Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആദ്യറീച്ചിന്റെ 10കിലോമീറ്റര്‍ നിര്‍മ്മാണം ബാക്കി എം.സി റോഡ് വികസനം പാതിവഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2016, 10:23 pm IST
in Kottayam

കുറവിലങ്ങാട്: പ്രഖ്യാപിത സമയത്തിന് മുമ്പായി എംസി റോഡ് വികസനം പൂര്‍ത്തീകരിക്കുമെന്ന് കെഎസ്ടിപി ആവര്‍ത്തിക്കുമ്പോഴും ആദ്യറീച്ചിന്റെ 10കിലോമീറ്റര്‍ നിര്‍മ്മാണംപോലും ബാക്കി. ഏറ്റുമാനൂര്‍-മുവാറ്റുപുഴ റീച്ചില്‍ ആദ്യ 10കിലോമീറ്റര്‍ പൂര്‍ത്തീകരിക്കാനായി അനുവദിച്ച സമയം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും ഇനിയും റോഡിലെ അപകടഭീഷണി പോലും പൂര്‍ണ്ണമായി ഒഴിവാക്കാനായിട്ടില്ല. ഗതാഗതതിരക്കേറിയ എം.സി റോഡും പാലാ റോഡും സന്ധിക്കുന്ന കോഴാ ജംഗ്ഷനില്‍ അപകടഭീഷണി ഉയര്‍ത്തി പാതിവഴിയില്‍ നിര്‍മ്മാണം നിറുത്തിയ ഡിവൈഡര്‍ മാത്രം മതി കെഎസ്ടിപിയുടെ അനാസ്ഥയ്‌ക്ക് ഉദാഹരണം.

ആയിരക്കണക്കായ വിദ്യാര്‍ത്ഥികളെത്തുന്ന സെന്‍ട്രല്‍ ജംഗ്ഷന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവിടെ വീതികൂട്ടിയ റോഡിന്റെ ടാറിംഗും മീഡിയനുകളും ഇനിയും എങ്ങുമെത്തിയിട്ടില്ല. മീഡിയനായി നടത്തിയ താല്‍ക്കാലിക നിര്‍മ്മാണം പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാനുള്ള വേദിയായി എന്നതുമാത്രമാണ് ഇപ്പോഴുള്ള സ്ഥിതി. ബോയ്‌സ് ഹൈസ്‌കൂളിന് മുന്‍വശത്തായുള്ള ഓടയുടെ സ്ലാബ് പൂര്‍ണ്ണമായി ഇടാന്‍ പോലും കഴിയാതെയാണ് എല്ലാം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് കെഎസ്ടിപി നിലപാടടെുക്കുന്നത്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യവര്‍ഷം ഏറ്റുമാനൂര്‍ പട്ടിത്താനം ജംഗ്ഷന്‍ മുതല്‍ കോഴാ സെന്റ് ജോസഫ്‌സ് കപ്പേളവരെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനു ശേഷം വര്‍ഷം രണ്ടെത്തിയിട്ടും ഈ ആദ്യ 10 കിലോമീറ്റര്‍പ്പോലും എങ്ങുമെത്തിയിട്ടില്ല.

ടാറിംഗ് നടത്തിയ റോഡില്‍ ചിലയിടത്ത് മാസങ്ങള്‍ പിന്നിടും മുമ്പേ കുഴികളുണ്ടായി എന്നതാണ് യാഥാര്‍ഥ്യം. കുഴിരൂപപ്പെട്ടതറിഞ്ഞ് കോണ്‍ക്രീറ്റ് ഉപയോഗിച്ച് അടച്ച് അധികൃതര്‍ തടിതപ്പി. റോഡ് വികസനത്തിനായി പോസ്റ്റ് ഓഫീസിരിക്കുന്ന സ്ഥലം ഏറ്റെടുക്കാന്‍ പോലും ഇനിയും കഴിഞ്ഞിട്ടില്ല. പഞ്ചായത്ത് സ്റ്റാന്‍ഡിന് സമീപം റോഡിന് വീതികുറവെന്ന പേരില്‍ നടത്തിയ സമരത്തെതുടര്‍ന്ന് കൂടുതല്‍ സ്ഥലം ലഭ്യമാക്കി വികസനം ഉറപ്പാക്കുമെന്നതിലും തീരുമാനമായിട്ടില്ല. പഞ്ചായത്തിന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് സ്ഥലം ഏറ്റെടുത്ത് വികസനം നടത്തുമെന്നതിലും വ്യക്തത ബാക്കിയാണ്.

