Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കോഴിപ്പന്നക്കുടി ഒരു ദുരിതക്കൂടാണ്…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2016, 07:39 pm IST
inIdukki

ഇടുക്കി: രാത്രിയില്‍ സൈ്വര്യമായി ഉറങ്ങാന്‍ പറ്റുന്നില്ല… ഉറങ്ങാനായി മയങ്ങിത്തുടങ്ങുമ്പോഴേ കാട്ടാനകളുടെ ചിന്നംവിളി കേള്‍ക്കും… മണ്ണുകൊണ്ട് തീര്‍ത്ത വീട് കാട്ടാനക്കൂട്ടംകുത്തിമറിച്ച് ജീവന്‍ അപകടത്തിലാകുമോ എന്ന ഭയപ്പാടില്‍ ഉണര്‍ന്നിരിക്കും, ഈ ഇരിപ്പ് നേരം പുലരുമ്പോഴേ അവസാനിക്കൂ…. ഒരുദിവസത്തെ സ്ഥിതിയല്ല വര്‍ഷങ്ങളായി കോഴിപ്പന്നക്കുടിക്കാരുടെ ജീവിതം ഭയപ്പാടിലാണ്. ചിന്നക്കനാല്‍ അണക്കെട്ടിന് സമീപത്തെ തുരുത്തിലുള്ള കോഴിപ്പന്നക്കുടി ആദിവാസി കുടുംബങ്ങള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല.

മതികെട്ടാന്‍ വനമേഖലയോട് ചേര്‍ന്ന് ആടുവിളന്താന്‍ വനവാസിഗ്രാമത്തില്‍ നിന്നും കോഴിപ്പന്നക്കുടിയിലേക്ക് കുടിയേറിപ്പാര്‍ത്ത പതിനാറോളം കുടുംബങ്ങളാണ് ഭീതിയുടെ കരിനിഴലില്‍ ജീവിതം തള്ളിനീക്കുന്നത്.  ഇവരില്‍ ഭൂരിഭാഗം വരുന്ന ആളുകള്‍ക്കും പേരിന് മാത്രമാണ് വീടുള്ളത്. മണ്‍കട്ടയില്‍ തീര്‍ത്ത വീടുകള്‍ പലപ്പോഴും ആനയടക്കമുള്ള വന്യ മൃഗങ്ങള്‍ തകര്‍ക്കും. ഇത് പതിവായതോടെ ഇത്തരം വീടുകളില്‍ കഴിയുവാന്‍ പറ്റാത്ത സാഹചര്യമാണ്.  നിത്യ വൃത്തിക്ക് വേണ്ടി നട്ടുണ്ടാക്കുന്ന കാര്‍ഷിക വിളകള്‍ എല്ലാം കാട്ടാനയും, പന്നിയും, മുള്ളന്‍പന്നിയുമെല്ലാം നശിപ്പിക്കുകയും ചെയ്യും. കോഴിപ്പന്നക്കുടിയിലെ കാണി അയ്യപ്പന് പോലും  നല്ല വീടില്ല. സ്ത്രീകളടക്കമുള്ളവര്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് ശൗചാലയങ്ങളോ മറ്റ് സൗകര്യങ്ങളോ ഇവിടെ ഇല്ല.  മുമ്പ് ഇവിടുത്തെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതിന് വേണ്ടി ഉണ്ടായിരുന്ന അംഗന്‍വാടിയും നിലവില്‍ കുട്ടികളുടെ എണ്ണക്കുറവ് മൂലം അടച്ചുപൂട്ടിയിരിക്കുകയാണ്.

പ്രായമായവരടക്കുള്ള രോഗികളെ ആശുപത്രിയിലെത്തിക്കണമെങ്കില്‍ ഇവരെ ചുമന്ന്‌കൊണ്ട് ആനയിറങ്കല്‍ ഡാമിന്റെ മറുകരയിലെത്തണം. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങണമെങ്കില്‍ കിലോമീറ്ററുകള്‍ താണ്ടി പന്നിയാറിലെത്തണം. ഇവിടേയക്കുള്ള വഴികളില്‍ കാട്ടാന എപ്പോഴുമുള്ള സ്ഥലവുമാണ.്  ചുരുക്കിപ്പറഞ്ഞാര്‍ ദുരിതങ്ങളുടെ കൂടാണ് ഈ കുടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

Kerala

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

പുതിയ വാര്‍ത്തകള്‍

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.