Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

1999-കാര്‍ഗ്ഗിലിലെ പാക് ദുസ്സാഹസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2016, 12:17 am IST
in India

ഭാരതത്തോട് ഒളിഞ്ഞും നേരിട്ടും പോരാടിയിട്ടും തോറ്റ ചരിത്രമേ പാക്കിസ്ഥാനുള്ളു. എങ്കിലും അവര്‍ക്ക് യുദ്ധക്കൊതി അടങ്ങുന്നില്ല. മാറിമാറി വരുന്ന ഭരണാധികാരികള്‍ക്കും അവരുടെ നിയന്ത്രണത്തിനും മേലേ നില്‍ക്കുന്ന സൈന്യത്തിന്റെ മേലാളന്മാര്‍ക്കും ഭാരതത്തെ തോല്‍പ്പിക്കുക ഒരു സ്വപ്‌നമാണ്. നടക്കില്ലെന്നറിഞ്ഞും അവര്‍ അതിനു പരിശ്രമിച്ചുകൊണ്ടേയിരിക്കും. കാര്‍ഗ്ഗിലില്‍ നടത്തിയ ദുസ്സാഹസമായിരുന്നു പാക്കിസ്ഥാന്റെ ഈ രംഗത്തെ അവസാന നാണക്കേട്. കാര്‍ഗ്ഗിലിലെ ചില കാര്യങ്ങള്‍.

1. ബാള്‍ട്ടിസ്ഥാന്‍ ജില്ലയുടെ ഭാഗമായിരുന്ന ലഡാക്കിലെ കാര്‍ഗിലില്‍ 1999 ല്‍ പാക്കിസ്ഥാന്‍ സൈന്യം കടന്നുകയറി. ആദ്യ കാശ്മീര്‍ യുദ്ധത്തിന് ശേഷം നിയന്ത്രണ രേഖ വരച്ച് ഇവിടം വേര്‍തിരിച്ചിരുന്നതാണ്.

2. 1971ല്‍ ബംഗ്ലാദേശിന്റെ രൂപീകരണത്തിലേക്ക് നയിച്ച യുദ്ധത്തിന് ശേഷം ഭാരതവും പാക്കിസ്ഥാനും തമ്മിലുണ്ടാകുന്ന ആദ്യ യുദ്ധമായിരുന്നു കാര്‍ഗിലിലേത്.

3. ഈ യുദ്ധസമയത്ത് അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുളള എന്‍ഡിഎ സര്‍ക്കാരായിരുന്നു അധികാരത്തില്‍.

4.നിയന്ത്രണ രേഖയിലേക്ക് നുഴഞ്ഞ് കയറിയ പാക്ക് പട്ടാളത്തെയും ഭീകരരേയും നേരിടാന്‍ കാര്‍ഗില്‍ മേഖലയില്‍ ഭാരതം ഓപ്പറേഷന്‍ വിജയ് എന്നു പേരിട്ട് തുടക്കമിട്ടു.

5. ഇരുരാജ്യങ്ങളും ഒപ്പിട്ട, നിര്‍ദ്ദിഷ്ട അതിര്‍ത്തിയില്‍ യാതൊരു തരത്തിലുളള ആയുധപ്പോരാട്ടങ്ങളും പാടില്ലെന്ന സിംല കരാര്‍ നിലവിലിരിക്കെയാണ് ഈ യുദ്ധമുണ്ടാകുന്നത്. 1999 മെയ് മുതല്‍ ജൂലൈവരെനിയന്ത്രണ രേഖയില്‍ ഇരുപക്ഷവും ഏറ്റുമുട്ടി.

6. സഫേദ് സാഗര്‍ എന്ന ഭാരത വ്യോമസേനയുടെ ഓപ്പറേഷനായിരുന്നു യുദ്ധത്തില്‍ ഏറെ നിര്‍ണായകമായത്. 32,000 അടി ഉയരത്തില്‍ നിന്ന് ആദ്യമായാണ് നമ്മുടെ വ്യോമസേന ആയുധം പ്രയോഗിച്ചത്. പാക്കിസ്ഥാനെ സൈന്യത്തെയും മുജാഹിദുകളെയും കൃത്യമായി തിരിച്ചറിഞ്ഞ് ആക്രമണം നടത്താന്‍ അവര്‍ക്കായി.

7. 1999 ജൂലൈ 14 ന് ഭാരതം പാക്കിസ്ഥാന്റെ മേല്‍ വിജയം നേടിയതായി പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ പ്രഖ്യാപനമുണ്ടായി. പതിനേഴ് വര്‍ഷത്തിനിടെ ഭാരതത്തിന് ഉണ്ടാകുന്ന നിര്‍ണായക വിജയവുമായി ഇത്. യുദ്ധം അവസാനിച്ചതായി ഔദ്യോഗിക പ്രഖ്യാപനമുണ്ടായത് ജൂലൈ26 നായിരുന്നു.

8. ഈ യുദ്ധത്തില്‍ ഭാരതത്തിന് 500 വീരയോദ്ധാക്കളെ നഷ്ടമായി. പാക്കിസ്ഥാന്‍ പട്ടാളക്കാരും നുഴഞ്ഞ് കയറ്റക്കാരും മുജാഹീദിനുകളുമടക്കം 3000 കൊല്ലപ്പെട്ടെന്നാണ് അവര്‍ പുറത്തു പറയുന്ന കണക്ക്. അതിലുമെത്രയോ കൂടുതല്‍ പേര്‍ അവര്‍ക്കു നഷ്ടമായെന്ന് ഭാരത സൈന്യം പറയുന്നു.

യുദ്ധത്തില്‍ നമുക്ക് നഷ്ടമായ എല്ലാ ജവാന്‍മാരുടെയും പേര് ദ്രാസില്‍ പണികഴിപ്പിച്ച യുദ്ധസ്മാരകത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്. സ്മാരകത്തില്‍ ഒരു മ്യൂസിയവും ഉണ്ട്. കാര്‍ഗിലിലെ ഭാരത സൈനികരുടെ ചിത്രങ്ങളും രേഖകളും മറ്റും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

9. ഏറ്റവും ഉയരമുളള യുദ്ധമുഖങ്ങളില്‍ ഒന്നാണ് കാര്‍ഗില്‍. ഇവിടെ യുദ്ധം ഏറെ ദുഷ്‌കരമാണ് കടുത്ത ചുറ്റുപാടുകളും ആവാസ വ്യവസ്ഥയും സൈന്യത്തിന് വലിയ വെല്ലുവിളിയാണെന്നും.

10. രണ്ട് ആണവരാജ്യങ്ങള്‍ തമ്മിലുളള യുദ്ധത്തില്‍ ഒന്നായിരുന്നു ഇത്. ഏറ്റവും കൂടുതല്‍ മാധ്യമശ്രദ്ധ ലഭിച്ച യുദ്ധം കൂടിയായിരുന്നു ഇത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിട്ട ടി. പുരുഷോത്തമന്റെ കൃഷി സ്ഥലത്തെ ഷെഡിന് തീയിട്ടു; ചെമ്മീൻ കുഞ്ഞുങ്ങളെ കൊല്ലാനും ശ്രമം

Kerala

പ്ലസ് ടു സേ ഫലം അനിശ്ചിതത്വത്തിൽ; ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിൽ

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വാഗമണ്ണിൽ പട്ടയത്തിന്റ മറവിൽ കൈയേറിയ 10 ഏക്കർ തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Kerala

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

പുതിയ വാര്‍ത്തകള്‍

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.