Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഇക്കോ ടൂറിസം: പോരായ്‌മകള്‍ പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2016, 10:13 pm IST
inPathanamthitta

പത്തനംതിട്ട: കോന്നി ഇക്കോ ടൂറിസം പദ്ധതി അട്ടിമറിക്കാന്‍ ശ്രമമെന്ന ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് ന്യായീകരണവുമായി വനംവകുപ്പ് ഉദ്യേഗസ്ഥര്‍ രംഗത്ത്. ആനസവാരിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതും കുട്ടികളുടെ പാര്‍ക്കിനെ അവഗണിക്കുന്നതുമടക്കമുള്ള പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് പദ്ധതി അട്ടിമറിക്കാന്‍ ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ നീക്കം നടക്കുന്നതായി ആരോപണം ഉയര്‍ന്നത്. എന്നാല്‍ അനകളുടെ അരോഗ്യസ്ഥിതി പരിഗണിച്ച് വെറ്റിനറി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് ആന സവാരിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഏതാനം മാസങ്ങള്‍ക്ക് മുന്‍പ് ആനത്താവളത്തിലെ ലക്ഷ്മിയെന്ന കുട്ടിയാന ചരിഞ്ഞതിനെ തുടര്‍ന്നാണ് നിയന്ത്രണം. പരിശോധനയില്‍ ആനകള്‍ക്ക് ഹെര്‍പ്പിസ് വൈറസ് ബാധയുണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ആനകള്‍ക്ക് ആന്റിവൈറസ് മരുന്നുകള്‍ നല്‍കുന്നുണ്ട്. ഈ അവസരത്തില്‍ വിശ്രമം ആവശ്യമായതിനാലാണ് ആന സവാരിയുടെ എണ്ണം വെട്ടിക്കുറച്ചത്. ഇപ്പോള്‍ ദിവസം ഒരു ആനയെ മാത്രമാണ് സവാരിക്കായി ഉപയോഗിക്കുന്നത്. രാവിലെ 9 മുതല്‍ 11 വരെയും വൈകിട്ട് 3 മുതല്‍ 5വരെയും മാത്രമാണ് സവാരിക്ക് അവസരം. ദിവസവും 10 സവാരിയായി നിജപ്പെടുത്തിയിട്ടുമുണ്ട്. ആനത്താവളത്തിലെ കുട്ടികളുടെ പാര്‍ക്ക് അവഗണിക്കുന്നതായ പരാതിയും വ്യാപകമായിരുന്നു. ഇവയില്‍ പലതും തുരുമ്പെടുത്ത് അപകടാവസ്ഥയിലായതിനെ തുടര്‍ന്നാണ് ഉപയോഗിക്കാത്തതെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനു പകരമായി 5 ലക്ഷം രൂപാ ചിലവില്‍ പുതിയ എട്ടു റൈഡുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. തിരുവനന്തപുരം മൃഗശാലയിലെ കുട്ടികളുടെ പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള തരത്തില്‍ ഫൈബര്‍ റൈഡുകളാണ് പുതുതായി എത്തുന്നത്. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. അധികം വൈകാതെ പുതിയ റൈഡുകള്‍ ഇക്കോ ടൂറിസത്തിന്റെ ഭാഗമാകുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിനു പുറമെ ഇപ്പോഴുള്ള ആന മ്യൂസിയത്തിന്റെ നവീകരണത്തിനായി 47 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. മ്യൂസിയം കെട്ടിടത്തിന്റെ മേല്‍ക്കൂരയടക്കം പുനരുദ്ധരിക്കും. വീഡിയോ പ്രദര്‍ശനത്തിനുള്ള പ്രൊജക്ടര്‍ പല തവണ തകരാറിലായതിനെ തുടര്‍ന്ന് നാളുകളായി പ്രദര്‍ശനം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതിനു പരിഹാരമായി പുതിയ പ്രൊജക്ടര്‍ വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. മദപ്പാടിലാകുന്ന ആനകളെ മാറ്റി തളയ്‌ക്കാന്‍ 15 ലക്ഷം രൂപാ ചിലവില്‍ പ്രത്യേകം ആനത്തറി നിര്‍മ്മിക്കും. മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന ആനപിണ്ടത്തില്‍ നിന്നും പേപ്പര്‍ നിര്‍മ്മിക്കുന്ന യൂണിറ്റ് പുതിയ കെട്ടിടത്തിലേക്ക് മാറ്റും. ഇതിനുള്ള യന്ത്രസാമഗ്രികള്‍ അറ്റകൂറ്റപ്പണികള്‍ക്കായി കൊച്ചിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. സാംസ്‌ക്കാരിക വകുപ്പിന്റെ ചുമതലയില്‍ ജില്ലാ പൈതൃക മ്യൂസിയത്തിനായി ഇക്കോ ടൂറിസം സെന്ററിലെ 3 കെട്ടിടങ്ങള്‍ വിട്ടുനല്‍കിയിരുന്നു. ഇതിന്റെ പുനരുദ്ധാരണ ജോലികളും പുരോഗമിക്കുന്നു. അടുത്ത ഘട്ടം വികസന പ്രവര്‍ത്തനങ്ങള്‍കൂടി പൂര്‍ത്തിയാകുന്നതോടെ സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

India

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

India

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

World

‘ആശങ്കാജനകം’: സിറിയയ്‌ക്കെതിരായ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളെ അപലപിച്ച് യുഎന്‍

Kerala

റെയില്‍ പാളത്തിലേക്ക് മുട്ടിലിഴഞ്ഞ് എത്തിയ കുഞ്ഞ് ട്രെയിന്‍ ഇടിച്ചു മരിച്ചു

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ അമ്മയെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

10 ലക്ഷം പറഞ്ഞുറപ്പിച്ചു ; ലൗ ജിഹാദിൽ കുടുക്കി ബംഗ്ലാദേശിൽ വിൽക്കാൻ നീക്കം ; ഹിന്ദു പെൺകുട്ടികളെ രക്ഷിച്ച് ബജ്‌റംഗ് ദൾ

ഇന്ത്യയുടെ ജെയിംസ് ബോണ്ടായി അറിയപ്പെടുന്ന അജിത് ഡോവല്‍ (ഇടത്ത്) മോദിയുമായി ഗൗരവമായ ചര്‍ച്ചയില്‍ ഡോവല്‍ (വലത്ത്)

പാക് ആണവ ഭീഷണി വെറും ഉമ്മാക്കിയെന്ന അജിത് ഡോവലിന്റെ വിലയിരുത്തല്‍ മോദി കേട്ടു, പാക് ഭീകരകേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചതെങ്ങിനെ?

മദ്യം ദേഹത്ത് വീണതിനെ ചൊല്ലിയുളള വഴക്കിനിടെ തോക്ക് ചൂണ്ടി വധഭീഷണി : പ്രതി അറസ്റ്റില്‍

ഗുരുവായൂരില്‍ അനിയന്ത്രിതമായ വിവാഹത്തിരക്ക്: വരും ഞായറാഴ്ചകളില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും

വിചിത്രമായ വോട്ടെടുപ്പിന് പാലാ നാളെ സാക്ഷിയാകും, ഇടത്തും വലത്തും മല്‍സരിക്കുന്നത് കോണ്‍ഗ്രസുകാര്‍!

ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ ഒഴിവാക്കി, ചോദ്യപേപ്പര്‍ പരിശോധനയ്‌ക്ക് നാലുഘട്ട പരിശോധനാ സംവിധാനം

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത, ചുവപ്പ് ജാഗ്രത

യുവതിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കുകയും കൊന്ന് കെട്ടിത്താഴ്‌ത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.