Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

തുടര്‍ച്ചയായ മാവോയിസ്റ്റ് സാന്നിധ്യം; ഭീതിയോടെ മുണ്ടക്കടവ് കോളനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2016, 11:35 am IST
in Malappuram

നിലമ്പൂര്‍: തുടര്‍ച്ചയായി മാവോയിസ്റ്റുകളെത്തുന്ന കരുളായി മുണ്ടക്കടവ് കോളനിയിലെ ജനങ്ങള്‍ ഭീതിയിലാണ്. കഴിഞ്ഞ ദിവസം പോലീസുമായി മാവോവാദികള്‍ ഏറ്റുമുട്ടിയതോടെ കോളനിവാസികളുടെ സമാധാനം നഷ്ടമായിരിക്കുകയാണ്.

മൂന്നുമാസങ്ങള്‍ക്ക് മുമ്പ് കോളനിക്ക് സമീപം കാഞ്ഞിരക്കടവില്‍ പോലീസും മാവോവാദികളും പരസ്പരം വെടിയുതിര്‍ത്തിരുന്നു. ഇതിനുശേഷവും നാലു തവണ കോളനിയിലും പരിസര പ്രദേശങ്ങളിലും മാവോയിസ്റ്റുകള്‍ എത്തിയതായി റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞമാസം വനത്തിനുള്ളില്‍ ആദിവാസി അമ്പലത്തിലെ ഉല്‍സവ സ്ഥലത്തും ഏഴംഗ സംഘമെത്തി യോഗം വിളിച്ചു ചേര്‍ക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയുകയുമുണ്ടായി.

പലതവണ മാവോവാദികള്‍ കോളനിയിലെത്തി യോഗം വിളിച്ചു ചേര്‍ക്കുകയും ആദിവാസികളില്‍ നിന്നും അരിയും മറ്റും സംഭരിക്കുകയും ചെയ്തിരുന്നു. മാവോയിസ്റ്റുകള്‍ ഉണ്ടെന്നറിഞ്ഞ് പോലീസെത്തുമ്പോഴേക്കും അവര്‍ വനത്തിനുള്ളില്‍ മറയാറാണ് പതിവ്.

കഴിഞ്ഞ ദിവസം മുണ്ടക്കടവില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഉച്ചക്കുളം കോളനിയിലും സംഘമെത്തി ആദിവാസികളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പില്‍ ആദിവാസികളെ മറയാക്കിയാണ് മാവോയിസ്റ്റുകള്‍ രക്ഷപ്പെട്ടത്. മാവോയിസ്റ്റ് ആക്രമണത്തില്‍ പോലീസ് വാഹനത്തിന് കേടുപാട് സംഭവിച്ചിരുന്നു. പോലീസ് തിരിച്ച് നാല് റൗണ്ട് വെടിവച്ചതായാണ് പറയുന്നത്. കോളനി നിവാസികളില്‍ പലരും വെടിയൊച്ച കേട്ടതായും സാക്ഷ്യപ്പെടുത്തുന്നുണ്ട്. തുടര്‍ച്ചയായുള്ള മാവോയിസ്റ്റ് സാന്നിധ്യം കോളനിയിലെ കുട്ടികളെയും സ്ത്രീകളെയും ഏറെ ഭീതിയിലാഴ്‌ത്തുന്നുണ്ട്. ഭയമുള്ളതുകൊണ്ടാണ് ഇവര്‍ വിളിക്കുമ്പോള്‍ യോഗങ്ങളില്‍ പങ്കെടുക്കുകയും അരിയും മറ്റും നല്‍കുകയും ചെയ്യുന്നതെന്നും കോളനി നിവാസികള്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒന്നര വയസുകാരന്റെ കൊലപാതകം; സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി, ഒരാഴ്ചക്കകം മറുപടി നൽകണം

Kerala

വാട്സാപ്പിലൂടെ അശ്ലീലസന്ദേശം; കെ അനുരാഗിനെതിരെ ഉടൻ നടപടി വേണ്ടെന്ന് എസ്എഫ്ഐ, യുവതിയെ അനുനയിപ്പിക്കാൻ ശ്രമം

Kerala

പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനം; വിശദ പഠനത്തിന് നാലംഗ ഉപസമിതി

ഗോളിക്ക് ആദരസൂചകമായി വന്ന ഗൂഗിള്‍ ഡൂഡില്‍
Sports

കാവൽക്കാർ കൊലമാസ്

News

ട്രംപിനെ താങ്ങി നരേന്ദ്ര മോദി; ആ കൈയ്‌ക്ക് തടയാനുമാവും താങ്ങാനുമാവും

പുതിയ വാര്‍ത്തകള്‍

ഒറ്റ മത്സരം, 7 സേവുകൾ, 60 ലക്ഷം ഫോളോവേഴ്സ്; വൊസീഞ്ഞ The Savior

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.