ഓടകളുടെ മൂടികളെങ്കിലും പൂര്‍ണ്ണമായി ഇട്ടിരുന്നവെങ്കില്‍ കാല്‍നടയാത്രക്കാര്‍ അപകടത്തില്‍പെടില്ലായിരുന്നുവെന്ന അപേക്ഷ ശക്തമാണ്. കലുങ്കുകളുടെ നിര്‍മ്മാണവും വെള്ളം ഒഴുകി വലിയ തോട്ടിലെത്താനുള്ള വഴികളുമൊക്കെ ഇനിയും ബാക്കിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

Kerala

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

Kottayam

കാത്തിരിപ്പ് വിഫലം; അനീഷിന് ഇത് മടക്കമില്ലാത്ത യാത്ര, ജോലിസ്ഥലത്തേക്കു പോയത് ഓണത്തിന് വരുമെന്നു പറഞ്ഞ്

Kerala

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

പുതിയ വാര്‍ത്തകള്‍

ശ്വേത ഇല്ലാത്ത ‘അമ്മ പെൺമക്കൾ’ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി വനിതാ താരങ്ങൾ; ശ്വേത വേണ്ട എന്ന് പോൾ റിസൾട്ട്

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

സിജെപി-കേന്ദ്ര സർക്കാർ നിർണായക ചർച്ച ഇന്ന് ; കുരുമുളക് സ്പ്രേയുമായി എത്തിയ ഇരുന്നൂറോളം പേർ കരുതൽ കസ്റ്റഡിയിൽ

കോക്രോച്ച് പാര്‍ട്ടി കലാപം സിബിഐ അന്വേഷിക്കണം: വിചാരകേന്ദ്രം

കലാമിന്റെ ആദ്യ പത്ത് മാസത്തെ ശമ്പളം തന്നത് മഠത്തിന്: അമ്മ

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയിലുള്ള ജനനി അവാര്‍ഡ് അമൃതപുരിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മാതാ അമൃതാനന്ദമയി ദേവിക്ക് സമ്മാനിക്കുന്നു. എ.പി.ജെ. അബ്ദുള്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. എ.പി.ജെ.എം. നസീമ മരക്കാര്‍, എപിജെഎം ജൈനുലബ്ദീന്‍, എപിജെഎം ഷൈയ്ക് സലീം എന്നിവര്‍ സമീപം

ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയില്‍… ജനനി അവാര്‍ഡ് മാതാ അമൃതാനന്ദമയീ ദേവിക്ക് സമ്മാനിച്ചു

ചെമ്പൈ സംഗീതോത്സവം: സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം

3 വർഷത്തിനിടെ കേരളത്തിലുൾപ്പെടെ 1500 വ്യാജ ബോംബ് സന്ദേശങ്ങൾ; ടെക്സസിലെ സോഫ്റ്റ്‌വെയർ എൻജിനീയർ ചെന്നൈയിൽ പിടിയിൽ

സത്യസായി ജീവന ഉപാധി പദ്ധതിയുടെ ഉദ്ഘാടനം
മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിക്കുന്നു

സത്യസായി ജീവന ഉപാധി പദ്ധതി: 100 ഓട്ടോറിക്ഷകള്‍ വിതരണം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.