Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പുണ്യപാവനോപാഖ്യാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2016, 01:26 am IST
in Samskriti

വളരെക്കാലം മുന്‍പ് മഹേന്ദ്രപര്‍വതത്തിന്റെ സാനുപ്രദേശത്തുള്ള കൊടുംകാട്ടിനുള്ളില്‍ ദീര്‍ഘതമസ്സെന്നു പേരായി പരമജ്ഞാനസമ്പന്നനായ ഒരു മഹാത്മാവ് താമസിച്ചുവന്നിരുന്നു. പുണ്യനെന്നും പാവനെന്നും പേരുള്ള അദ്ദേഹത്തിന്റെ രണ്ട് പുത്രന്മാര്‍ ബൃഹസ്പതി പുത്രനായ കചനെന്നപോലെ ജ്ഞാനസമ്പന്നന്മാരും തപസ്സുകൊണ്ട് ഉദ്ദീപ്തന്മാരുമായിരുന്നു. അവരില്‍ മൂത്തവനായ പുണ്യന്‍ മിക്കവാറും വസ്തുപ്രാപ്തികൊണ്ടു ചിത്തവിശ്രാന്തി വന്ന നല്ല ജ്ഞാനിതന്നെയായിരുന്നു. എന്നാല്‍ ഇളയവനായ പാവനന്‍ അത്രമാത്രം ജ്ഞാനസമ്പന്നനായിരുന്നില്ല. വസ്തുബോധംകൊണ്ട് മൂര്‍ഖത്വം നീങ്ങിയിട്ടുണ്ടെങ്കിലും വസ്തുപ്രാപ്തിയോ ചിത്തവിശ്രാന്തിയോ കൈവന്ന ജ്ഞാനിയായിരുന്നില്ല.

സംസാരത്തിന്റെ യാതൊരു ബാധയുമില്ലാതെ അവരങ്ങനെ സന്തോഷത്തോടും സമാധാനത്തോടുംകൂടി തപോനിഷ്ഠയില്‍ക്കൂടെ കാലം നയിച്ചുകൊണ്ടിരിക്കെ ദീര്‍ഘതപസ്സെന്ന ഋഷിസത്തമനെ വാര്‍ദ്ധക്യം ബാധിച്ചു. അംഗങ്ങളെല്ലാം തളര്‍ന്നും ഇന്ദ്രിയശക്തി ക്ഷയിച്ചും ക്രമേണ ശരീരം ദുര്‍ബലവും ആയുസ്സ് അസ്തമനോന്മുഖവുമായി.

ഒരുദിവസം പക്ഷി കൂട്ടില്‍നിന്ന് പറന്നുപോവുംപോലെ അദ്ദേഹം ആ ദുര്‍ബലശരീരത്തെ വിട്ടു പരമകൈവല്യത്തെ പ്രാപിക്കുകയും ചെയ്തു. അത് കണ്ടപ്പോള്‍ ജ്യേഷ്ഠപുത്രനായ പുണ്യന്‍ പിതാവിന്റെ ഉത്തമകര്‍മങ്ങളെയൊക്കെ വിധിയാംവണ്ണം ഭംഗിയായി നിര്‍വഹിച്ചു. ഇളയവനായ പാവനന്‍ അച്ഛന്‍ മരിച്ചതുകൊണ്ടുള്ള ദുഃഖം പൊറുക്കാന്‍ കഴിയാതെ കാടുതോറും തെണ്ടിനടക്കാനും തുടങ്ങി. പുണ്യന്‍ ജനകന്റെ ഉദകക്രിയകളൊക്കെ ചെയ്തശേഷം പാവനനെ അന്വേഷിച്ചപ്പോഴാണ് അയാള്‍ ദുഃഖംകൊണ്ട് ആര്‍ത്തനായി തെണ്ടിനടക്കുകയാണെന്നറിഞ്ഞത്. അനന്തരം അയാളെ വിളിച്ച് ഒരുഭാഗത്തിരുത്തി പുണ്യന്‍ ഉപദേശിക്കാന്‍ തുടങ്ങി.

