡോക്യുമെന്റേഷന്‍ ഓഫീസര്‍ ഇ. ദിനേശനാണ് ഇന്നലെ വൈകിട്ടു നാലുമണിയോടെ സന്ദര്‍ശനം നടത്തിയത്. പുരാവസ്തു വകുപ്പ് ഡയറക്ടറുടെ നിദ്ദേശത്തെ തുടര്‍ന്നാണ് സന്ദര്‍ശനം നടത്തിയത്.

അക്രമികള്‍ നശിപ്പിച്ച താഴികക്കുടവും അദ്ദേഹം പരിശോധിച്ചു. കാലപ്പഴക്കം മൂലം ക്ഷേത്രത്തിന് ഉണ്ടായിട്ടുള്ള കേടുപാടുകള്‍ വിലയിരുത്തി ചിത്രങ്ങള്‍ പകര്‍ത്തി. ഇതുസംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ട് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും ഫണ്ടിന്റെ ലഭ്യതയനുസരിച്ച് ഒരുഘട്ടമായിത്തന്നെ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം സാധ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തിന്റെ നിര്‍മ്മാണം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായിട്ടുള്ളതാണന്നും ചെമ്പോല മേഞ്ഞ സ്തൂപികാകൃതിയിലുള്ള മേല്‍ക്കൂരയോടുകൂടിയ ക്ഷേത്രം അപൂര്‍വ്വമായിട്ടാണ് കാണുന്നത്. ക്ഷേത്രത്തിന്റെ ഘടനാപരമാറ്റം വരുത്താതെ ക്ഷേത്രത്തിന്റെ തനിമ നഷ്ടപ്പെടാത്ത രീതിയിലുള്ള അറ്റകുറ്റപ്പണികളാവും പുരാവസ്തുവകുപ്പ് ഇനി നടത്തുക.

വെട്ടുകല്ലും കാട്ടുകല്ലും ചെങ്കല്ലും ഇടകലര്‍ത്തിയാണ് ചുവരുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീകോവിലിന്റെ പുറം ചുവരിലെ ശില്‍പങ്ങളും മുകള്‍നിലയിലെ മാഞ്ഞുതുടങ്ങിയ ചുവര്‍ചിത്രങ്ങളും ക്ഷേത്രത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ടന്നതിന് തെളിവാണ്. ചെറിയ ഉളിയും അരവും ഉപയോഗിച്ച് കല്ലില്‍ ശില്‍പ്പങ്ങള്‍ കൊത്തിയുണ്ടാക്കുന്ന രീതിയാണ് ചെയ്തിട്ടുള്ളത്.

ക്ഷേത്രഭരണസമിതി അപേക്ഷ നല്‍കിയതിന്‍ പ്രകാരം കഴിഞ്ഞ വര്‍ഷമാണ് ക്ഷേത്രം പുരാവസ്തുവകുപ്പ് ഏറ്റെടുത്തതായി അന്തിമവിജ്ഞാപനം പുറപ്പെടുവിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

Kerala

പോലീസ് നടപടി നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി: തുഷാര്‍ വെള്ളാപ്പള്ളി

ജി. പത്മനാഭ സ്വാമിയുടെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുന്‍ അഖില ഭാരത കാര്യകാരിയംഗം എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു
Kerala

ചാലക്കുടിയുടെ സ്വന്തം പത്മനാഭസ്വാമി

Kerala

കെഎസ്ആര്‍ടിസിയുടെ അനാസ്ഥ; പ്രീമിയം ബസുകള്‍ കട്ടപ്പുറത്ത്, ദേശസാല്‍കൃത റൂട്ടുകള്‍ സ്വകാര്യമേഖലയ്‌ക്ക്

Kerala

തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

മൈസൂരു; കാവേരി നദിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു

ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു; 26 പേർക്ക് 100 ശതമാനം മാർക്ക്, കേരളത്തിൽ ഒന്നാമത് നിരഞ്ജന്‍ ജെ. പിള്ള

സർക്കാരിന്റെ സൗജന്യങ്ങൾ തിരിച്ചടിയാകുന്നു, കർണാടകയിൽ സർക്കാർ ജീവനക്കാരുടെ മാർച്ച് ശമ്പളം ഇതുവരെ നൽകിയില്ല

വനിതാ സംവരണ ഭേദഗതി ബില്‍ അട്ടിമറിച്ചതിലൂടെ ഹോമിക്കപ്പെട്ടത് നാരീശക്തിയുടെ അവകാശങ്ങള്‍

ശ്രീകൃഷ്ണ അവഹേളനം: പോലീസ് വേട്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഹൈന്ദവ സംഘടനകള്‍

ഫയല്‍ ചിത്രം

കാലടി സര്‍വകലാശാലയിലെ ഇടതുപക്ഷ ഫാസിസം

ഇന്‍ഡി സഖ്യം സ്ത്രീ വിരുദ്ധ മുന്നണി: എം.ടി. രമേഷ്

നാളെ അന്തര്‍ദ്ദേശീയ ഭൂമാതാ ദിനം: ഭൂമിയുടെ അതിജീവനത്തിന്…

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര,ചോദ്യം ചെയ്ത വനിതാ ടിടിഇയെ മര്‍ദ്ദിച്ചു; യുവാവ് അറസ്റ്റില്‍

2025 ലെ സ്വർണ്ണം പൂശൽ: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി; കുറ്റപത്രം ഉടൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.