Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സംഹാരം, നാല് മണിക്കൂറില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2016, 01:03 am IST
in India

ജാഗ്രത: നിയന്ത്രണരേഖയ്‌ക്കപ്പുറം ഭാരത സൈനികര്‍ (ഫയല്‍)

ന്യൂദല്‍ഹി: അര്‍ദ്ധരാത്രിക്ക് ശേഷം തുടക്കം. പാക് അധീന കശ്മീരില്‍ കടന്നുകയറിയത് രണ്ട് കിലോമീറ്റര്‍ അകലേക്ക്. നാല് മണിക്കൂര്‍ നീണ്ട സംഹാരത്തിനൊടുവില്‍ പുലരും മുന്‍പ് മടക്കം. സൈനിക ആസ്ഥാനത്ത് എല്ലാം നിരീക്ഷിച്ച് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും.

ഉറി ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തില്‍ ഒരാഴ്ചയായി പാക് അധീന കശ്മീരിലെ ഭീകരക്യാമ്പുകള്‍ നിരീക്ഷിച്ച് വരികയായിരുന്നു സൈന്യം. നുഴഞ്ഞുകയറാന്‍ ഭീകരര്‍ തയ്യാറെടുക്കുന്നതായി വ്യക്തമായതോടെ സൈനിക നടപടി ആരംഭിച്ചു. ബുധനാഴ്ച പാതിര കഴിഞ്ഞ് പ്രത്യാക്രമണത്തിന് നിയോഗിക്കപ്പെട്ട പ്രത്യേക സംഘത്തിലെ പാരാകമാന്‍ഡോകള്‍ ഹെലികോപ്ടറുകളിലൂടെ പാക് അധീന കശ്മീരിലേക്ക് പുറപ്പെട്ടു.

താഴ്ന്നു പറക്കാന്‍ സാധിക്കുന്ന എം 17 ഹെലികോപ്ടറുകളാണ് ദൗത്യത്തിന് ഉപയോഗിച്ചത്. കമാന്‍ഡോകള്‍ക്ക് അപകടം പിണഞ്ഞാല്‍ ഇടപെടാനുള്ള എല്ലാ തയ്യാറെടുപ്പുകളും കരയില്‍ നടത്തിയിരുന്നു. കരസേനയ്‌ക്ക് പുറമെ വ്യോമസേനയും സര്‍വ്വസജ്ജരായി കാത്തിരുന്നു. നിയന്ത്രണരേഖയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ വരെയുള്ള ഭിംബര്‍, ഹോട്‌സ്പ്രിങ്, കേല്‍, ലിപ മേഖലകളിലെ ഭീകരക്യാമ്പുകളില്‍ പാരച്യൂട്ടില്‍ ഇറങ്ങിയ സൈനികര്‍ അതിവേഗം ആക്രമണം ആരംഭിച്ചു. വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു കടന്നാക്രമണം.

അപ്രതീക്ഷിതമായ ആക്രമണത്തില്‍ പതറിയ ഭീകരര്‍ക്ക് തിരിച്ചടിക്കാന്‍ അവസരം പോലും നല്‍കാതെ സൈന്യം മുന്നേറി. ക്യാമ്പുകളിലെ ആയുധങ്ങളും കമാന്‍ഡോകള്‍ പിടിച്ചെടുത്തു. ഇതിനിടെ പാക് സൈന്യം കമാന്‍ഡോകളെ തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് പാക് സൈനികര്‍ക്കെതിരെയും ആക്രമണം. പുലര്‍ച്ചെ നാലരയോടെ വിജയഭേരി മുഴക്കി കമാന്‍ഡോകള്‍ മടങ്ങി.

ഏഴ് ഭീകരക്യാമ്പുകളായിരുന്നു ലക്ഷ്യം. മുഴുവന്‍ ഭീകരരെയും കൊന്നൊടുക്കി പൂര്‍ണ ലക്ഷ്യം നേടാനായതും ഒരു കമാന്‍ഡോ പോലും കുറയാതെ തിരിച്ചെത്താനായതും ഭാരത സൈന്യത്തിന്റെ ശക്തിപ്രകടനമാണ്. തങ്ങള്‍ തീരുമാനിക്കുന്ന സമയത്ത്, തീരുമാനിക്കുന്ന സ്ഥലത്ത് തിരിച്ചടി നല്‍കുമെന്ന സൈന്യത്തിന്റെ പരസ്യ പ്രതികരണം ഓര്‍ക്കേണ്ടതുണ്ട്. ഡ്രോണ്‍ വിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണത്തിന്റെ വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്. ഇത് ആവശ്യമെങ്കില്‍ പുറത്ത് വിടും.

രാഷ്ട്പതി പ്രണബ് മുഖര്‍ജി, ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി എന്നിവരെ പ്രധാനമന്ത്രി മോദി തന്നെ വിവരം നേരിട്ട് അറിയിച്ചു. മുഖ്യമന്ത്രിമാരെയും ദേശീയ നേതാക്കളെയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും സ്ഥിതിഗതികള്‍ ധരിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

Kerala

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

Editorial

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

Kerala

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

Article

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

പുതിയ വാര്‍ത്തകള്‍

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.