Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അമ്മക്ക് പിറന്നാളാശംസയുമായി പ്രമുഖരുടെ നിര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2016, 04:54 pm IST
in Kollam

അമൃതപുരി: അമൃതപുരിയില്‍ നിറഞ്ഞുകവിഞ്ഞ ഭക്തലക്ഷങ്ങളെ സാക്ഷിയാക്കി പ്രമുഖരുടെ വന്‍നിരയാണ് അമ്മയെ ഹാരമണിയിച്ച് പിറന്നാള്‍ ആശംസ നേരാന്‍ എത്തിച്ചേര്‍ന്നത്. മുഖ്യാതിഥിയായിരുന്ന ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് ആയിരുന്നു ഇതില്‍ മുന്നില്‍. പിറന്നാള്‍ദിനസമ്മേളനം ആരംഭിച്ച രാവിലെ 10.05ന് തന്നെ സുസ്‌മേരവദനനായി അദ്ദേഹം അമ്മയ്‌ക്ക് ഹാരമണിയിച്ചു. കേന്ദ്രമന്ത്രിമാരായ വി.കെ.സിങ്, നിഥിന്‍ ഗഡ്ക്കരി, ശ്രീപദ് യശോനായിക്, രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍, ഗവര്‍ണര്‍ ജസ്റ്റിസ്.പി.സദാശിവം, ആന്ധ്രപ്രദേശ് മന്ത്രി ഗന്ധ ശ്രീനിവാസ റാവു, എംപിമാരായ അമര്‍സിംഗ്, എം.കെ.രാഘവന്‍, പുതുച്ചേരി ഫ്രഞ്ച് കോണ്‍സുലേറ്റ് ജനറല്‍ ഫിലിപ്പ് സ്വനീര്‍, ആര്‍എസ്എസ് ക്ഷേത്രീയ സംഘചാലക് ഡോ.വന്നിരാജന്‍, പ്രാന്തസംഘചാലക് പി.ഇ.ബി.മേനോന്‍, പ്രാന്തപ്രചാരക് പി.എന്‍.ഹരികൃഷ്ണകുമാര്‍,

എംഎല്‍എമാരായ ഒ.രാജഗോപാല്‍, പി.സി.ജോര്‍ജ്, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, മുന്‍പ്രസിഡന്റ് വി.മുരളീധരന്‍, പി.കെ.കൃഷ്ണദാസ്, കെ.രാമന്‍പിള്ള, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ എന്‍.പീതാംബരക്കുറുപ്പ് തുടങ്ങിയ പ്രമുഖര്‍ അമ്മക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സ് വഴി അമ്മയ്‌ക്ക് ജന്മദിനാശംസ നേര്‍ന്നു. മഠം പൂര്‍ത്തീകരിച്ചു നല്‍കുന്ന രണ്ടായിരം ശുചിമുറികളുടെ പ്രഖ്യാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. നാനൂറ് പേര്‍ക്കുള്ള സൗജന്യ ശാസ്ത്രക്രിയയ്‌ക്കുള്ള അനുമതിപത്രവും വേദിയില്‍ കൈമാറി. അമൃത സ്വാശ്രയഗ്രാമങ്ങളിലെ കുടിവെള്ള പദ്ധതികളുടെ അനുമതിപത്രം, മംഗല്യനിധി സഹായധന വിതരണം, സമൂഹവിവാഹത്തിനുള്ള സാമ്പത്തികസഹായം എന്നിവയും നടന്നു. അമൃതകീര്‍ത്തി പുരസ്‌കാരം പ്രൊഫ.അമ്പലപ്പുഴ ഗോപകുമാറിന് ഗവര്‍ണര്‍ സമ്മാനിച്ചു.

മാതാ അമൃതാനന്ദമയി ദേവിയുടെ പാവപ്പെട്ടവര്‍ക്ക് സമര്‍പ്പിതമായ ജീവിതവും ഈശ്വരാര്‍പ്പണവുമാണ് താന്‍ വ്യക്തിജീവിതത്തില്‍ പകര്‍ത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ സന്ദേശത്തില്‍ പറഞ്ഞു. അമ്മയുടെ ജന്മദിനാഘോഷ വേളയില്‍ അമൃതപുരിയില്‍ തിങ്ങി നിറഞ്ഞ ഭക്തലക്ഷങ്ങളെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍വ്വചരാചരങ്ങളിലും ഈശ്വരനെ ദര്‍ശിക്കുന്ന ഋഷീശ്വരന്മാരുടെ ഭൂമിയാണ് ഭാരതം. അത് കൊണ്ട് തന്നെ മാനവസേവ ഋഷീശ്വരന്മാരുടെ പ്രധാന ലക്ഷ്യമാണ്. അമ്മയുടെ ജീവിതത്തെ നയിച്ച ചിന്തയും ഇത് തന്നെയാണ്. അമ്മയും മഠവും അമ്മയുടെ സ്ഥാപനങ്ങളും നടത്തുന്ന സന്നദ്ധപ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. അടിസ്ഥാന പ്രശ്‌നങ്ങളായ ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യസംരക്ഷണം, വിദ്യാ’്യാസം, ജീവനോപാധി എന്നീ കാര്യങ്ങളിലെല്ലാം അമ്മയുടെ സഹായം എത്തുന്നു. ശുചിത്വം, കുടിവെള്ളം, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ അമ്മ നല്‍കിയിട്ടുള്ള സംഭാവനകള്‍ നിസ്തുലമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അമ്മ നല്‍കുന്ന സഹായം എടുത്തു പറയേണ്ടതാണ്. ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നവീന സാങ്കേതികവിദ്യകള്‍ കണ്ടെത്താനാണ് അമൃത സര്‍വകലാശാലയിലെ ഗവേഷകര്‍ പ്രവര്‍ത്തിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ആര്‍ഭാടമല്ല ആഘോഷമെന്ന് ജീവിതത്തിലൂടെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും ‘അമ്മ തെളിയിച്ചിരിക്കുകയാണെന്ന് പി.ജെ.കുര്യന്‍ പറഞ്ഞു. ഈ സന്ദേശം മലയാളികള്‍ ഉള്‍ക്കൊള്ളണം. ആര്‍ഷഭാരത സംസ്‌കാരത്തിന്റെ ആധുനിക പ്രതീകമാണ് അമ്മയെന്നും കുര്യന്‍ പറഞ്ഞു. രാഷ്‌ട്രീയ നേട്ടത്തിനും അധികാരത്തിനും വേണ്ടിയല്ല അമ്മയും മഠവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അമ്മയ്‌ക്ക് ‘ാരതരത്‌ന പുരസ്‌കാരം നല്‍കാന്‍ ഇനിയും വൈകരുതെന്നും അമര്‍സിംഗ് എംപി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.