Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഒമ്പതുകാരിയോട് അപമര്യാദ; ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2016, 10:28 pm IST
inKottayam

കോട്ടയം: ഇതരസംസ്ഥാന തൊഴിലാളി ഒമ്പത് വയസുകാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ എടുത്തതായി ഗാന്ധിനഗര്‍ എസ്‌ഐ എ.സി. മനോജ്കുമാര്‍ പറഞ്ഞു. പശ്ചിമബംഗാള്‍ ജയ്‌പാല്‍ഗുഡി ജില്ലയില്‍ ബയിലാംപൂര്‍ കാന്തല്‍ബാരി സനല്‍സര്‍ക്കാര്‍ (30) ആണ് പിടിയിലായത്.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അധിക്രമ നിരോധന വകുപ്പുകള്‍ പ്രകാരമാണ് കേസ്സെടുത്തിട്ടുള്ളത്. നീലിമംഗലം മുണ്ടകം സ്വദേശിനിയായ പെണ്‍കുട്ടിയെ അയല്‍വീട്ടില്‍ നിര്‍മാണജോലിക്കെത്തിയ ആളാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടിയുടെ മാതാവ് പരാതി നല്‍കിയെങ്കിലും പോലീസ് കേസ്സെടുക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന വനിതാ കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്തത്. ശനിയാഴ്ചയാണ് ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. സ്‌കൂളില്‍ നിന്നെത്തിയ കുട്ടി വീട്ടില്‍ തനിച്ചായിരുന്നു.

ആരുമില്ലാത്ത സമയം മുറ്റത്തെത്തിയ തൊഴിലാളിയോട് വീട്ടിലാളില്ലെന്ന് കുട്ടി ജനാലയിലൂടെ അറിയിച്ചു. ഇതുകേട്ട തൊഴിലാളി അടുക്കള വാതിലിലൂടെ അകത്തുകയറി കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. അയാളില്‍നിന്നും കുതറിയോടിയ കുട്ടി അയല്‍വാസിയോട് വിവരം പറഞ്ഞു.

പെണ്‍കുട്ടി പേടിച്ചരണ്ടിരുന്നു. തൊഴിലാളി പെണ്‍കുട്ടിയെ പിന്തുടര്‍ങ്കിലും അയല്‍വാസിയെ കണ്ട് തിരികെ പോയി. ഹിന്ദി അറിയാവുന്ന മറ്റൊരു സ്ത്രീയെയും കൂട്ടി പണി നടക്കുന്ന സ്ഥലത്തെത്തിയ അയല്‍വാസി മറ്റുള്ളവരോട് സംഭവം പറഞ്ഞു. തൊഴിലാളി ജോലി ചെയ്തിരുന്ന വീട്ടുകാര്‍ അയാള്‍ക്ക് അനുകൂലമായാണ് സംസാരിച്ചതെന്ന് ചൈല്‍ഡ് ലൈനിലും വനിതാ കമ്മീഷന്‍ അംഗം ഡോ. ജെ.പ്രമീളാദേവി മുമ്പാകെയും കുട്ടി പറഞ്ഞിരുന്നു.

തിങ്കളാഴ്ച വീണ്ടും പണിക്കെത്തിയെ തൊഴിലാളിയെ പെണ്‍കുട്ടിയുടെ പിതാവ് പിടിക്കാന്‍ ശ്രമിച്ചു. വീട്ടുടമസ്ഥ ഇത് തടഞ്ഞു. മറ്റൊരു പണിക്കാരന്‍ പിാവിനെ മര്‍ദ്ദിച്ചു. അടുത്ത വീട്ടിലെ യുവാവ് അവരെ പിടിച്ചുമാറ്റി.

ഉച്ചയോടെ വീട്ടുടമസ്ഥയും മകനും ഗാന്ധിനഗര്‍ സ്‌റ്റേഷനില്‍ െപണ്‍കുട്ടിയുടെ അച്ഛനും സുഹൃത്തും ചേര്‍ന്ന് മര്‍ദിച്ചതായി പരാതി നല്‍കി. രാത്രി 10.30ഓടെ കുട്ടിയുടെ വീട്ടില്‍ പോലീസെത്തി.

പോലീസ് പോയ ശേഷം വീടുവളഞ്ഞ ഒരു സംഘം ആളുകള്‍ കുട്ടിയുടെ അച്ഛനെ തടഞ്ഞുവെച്ചു. അദ്ദേഹത്തിന് ചൊവ്വാഴ്ച പുലര്‍ച്ചെ വിദേശത്തേക്ക് പോകേണ്ടതായിരുന്നു. ഒടുവില്‍ നഷ്ടപരഹാരമായി 5000 രൂപ നല്‍കിയ ശേഷമാണ് അദ്ദേഹത്തെ പോകാന്‍ അനുവദിച്ചത്.

പീഡനത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചതുമില്ല. ഇതേ തുടര്‍ന്നാണ് ഇവര്‍ വനിതാകമ്മീഷനില്‍ പരാതി നല്‍കിയത്. സംഭവത്തെ കുറിച്ച് കോട്ടയം ഡിവൈഎസ്പിയോട് വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇതിന് ശേഷമാണ് പോലീസ് പ്രതയെ ഇന്നലെ കസ്റ്റഡിയില്‍ എടുത്തത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ട്രിവാൺഡ്രം റോയൽസിനെ തൂക്കി ആലപ്പി റിപ്പിൾസ്

Kerala

നടി സൗക്കര്‍ ജാനകി അന്തരിച്ചു

Kerala

ആറന്മുള വള്ളസദ്യ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി തട്ടിപ്പ് : കേസെടുത്ത് പൊലീസ്

Entertainment

രാജീവ് രംഗൻ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമ ”നൂൽ”.

Mollywood

ബെത്ലഹേം കുടുംബയൂണിറ്റിന് ഗിമ്മിക്കില്ലാത്ത, ഒരു കിടിലന്‍ പടം…വിജയം കൊയ്ത് നിവിന്‍പോളി, മമിത ബൈജു ടീം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടികളെ കണ്ടെത്തി പൊലീസ് തിരിച്ചെത്തിച്ചു

നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച പ്രാദേശിക അവധി

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

വന്ദേ മാതരം പാടില്ലെന്ന് പറഞ്ഞവർ പാകിസ്താനിൽ പോയി ; ഞങ്ങൾ ദേശീയ മുസ്ലീങ്ങൾ വന്ദേ മാതരം പൂർണമായി പാടുമെന്ന് അബ്ദുള്ളക്കുട്ടി

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

‘ഇന്നും’ കാലം മായ്‌ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന മനോഹരമായ സംഗീത ദൃശ്യാവിഷ്കാരത്തിന്റെ രചന

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

ഒരു ഭാഗം മുറിച്ചെടുത്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നു ; നാടകം എല്ലാവർക്കും കൊണ്ടു ; ഡിവൈഎഫ്‌ഐ വേദിയിലെ നാടക വിവാദത്തില്‍ നടി ചിന്നൂസ് ചിലങ്ക

സതീശൻ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു ; മടിയിൽ കനം ഇല്ലെങ്കിൽ റിയാസ് എന്തിനാണ് വെപ്രാളപ്പെടുന്നത് ?

ലീഗിനെ പേടിച്ച് ആർക്കും മിണ്ടാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ ; കെ ബി ഗണേഷ് പരനാറിയാണെന്നും വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.