Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

എടൂര്‍ കൊട്ടുകപ്പാറ മലയോര ഹൈവേ; ആക്ഷന്‍ കമ്മറ്റി പ്രക്ഷോഭത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2016, 10:18 pm IST
inKannur

ഇരിട്ടി: എടൂര്‍ കൊട്ടുകപ്പാറ മലയോര ഹൈവേയുടെ പ്രവര്‍ത്തി പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ചു ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി എടൂരില്‍ ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

റോഡ് വീതികൂട്ടി മെക്കാഡം ടാറിംഗ് നടത്തിയെങ്കിലും മറ്റു പ്രവര്‍ത്തികള്‍ ചെയ്യാത്തത് മൂലം ഏറെ ദുരിതം അനുഭവിക്കുകയാണ് പ്രദേശവാസികളെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. പൊതുമരാമത്ത് വകുപ്പധികൃതര്‍ വാക്കാല്‍ പലതവണ ഉറപ്പു നല്കിയതല്ലാതെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഇവര്‍ ശ്രമം നടത്തുന്നില്ലെന്ന് കമ്മിറ്റി പറയുന്നു. റോഡിനായി വീതികൂട്ടിയപ്പോള്‍ ഉയരമുള്ള സ്ഥലങ്ങളില്‍ നിന്നും മണ്ണിടിച്ചത് കാരണം വീടുകളും കെട്ടിടങ്ങളും മണ്ണിടിച്ചല്‍ ഭീഷണി നേരിടുന്നു. പല വീടുകളിലെക്കുമുള്ള വഴികള്‍ തടസ്സപ്പട്ട നിലയിലാണ്.

വെള്ളം ഒഴുകിപ്പോവാന്‍ ആവശ്യമായ ഓവുചാലുകള്‍ നിര്‍മ്മിച്ചിട്ടില്ല. വീടുകളും, വില്ലേജ് ഓഫീസ്, പള്ളി അടക്കമുള്ളവയുടെ കെട്ടിടങ്ങള്‍ ഭീഷണി നേരിടുമ്പോള്‍ കോണ്‍ക്രീറ്റ് മതില്‍ തീര്‍ത്ത് സംരക്ഷണമൊരുക്കേണ്ട അധികൃതര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. മലയോര ഹൈവേയുടെ മറ്റ് ഭാഗങ്ങളിലെല്ലാം അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചപ്പോള്‍ എടൂര്‍ കൊട്ടുകപ്പാറ മേഖലയോട് കാണിക്കുന്ന അവഗണനക്കെതിരെ പ്രക്ഷോഭങ്ങളുമായി മുന്നിട്ടിറങ്ങാന്‍ പ്രതിഷേധ സംഗമം തീരുമാനിച്ചു. എടൂര്‍ ഫെറോന പള്ളി വികാരി റവ.ഫാ.ആന്റണി മുതുകുന്നേല്‍ മുഖ്യമന്ത്രിക്ക് നല്‍കാനുള്ള പതിനായിരം പേര്‍ ഒപ്പിട്ട് നല്‍കുന്ന ഭീമഹര്‍ജിയില്‍ ആദ്യമായി ഒപ്പിട്ടു. പഞ്ചായത്ത് മെമ്പര്‍ ജോഷി മാത്യു അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ വി.കെ.ജോസഫ്, മെമ്പര്‍ ലില്ലി മുരിയംകരി, അബ്രഹാം പാരിക്കാപ്പള്ളി, സി.എസ്.രാമകൃഷ്ണന്‍, പി.വി.ജോര്‍ജ്ജ്, ടോമി മുരിയംകരി, ഷൈജന്‍ വടക്കേക്കര, സജി കിഴക്കേല്‍, സണ്ണി പാലമറ്റം, റോബര്‍ട്ട് തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

Sports

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

Kerala

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

Astrology

പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും, ബന്ധങ്ങളിൽ നിന്നുള്ള പിന്തുണ: സമ്പൂർണ്ണ രാശിഫലം (31 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

ഭാരതത്തിന്റെ ധാതുസുരക്ഷ: നയപരിഷ്‌കാരങ്ങളും സാമ്പത്തിക സുസ്ഥിരതയും

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം; പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശം ഉണ്ടാകും: നിലപാടില്‍ ഉറച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.