Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഏഴിടത്ത്, ഉദയത്തിനു മുന്‍പേ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2016, 01:08 am IST
in India

ന്യൂദല്‍ഹി: നിയന്ത്രണരേഖ കടന്ന് പാക്കിസ്ഥാനിലെത്തി ഭാരതസൈന്യം നടത്തിയ ആക്രമണത്തെ പട്ടാളം വിശേഷിപ്പിച്ചത്, ‘കൃത്യതയോടെയുള്ള ആക്രമണം’ (Surgical Strike) എന്നാണ്. വിവിധ താവളങ്ങളില്‍ തമ്പടിച്ച ഭീകരരെ കണ്ടെത്തി ഉന്മൂലനം ചെയ്യുകയാണ്, ഉണ്ടായത്.

എന്താണ്, പട്ടാളഭാഷയില്‍, കൃത്യതയോടെയുള്ള ആക്രമണം? ചുറ്റുവട്ടത്തില്‍ നാശമുണ്ടാകാതെ, പ്രത്യേക ലക്ഷ്യത്തെ തകര്‍ക്കുന്ന ആക്രമണമാണ്, ഇത്. മുന്‍ വ്യോമസേനാ മേധാവി ഫാലി ഹോമി മേജര്‍ പറഞ്ഞു: ”ശത്രുവിന് വലിയ അദ്ഭുതം നല്‍കുന്ന, എല്ലാം കണക്കുകൂട്ടിയുള്ള പരമാവധി നാശം വിതയ്‌ക്കലാണ്, അത്.” കഴിഞ്ഞ രാത്രി പട്ടാളം ചെയ്തത്, ”നന്നായി നടത്തി; അഭിനന്ദനം.” ലഫ്.ജനറല്‍ (റിട്ട.) ശങ്കര്‍പ്രസാദ് പറഞ്ഞു: ”അതിസൂക്ഷ്മമായ നടപടിയാണ്, അത്. അതു ചെയ്യാന്‍ അസാമാന്യ ചങ്കൂറ്റം വേണം.”

”ആ സ്ഥലം പ്രയാസമേറിയതായിരുന്നു,” ശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടി. ”ഭീകരര്‍ സ്ഥാനം മാറിക്കൊണ്ടിരുന്നു. സ്വയം മരിക്കാതെ ലക്ഷ്യം സാധിച്ചുവരണം. ഓരോ സിപ്പോയിയെയും ലക്ഷ്യസ്ഥാനം വരച്ച് പഠിപ്പിക്കുകയാണ്. സംഘത്തിലെ ഓരോ ജവാനും പ്രത്യേക ഉത്തരവാദിത്തമുണ്ട്.

പാതിരയ്‌ക്കും പുലര്‍ച്ചെ നാലരയ്‌ക്കുമിടയില്‍, ഭാരത സൈന്യത്തിലെ പാരാകമാന്‍ഡോകള്‍ നിയന്ത്രണരേഖയ്‌ക്ക് രണ്ടു കിലോമീറ്ററപ്പുറം, ഏഴ് ഭീകരതാവളങ്ങള്‍ ആക്രമിക്കുകയായിരുന്നു. ഓരോ താവളത്തിലും 30-40 ഭീകരര്‍ ഉണ്ടായിരുന്നു. ഭീകരര്‍, അവരുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍, അവരെ നിയന്ത്രിച്ചവര്‍ എന്നിവരുടെ ഭാഗത്ത് കനത്ത ആള്‍നാശമുണ്ടായി. അപ്രതീക്ഷിതമായിരുന്നു ആക്രമണം. ഭാരതത്തിന്റെ ഭാഗത്ത് ഒരാളും മരിച്ചില്ല. ഒരുപാടകത്തു പോയി, ദൗത്യം നിര്‍വഹിച്ച്, ഉദയത്തിനു മുന്‍പേ അവര്‍ മടങ്ങിയെത്തി.

ലഫ്. ജനറല്‍ ശങ്കര്‍

പ്രസാദ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

Kerala

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

Editorial

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

Kerala

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

Article

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

പുതിയ വാര്‍ത്തകള്‍

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.