Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വാഹനാപകടങ്ങളില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് ദാരുണാന്ത്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2016, 11:10 pm IST
inKannur

fathimathul-hanna

കണ്ണൂര്‍: ജില്ലയില്‍ ഇന്നലെ വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ ദാരുണമായി മരിച്ചു. താഴെചൊവ്വ റെയില്‍വേ ഗേറ്റിന് സമീപം അമിത വേഗതയില്‍ വന്ന ബസ്സിടിച്ച് അച്ചനൊടൊപ്പം സ്‌കൂട്ടറില്‍ കോളേജിലേക്ക് വരികയായിരുന്ന ബിരുദ വിദ്യാര്‍ത്ഥിനി തലമുണ്ടയിലെ ആതിര(19)യും പൊക്കുണ്ടില്‍ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിന്റെ ടയര്‍ ഊരിത്തെറിച്ച് ദേഹത്ത് തട്ടി റോഡിലൂടെ നടന്നുപോവുകയായിരുന്ന കൂനം ഗവണ്‍മെന്റ് യുപി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി കുന്നുംപുറത്ത് പുതിയപുരയില്‍ ഹന്ന ഫാത്തിമ(8)യുമാണ് മരിച്ചത്.

താഴെചൊവ്വ റെയിവേ ഗേറ്റിന് സമീപം ഇന്നലെ രാവിലെ ഒമ്പതരയോടെ കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന കെഎല്‍ 13 എപി 6399 നമ്പര്‍ ഒമേഗ ബസ്സ് കെഎല്‍ 13 എഡി 3221 നമ്പര്‍ ആക്ടീവ സ്‌ക്കൂട്ടറിലിച്ചാണ് എസ്എന്‍ കോളേജിലേക്ക് അച്ഛനൊപ്പം സ്‌ക്കൂട്ടറിന്റെ പിന്‍സീറ്റിലിരുന്ന് പോകുകയായിരുന്ന തലമുണ്ടയിലെ ആതിര മരിച്ചത്. അമിത വേഗതയില്‍ വന്ന ബസ്സിടിച്ച് സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക് തെറിച്ചു വീണ ആതിരയുടെ തലയിലൂടെ ബസ്സ് കയറിയിറങ്ങുകയായിരുന്നു. സ്‌ക്കൂട്ടര്‍ ഓടിച്ചിരുന്ന ആതിരയുടെ പിതാവ് കാഞ്ഞിരോട് തലമുണ്ടയിലെ ഹരീഷി(55)നെ ഗുരുതരമായ പരിക്കുകളോടെ കണ്ണൂര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കോളേജ് വിദ്യാര്‍ത്ഥികളും നാട്ടുകാരും ദേശീയപാതയില്‍ ബസ്സുകള്‍ തടഞ്ഞതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. അപകടം വരുത്തിയ ബസ്സ് പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു. ഇതേത്തുടര്‍ന്ന് ദേശീയപാത വഴിയുളള സ്വകാര്യ ബസ്സുകള്‍ ഭാഗികമായി പണിമുടക്കി.

എസ്എന്‍ കോളേജ് മൂന്നാംവര്‍ഷ ചരിത്ര വിദ്യാര്‍ത്ഥിനിയാണ് മരിച്ച ആതിര. പാറക്കണ്ടി ഹൗസില്‍ പുഷ്പയാണ് അമ്മ. കൂടാളിയില്‍ രാജേഷ് ഹോട്ടല്‍ നടത്തുന്ന രജീഷാണ് ഭര്‍ത്താവ്. എട്ടുമാസം മുമ്പ് വിവാഹിതയായ ആതിര ഗര്‍ഭിണിയായിരുന്നു. അജേഷ് സഹോദരനാണ്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം കണ്ണൂര്‍ എസ്എന്‍ കോളേജിലും തലമുണ്ടയിലെ വീട്ടിലും പൊതുദര്‍ശനത്തിനുവെച്ച ശേഷം വൈകുന്നേരത്തോടെ കൂടാളിയിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.

പൊക്കുണ്ടില്‍ ഓടിക്കൊണ്ടിരിക്കുകയായിരുന്ന പിക്കപ്പ് വാനിന്റെ ഊരിത്തെറിച്ച ടയര്‍ ദേഹത്തിടിച്ചാണ് കൂനം ഗവണ്‍മെന്റ് യുപി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി കുന്നുംപുറത്ത് പുതിയപുരയില്‍ അര്‍ഷഫ്-റഫീദ ദമ്പതികളുടെ മകള്‍ ഹന്ന ഫാത്തിമ മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു അപകടം. ഇരിക്കൂര്‍ സ്വദേശിയായ അഷറഫും കുടുംബവും കുറുമാത്തൂരില്‍ വാടക വീട്ടില്‍ താമസിക്കുകയായിരുന്നു. ഇന്നലെ രാവിലെ 8.30 ന് പൊക്കുണ്ടിലെ മദ്രസയില്‍ നിന്നും ക്ലാസ് കഴിഞ്ഞശേഷം വീട്ടിലേക്ക് വരവേയായിരുന്നു അപകടം. ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എല്‍ 8 എജി 2899 നമ്പര്‍ പിക്കപ്പ് വാനിന്റെ പിറകിലെ ടയറാണ് ഊരിത്തെറിച്ചത്. തെറിച്ച ടയര്‍ നടന്നുപോവുകയായിരുന്ന കുട്ടികളുടെ ദേഹത്ത് പതിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ കൂട്ടുകാരി ഹസ്‌ന ഹസ്സനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഹോദരങ്ങള്‍: ഷാനിബ്. റാഷിദ്, ഫാത്തിമ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

India

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍
Business

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

India

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Kerala

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

റോഡരികില്‍ കളിക്കുകയായിരുന്ന നാലുകുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ചു : ദാരുണ സംഭവം തമിഴ്നാട് ധർമപുരിയിൽ

വ്യവസായി രൺവീർ ഷായുടെ ഓഫീസിൽ തമിഴ്‌നാട് പോലീസിന്റെ റെയ്ഡ് ; കണ്ടെത്തിയത് കോടികൾ വിലയുള്ള ആന, നന്ദി, സിംഹം അടക്കം അഞ്ച് കൂറ്റൻ വിഗ്രഹങ്ങൾ

ഗുരുവായൂര്‍ മാടമ്പ് സൗഹൃദവേദി ഏര്‍പ്പെടുത്തിയ സംസ്‌കൃതി പുരസ്‌കാരം സംവിധായകന്‍ ശ്യാമപ്രസാദിന് കെ. ജയകുമാര്‍ സമ്മാനിക്കുന്നു

മാടമ്പ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന എഴുത്തുകാരന്‍ : കെ. ജയകുമാര്‍

കേരള കൗമുദിയുടെ 115-ാം വാര്‍ഷികാഘോഷം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ആദിശങ്കരനും ശ്രീനാരായണഗുരുവും മന്നവും കേരളത്തിന്റെ വലിയ സംഭാവനകള്‍: ഉപരാഷ്‌ട്രപതി

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.