Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പച്ചക്കറി വില്‍ക്കാനാകാതെ കാന്തല്ലൂരിലെ കര്‍ഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2016, 08:46 pm IST
in Idukki

മറയൂര്‍: കാന്തല്ലൂര്‍ പഞ്ചായത്തിലെ പച്ചക്കറി കര്‍ഷകര്‍  വിളകള്‍ വിറ്റഴിക്കാന്‍ മാര്‍ഗ്ഗമില്ലാതെ ബുദ്ധിമുട്ടുമ്പോഴും കൃഷി വകുപ്പും സംസ്ഥാന സര്‍ക്കാരും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നു. ഏക്കറുകണക്കിന് പച്ചക്കറികള്‍ ഭുവനപുരം, പുത്തൂര്‍, പെരുമല,കുളച്ചിവയല്‍ എന്നിവിടങ്ങളില്‍  വിളവെടുക്കാറായി നില്‍ക്കുന്നുണ്ട്. ഹോര്‍ട്ടി കോര്‍പ്പ് പച്ചക്കറികള്‍ പൂര്‍ണമായും വാങ്ങുമെന്ന് സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ഓണത്തിന് മുമ്പ് പ്രഖ്യാപിച്ചിരുന്നു.

മന്ത്രി പ്രദേശത്തെ പച്ചക്കറി പാടങ്ങളില്‍ നേരിട്ടെത്തി സ്ഥിതി വിലയിരുത്തിയതുമാണ്. ഓണത്തിന് ഹോര്‍ട്ടി കോര്‍പ്പ് പച്ചക്കറി ശേഖരിച്ചു. തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറി വ്യാപാരികളെത്തിയെങ്കിലും ഹോര്‍ട്ടി കോര്‍പ്പ് രംഗത്തുണ്ടായിരുന്നതിനാല്‍ ഇടപാട് നടത്താതെ മടങ്ങിപ്പോകുകയും ചെയ്തു. ഓണത്തിന് കര്‍ഷകരില്‍ നിന്നും വാങ്ങിയ പച്ചക്കറികളുടെ തുക ഹോര്‍ട്ടി കോര്‍പ്പ് നല്‍കിയില്ലെന്ന് മാത്രമല്ല പച്ചക്കറി സംഭരണം ഓണത്തിന് ശേഷം അവസാനിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ഇത് കര്‍ഷകരോടുള്ള കൊടും ചതിയാണെന്ന് കാന്തല്ലൂരിലെ പച്ചക്കറി കര്‍ഷകനായ സൗന്ദര്‍രാജന്‍ ജന്മഭൂമിയോട് പറഞ്ഞു. സൗന്ദര്‍രാജന് ക്യാരറ്റും ക്യാബേജുമാണ് വിറ്റുപോകാനുള്ളത്. കടുത്തവേനല്‍ അനുഭവപ്പെടുന്നതിനാല്‍ എത്രയും വേഗം വിളവെടുപ്പ് നടത്തണം. എന്നാല്‍ പച്ചക്കറി വാങ്ങാന്‍ ആളില്ല. ഈ അവസ്ഥയില്‍ എന്ത് ചെയ്യണമെന്നറിയാതെ കുഴയുകയാണ് കര്‍ഷകര്‍. ഓണക്കാലത്ത് പച്ചക്കറി ലഭിക്കാത്തതിനാല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ ഇവിടേയ്‌ക്ക് എത്തുന്നുമില്ല. പച്ചക്കറി തമിഴ്‌നാട്ടിലെത്തിച്ച് വിറ്റഴിക്കാമെന്ന് വച്ചാല്‍ വാഹനചിലവ് താങ്ങാനും പറ്റുന്നില്ല. കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള തുക നല്‍കി, ന്യായമായ വിലയ്‌ക്ക് ഹോര്‍ട്ടി കോര്‍പ്പ് പച്ചക്കറി വാങ്ങണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മിനികഥ: സ്റ്റാറ്റസ്

Kerala

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

Varadyam

കവിത: അഹല്യ

Varadyam

കവിത: ജീവിതമെന്ന കറി

News

അമേരിക്കയ്‌ക്ക് 250; ആഘോഷമാക്കി ട്രംപ്, പഴയ പ്രസിഡന്റുമാർ ഒന്നിച്ചിരുന്ന് വേൾഡ് കപ്പ് കാണും

പുതിയ വാര്‍ത്തകള്‍

വിവാഹമോചിതയായ മകള്‍ക്കും കുടുംബ പെന്‍ഷന് അര്‍ഹതയെന്ന് ഹൈക്കോടതി

കാമുകിയെ കാണാൻ നിയന്ത്രണരേഖ കടന്ന പാക്അധീന കശ്മീരി യുവാവിനെ തിരിച്ചയച്ച് സൈന്യം ; പ്രണയിനിയെ കാണാൻ മാത്രമെന്നും തീവ്രവാദിയല്ലെന്നും കോടതിയിൽ യുവാവ്

ആരും ചിരിക്കരുത്, പുലി എലിയായി; മമത ടിഎംസിയുടെ ബംഗാൾ ഘടകം അദ്ധ്യക്ഷ!!

കുട്ടികളിൽ സംസ്കാരവും മൂല്യബോധവും വളർത്തുന്നതിൽ ബാലഗോകുലം മാതൃകാപരമെന്ന് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ദൽഹിയിൽ വർക്ക് ഫ്രം ഹോം നിർത്തി, ഓഫീസ് സമയത്തിലും മാറ്റം; എല്ലാം സാധാരണ നിലയിലേക്ക്

പാക് സൈനികരെ കൊന്നൊടുക്കി ബലൂച് പോരാളികൾ ; ഗ്വാദർ തുറമുഖത്ത് മജീദ് ബ്രിഗേഡ് നടത്തിയ ആക്രമണത്തിൽ പാക് സേന തകർന്നടിഞ്ഞു , കൊല്ലപ്പെട്ടത് 30 സൈനികൾ

കൈക്കൂലി ഇടപാട്: നോർത്തേൺ റയിൽവേ ഓഫീസിൽ സിബിഐ റെയ്ഡ്

വെയർഹൗസ് ദുരന്തം: സേവകരെ അനുമോദിച്ച് സുവേന്ദു; കഴിഞ്ഞകാല ഇടപാടുകൾ പരിശോധിക്കുന്നു

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്യാൻ മെറ്റയോട് ഉത്തരവിട്ട് കേന്ദ്ര സർക്കാർ ;  7 ദിവസത്തിനുള്ളിൽ മറുപടി നൽകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.