Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തൊടുപുഴ നഗരസഭയില്‍ വികസന മുരടിപ്പെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2016, 09:14 pm IST
inIdukki

തൊടുപുഴ: നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയതായി ബിജെപി. ഇന്നലെ നടത്തിയ പത്രസമ്മേളനത്തിലാണ് നഗരസഭയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി വാര്‍ഡ് കൗണ്‍സിലര്‍മാരടക്കം രംഗത്തെത്തിയത്. വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജെസി ആന്റണിക്കെതിരെയാണ് ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ചെയര്‍പേഴ്‌സണും കൗണ്‍സിലും തീരുമാനിക്കുന്ന കാര്യങ്ങള്‍ ഇവര്‍ അട്ടിമറിക്കുന്നതായും, പദ്ധതി വിഹിതം വെട്ടിച്ചുരുക്കുകയും പൂര്‍ത്തിയായ പദ്ധതികള്‍ക്ക് പണം നല്‍കാന്‍ വിസമ്മതിക്കുകയുമാണ് വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ചെയ്യുന്നതെന്നും ബിജെപി ആരോപിക്കുന്നു.

വികസനമുരടിപ്പില്‍ പ്രതിഷേധിച്ച് ഒക്‌ടോബര്‍ 3-ാം തീയതി രാവിലെ 9 മുതല്‍ 5വരെ ബിജെപി കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരും മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ ഏകദിന ഉപവാസം നടത്തും. പ്രധാന്‍മന്ത്രി ആവാസ് യോജനപ്രകാരം കേരളത്തില്‍ 15 നഗരസഭകളിലെ വീടില്ലാത്തവര്‍ക്ക് വീടുവെയ്‌ക്കാന്‍ 3 ലക്ഷം രൂപ തിരിച്ചടയ്‌ക്കേണ്ടാത്ത ആനുകൂല്യം ആദ്യം ലഭിച്ച തൊടുപുഴ നഗരസഭയില്‍ ആദ്യ ലിസ്റ്റില്‍ ഉള്‍പ്പെട്ട 600 ഓളം പേര്‍ക്ക് കിട്ടേണ്ട ആനുകൂല്യം വെട്ടിച്ചുരുക്കി നൂറുപേര്‍ക്ക് മാത്രമാക്കി. നഗരസഭ വിഹിതമായി അടയ്‌ക്കേണ്ട 50,000 രൂപ ഒരു വീടിന് എന്നതിന് 100 വീടിന് മാത്രം ആണ് നഗരസഭ വക കൊള്ളിച്ചിട്ടുള്ളത്. ഇതുംപ്രകാരം ഒരു വാര്‍ഡില്‍ 3 വീടുകള്‍ക്ക് മാത്രമാണ് അനുമതി.

പാവങ്ങളായ വീടില്ലാത്തവരേയും ഉപയോഗ്യമായ വീടില്ലാത്തവരേയും സഹായിക്കാന്‍ കേന്ദ്രം നടപ്പാക്കുന്ന പദ്ധതി അട്ടിമറിക്കാന്‍ എല്‍ഡിഎഫ് – യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കൂട്ടുനില്‍ക്കുകയാണ്. ഡിപിസിയുടെ അംഗീകാരത്തിന് പ്രോജക്ടുകള്‍ സമര്‍പ്പിക്കേണ്ട സമയം അതിക്രമിച്ചിട്ടും ഇതേ വരെ അത് സമര്‍പ്പിച്ചിട്ടില്ല. പല പ്രോജക്ടുകളും കൗണ്‍സിലില്‍ അംഗീകാരം  വാങ്ങിച്ചിട്ടും ഡിപിസിക്ക് പോകാന്‍ നേരം ഈ പ്രോജക്ടുകള്‍ ഇല്ല. ഇത് അന്വേഷിച്ചപ്പോള്‍, മരാമത്തു കാര്യ ചെയര്‍മാന്‍ ഫണ്ടില്ല എന്നു പറഞ്ഞ് മാറ്റിവെച്ചു എന്നാണ് ആരോപണം. മുനിസിപ്പല്‍ ഭരണകര്‍ത്താക്കളായ യുഡിഎഫും എല്‍ഡിഎഫും വികസന മുരടിപ്പുമായി മുന്നോട്ടു പോകുന്ന പക്ഷം അനിശ്ചിതകാല ഉപവാസം നടത്തി ഇതിനു പരിഹാരം കാണാന്‍ ബിജെപി ശ്രമിക്കും.

പത്രസമ്മേളനത്തില്‍ ബിജെപി നിയോജകമണ്ഡല

ം പ്രസിഡന്റ് ടി എസ് രാജന്‍, ജനറല്‍ സെക്രട്ടറി എസ് പത്മഭൂഷണ്‍, കൗണ്‍സിലര്‍മാരായ ഗോപാലകൃഷ്ണന്‍,  അജി ആര്‍, രേണുകാ രാജശേഖരന്‍, വിജയകുമാരി, ബിന്ദു പത്മകുമാര്‍, അരുണിമ ധനേഷ് എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.