Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആയുര്‍വേദത്തിന്റെ ഈറ്റില്ലത്തില്‍ ഇനി കലയുടെ രാവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2016, 10:55 pm IST
in Kannur

മയ്യില്‍: മയ്യില്‍ ഇടൂഴി ഇല്ലം ആയുര്‍വേദഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കണ്ണൂര്‍ ജില്ലയില്‍ രണ്ടാം ദസറ എന്നറിയപ്പെടുന്ന നവവരാത്രി വേളയില്‍ എല്ലാവര്‍ഷവും സംഘടിപ്പിച്ചുവരുന്ന ഗ്രാമീണകുട്ടായ്‌മയായ ഇടൂഴി നവരാത്രി സാംസ്‌കാരികോത്സവം 2016 ഒക്‌ടോബര്‍ 2 ന് 6 മണിക്ക് പ്രശസ്ത സിനിമാതാരം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. നവോത്ഥാന കാലഘട്ടത്തില്‍ ഇടൂഴി ഇല്ലത്ത് നടന്നിരുന്ന സാഹിത്യസഭയയുടെ തുടര്‍ച്ചയായാണ് നവരാത്രി സാംസ്‌കാരികോത്സവം സംഘടിപ്പിച്ചുവരുന്നത്. ജനപങ്കാളിത്തം കൊണ്ടും ചരിത്രപശ്ചാത്തലംകൊണ്ടും ശ്രദ്ധേയമായ ഈ പരിപാടി ഇത് 5-ാം വര്‍ഷത്തില്‍ എത്തി നില്‍ക്കുകയാണ്. ജാതിമത ചിന്തകള്‍ക്കതീതമായി അറിവിന്റെയും നന്മയുടേയും പൊന്‍വെളിച്ചമൊരുക്കുന്ന നവരാത്രിവേളയില്‍ നടത്തപ്പെടുന്ന ഈ ജനകീയ സാംസ്‌കാരികോത്സവം നൂറോളം പ്രാദേശിക കലാകാരന്മാര്‍ക്ക് എല്ലാ വര്‍ഷവും വേദിയാകാറുണ്ട.് സാമൂഹ്യഭോജനം, ഭൂദാനം, നാലോളം സ്‌കൂളുകള്‍ സ്ഥാപിച്ച് നടത്തിയവിദ്യാഭ്യാസ ക്ഷേമപ്രവര്‍ത്തനങ്ങള്‍, വര്‍ഷങ്ങളായിനടന്നുവരുന്ന സാധുജനങ്ങള്‍ക്കായുള്ള സൗജന്യആയുര്‍വേദ ചികിത്സാ സംവിധാനങ്ങള്‍ ഇവക്ക് നേതൃത്വം നല്‍കിയ ഇടൂഴി നമ്പൂതിരിവൈദ്യന്മാരുടെ വിവിധ നവോത്ഥാനപരിപാടികളില്‍ മഹാകവി വള്ളത്തോള്‍, നിമിഷകവി കെ.സി.നാരായണന്‍ നമ്പ്യാര്‍, വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍, ആലിപ്പറമ്പ് ശിവരാമപ്പൊതുവാള്‍, ഞെരളത്ത് രാമപ്പൊതുവാള്‍, വെങ്കിടാചലയ്യര്‍, പി.എസ്.വാര്യര്‍ തുടങ്ങി പലപ്രമുഖരും പഴയകാലത്ത് പങ്കെടുത്തിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ കഥകളി, പാഠകം, മോഹിനിയാട്ടം, ഭരതനാട്യം, കേരളനടനം, അഷ്ടപതി, നാടകം, കഥാപ്രസംഗം, ശാസ്ത്രീയസംഗീതം, കോല്‍ക്കളി, നാട ന്‍പാട്ടുകള്‍ എന്നിവ ഈ വേദിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം വിവിധ ദിവസങ്ങളിലായി നങ്ങ്യാര്‍ക്കൂത്ത്, സംഗീതകച്ചേരി, ഭരതനാട്യം സോപാനരത്‌നം അമ്പലപ്പുഴ വിജയകുമാര്‍ അവതരിപ്പിക്കുന്ന സോപാനസംഗീതം, മൃദംഗവിദ്വാന്‍ ഗിന്നസ് ബുക്ക് റെക്കോര്‍ഡ് ജേതാവ് ഡോ.കുഴല്‍മന്ദം രാമകൃഷ്ണന്‍ അവതരിപ്പിക്കുന്ന ‘മൃദുതരംഗ്’ എന്നിവയും അരങ്ങേറും. കഥകളി ആചാര്യന്‍ പറശ്ശിനി കുഞ്ഞിരാമന്‍ നായര്‍, ശൗര്യചക്ര പി.വി.മനേഷ് എന്നിവരെ ചടങ്ങില്‍ ആദരിക്കും. മയ്യില്‍ ഇടൂഴി ഇല്ലം അങ്കണത്തിലാണ് പരിപാടി നടക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ഇറാനോടുള്ള ശത്രുത മണ്ടത്തരമാണ് ‘: നെതന്യാഹുവിന്റെ രഹസ്യ യുഎഇ സന്ദർശനത്തിനെതിരെ അബ്ബാസ് അരാഗ്ചി , ഗൾഫ് രാജ്യത്തിനെതിരെ ഭീഷണി

Kerala

രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം

Kerala

നീറ്റ് ചോദ്യപേപ്പർ ചോർച്ച: സിബിഐ അന്വേഷണം കേരളത്തിലേക്കും: കേരളത്തിലെ 2 ജില്ലകളിലെ ചില വിദ്യാർത്ഥികളെ ചോദ്യം ചെയ്യും

World

ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി ട്രംപ് : യുഎസ്-ചൈന ബന്ധത്തിൽ മികച്ച ഭാവിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ്

Main Article

ബംഗാള്‍ നല്‍കുന്ന രാഷ്‌ട്രീയ സന്ദേശം

പുതിയ വാര്‍ത്തകള്‍

ചോദ്യപേപ്പറുകള്‍ ചോരാതിരിക്കാന്‍

മഴക്കാലം: ആശങ്കയല്ല, അതിജീവനത്തിന് വേണം മുന്‍കരുതല്‍

ദൽഹി വീണ്ടും നടുങ്ങി : സ്വകാര്യ ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

‘മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ല’, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം പാണക്കാട് യോഗം നടക്കുമെന്ന് മുസ്ലിം ലീഗ്

പഞ്ചസാര കയറ്റുമതി : സെപ്റ്റംബർ വരെ നിരോധനം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ബംഗാളിലെ സർക്കാർ ക്യാന്റീനുകളിൽ 5 രൂപയ്‌ക്ക് ചോറും മീനും ലഭ്യമാക്കാൻ സുവേന്ദു സർക്കാർ

ആസാമിൽ ഏകീകൃത സിവിൽ കോഡിന് അംഗീകാരം നൽകി മന്ത്രിസഭ; ഗോത്ര സമൂഹങ്ങളെ പരിധിയിൽ നിന്ന് മാറ്റും

മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡി.ഡി. ബന്‍സാല്‍ സൈക്കിളില്‍ കോടതിയിലേക്ക് പോകുന്നു

മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി

ഞാൻ ഓന്തും അവൾ അരണയും, വിവാഹം അശാസ്ത്രീയവും അപ്രായോഗികവും;ബാലചന്ദ്രമേനോന്‍

നാരങ്ങ പറിച്ചതിന് 12കാരനെ തല്ലിക്കൊന്നു, പ്രതികള്‍ കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.