Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചന്തിരൂരില്‍ മോഷണം മുപ്പതുപവന്‍ കവര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2016, 09:02 pm IST
in Alappuzha

അരൂര്‍: അടുക്കള വാതില്‍ കുത്തിതുറന്ന് 30 പവനും പതിനയ്യായിരം രൂപയും കവര്‍ന്നു. ചന്തിരൂര്‍ പളയത്തില്‍ അബ്ദുള്‍ഖാദറിന്റെ വീട്ടിലും സഹോദരന്‍ അബ്ദുള്‍കരീമിന്റെ വീട്ടുലുമാണ് മോഷണം നടന്നത്. അബ്ദുള്‍ഖാദറിന്റെ വീടിന്റെ അടുക്കള വാതില്‍ പൊളിച്ചാണ് മോഷണം നടത്തിയത്. വീടിന്റെ സമീപം പറമ്പില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പു പാര ഉപയോഗിച്ച് അടുക്കള വാതില്‍ പൊളിച്ചാണ് അകത്ത് കയറിയത്.

അബ്ദുള്‍ഖാദറിന്റെ ഭാര്യ റഫിയ നിസ്‌ക്കരിക്കാനായി പുലര്‍ച്ചേ മൂന്നുമണിക്ക് ഉണര്‍ന്നപ്പോഴാണ് പിന്‍വാതില്‍ തുറന്നു കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നേ വീട്ടിലുള്ളവരെ വിളിച്ച് ഉണര്‍ത്തി പരിശേധിച്ചുവെങ്കിലും ആരേയും കണ്ടെത്താന്‍ കഴിഞ്ഞില്ല. വീട്ടുകാര്‍ കിടന്നുറങ്ങിയ മൂന്നു മുറികളില്‍ മോഷ്ടാക്കള്‍ കയറിയില്ല. മറ്റു നാലു മുറികളില്‍ കയറി പരിശോധിച്ച ലക്ഷണമുണ്ട്. സ്വണ്ണവും പണവുമല്ലാതെ മറ്റൊന്നും മോഷണം പോയിട്ടില്ല. വീട്ടില്‍നിന്ന് കമ്പിപ്പാര, കോടാലി, വാക്കത്തി എന്നിവ കാണാതായിട്ടുണ്ട്.

അബ്ദുള്‍കരീമിന്റെ വീടിന്റെ പിന്‍വശത്തുള്ള മൂന്ന് വാതില്‍ പൊളിച്ചാണ് മോഷണ സംഘം അകത്തുകയറിയത്. ശബ്ദംകേട്ട് വീട്ടുകാര്‍ എഴുന്നേറ്റപ്പോള്‍ മോഷണസംഘം ഓടിമറഞ്ഞു. രണ്ടരയോടെയാണ് ഇവിടെ മോഷ്ടാക്കള്‍ എത്തിയത്.

പിന്‍ഭാഗത്തുള്ള മുന്നാമത്തേ വാതില്‍ പൊളിക്കുന്ന ശബ്ദം കേട്ടാണ് കരീം എഴുനേറ്റത്. കരീം വീടിന്റെ ഉള്ളിലും പുറത്തും പരിശേധിച്ചുവെങ്കിലും ആരേയും കണ്ടെത്താന്‍ കഴിഞ്ഞില്ല. മോഷ്ടാക്കള്‍ കൈയ്യുറ ഉപയോഗിച്ചിരുന്നതിനാല്‍ വിരലടയാളവിദഗ്ദര്‍ക്ക് കാര്യമായ തെളിവൊന്നും ലഭിച്ചില്ല. ഡോഗ് സ്‌ക്വാഡ് രണ്ട് വീടും പരിശോധിച്ച് ദേശീയപാതയില്‍ ചെന്ന് നിന്നതല്ലാതെ തെളിവൊന്നും ലഭിച്ചില്ല.

ആലപ്പുഴയില്‍നിന്ന് ഫിഗര്‍പ്രിന്റ്‌വിദഗ്‌ദ്ധന്‍ ജി. അജിത്ത്, ഫോട്ടോഗ്രാഫര്‍ സി. രാമചന്ദ്രന്‍, ഡോഗ് സ്‌ക്വഡ്, ആലപ്പുഴ ഡിവൈഎസ്പി വൈ.ആര്‍. റെസ്റ്റം, കുത്തിയതോട് സിഐ കെ. സജീവ്, അരൂര്‍ എസ്‌ഐ. അശോകന്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

Kerala

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

Kerala

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

Kerala

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

Gulf

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

പുതിയ വാര്‍ത്തകള്‍

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.