ബുദ്ധിമാനായ ഹേ സോദരാ! നമ്മുടെ അച്ഛന്‍ പരമശ്രേഷ്ഠമായ കൈവല്ല്യപദത്തെ പ്രാപിച്ചപ്പോള്‍ നീ എന്തിനായിട്ടാണിങ്ങനെ ദുഃഖിക്കുന്നത്. അച്ഛന് ഇതില്‍പരം വലിയ ശ്രേയസ്സിനിയുണ്ടാവാനില്ല. ആ സ്ഥിതിക്ക് നാമതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്. കൂടാതെ ഞാന്‍, നീ, അച്ഛന്‍, അമ്മ എന്നിങ്ങനെയുള്ള തോന്നലുകളെല്ലാം ഭ്രാന്തിവിശേഷങ്ങളല്ലാതെ മറ്റെന്താണ്? പരമാര്‍ത്ഥത്തില്‍ പുണ്യനെന്നും പാവനനെന്നും പേരുള്ള നമ്മളുണ്ടായിട്ടില്ല. പിന്നെ ചിത്തവിഭ്രാന്തികൊണ്ട് പലതും തോന്നപ്പെടുന്നുവെന്നല്ലാതെ മറ്റെന്താണ്?

അപരിച്ഛിന്നചിദാകാശത്തില്‍ ഭ്രാന്തികൊണ്ട് തോന്നപ്പെടുന്ന ഭാവനാവിശേഷങ്ങളല്ലേ വ്യക്തികളെല്ലാം? ആ സ്ഥിതിക്ക് ആരാണ് ജനിക്കുന്നത്, ആരാണ് മരിക്കുന്നത്? വെറും ഭ്രമം മാത്രമാണ് എല്ലാം. എങ്കിലും ബന്ധുജനവിയോഗം അസഹ്യം തന്നെ എന്ന് കരുതുന്ന പക്ഷം ഇതിനുമുന്‍പ് അനേകം ജന്മങ്ങള്‍ നിനക്ക് ഉണ്ടായില്ലേ? അന്നൊക്കെയും അവിടങ്ങളില്‍ അനേകം ബന്ധുജനങ്ങളും നിനക്കുണ്ടായല്ലോ. അവരുടെയൊന്നും വിയോഗം എന്താണിന്നു നിന്നെ പീഡിപ്പിക്കാത്തത്?

സിംഹമായും മാനായും കാക്കയായും വാനരനായും മനുഷ്യനായും രാജാവായുമൊക്കെ നീ ഓരോ കാലത്ത് ഓരോ ദേശത്ത് ജനിച്ചുജീവിക്കാന്‍ ഇടയായി. അന്നൊക്കെ ആ വര്‍ഗത്തില്‍ പല ബന്ധുക്കളും നിനക്ക് ഉണ്ടായിരുന്നു. ഇന്ന് അവരെക്കുറിച്ചൊന്നും ആധിയോ വ്യസനമോ നിനക്കുണ്ടാവുന്നില്ലല്ലോ. ബന്ധുത്വവും ശത്രുത്വവും എന്നുവേണ്ട എല്ലാവിധ വ്യവഹാരങ്ങളും ചിത്തത്തിന്റെ ചാപല്യവും വിഭ്രാന്തിയും മാത്രമാണ്. ഞാന്‍, നീ, ബന്ധു, ശത്രു എന്നീ ഭാവങ്ങള്‍ക്ക് ആസ്പദമായ ചൈതന്യം ഒന്നുമാത്രമാണെന്നിരിക്കെ ഭിന്നങ്ങളും വിരുദ്ധങ്ങളുമായ ഭാവങ്ങള്‍ എങ്ങനെയാണ് അതില്‍നിന്ന് ഉണ്ടാവുന്നത്?

പ്രസ്തുത ചൈതന്യമാകട്ടെ ഒരിക്കലും ഉണ്ടാവുകയോ നശിക്കുകയോ ക്ഷയിക്കുകയോ വര്‍ധിക്കുകയോ ഒന്നും ചെയ്യാതെ എപ്പോഴും ഒരേ നിലയില്‍ തന്നെ എങ്ങും നിറഞ്ഞിരിക്കുന്നു. ആ സത്യവസ്തുവെ ബോധിക്കാത്തതുകൊണ്ടാണ് നിന്റെ മൗഢ്യം. പരമാര്‍ത്ഥവസ്തുവെ ബോധിച്ചുകഴിഞ്ഞാല്‍ പിന്നെ വിപരീതഭാവങ്ങള്‍ എങ്ങനെ ഉണ്ടാവും? എന്നിപ്രകാരം പുണ്യന്‍ ഉദ്‌ബോധിപ്പിച്ചപ്പോള്‍ പാവനന്റെ ജ്ഞാനദൃഷ്ടി വികസിച്ചു വസ്തുപ്രാപ്തി ഉണ്ടായി. സിദ്ധന്മാരായി തീര്‍ന്ന ആ രണ്ട് ഋഷിബാലരും പിന്നെയും വളരെക്കാലം അരണ്യത്തില്‍ തന്നെ കഴിച്ചുകൂട്ടുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

India

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.